ദൈ​​വ​​ദാ​​സ​​ൻ മാ​​ർ മാ​​ത്യു കാ​​വു​​കാ​​ട്ടി​​ന്‍റെ 49-ാം ച​​ര​​മ​​വാ​​ർ​​ഷി​​കാ​​ച​​ര​​ണം നാ​​ളെ::Syro Malabar News Updates ദൈ​​വ​​ദാ​​സ​​ൻ മാ​​ർ മാ​​ത്യു കാ​​വു​​കാ​​ട്ടി​​ന്‍റെ 49-ാം ച​​ര​​മ​​വാ​​ർ​​ഷി​​കാ​​ച​​ര​​ണം നാ​​ളെ
08-October,2018

ച​​ങ്ങ​​ന​​ാശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യു​​ടെ പ്ര​​ഥ​​മ ആ​​ർ​​ച്ച്ബി​​ഷ​​പ് പു​​ണ്യ​​ച​​രി​​ത​​നാ​​യ മാ​​ർ മാ​​ത്യു കാ​​വു​​കാ​​ട്ടി​​ന്‍റെ 49-ാം ച​​ര​​മ​​വാ​​ർ​​ഷി​​കാ​​ച​​ര​​ണം നാ​​ളെ ന​​ട​​ക്കും. രാ​​വി​​ലെ 5.30ന് ​​വ​​ത്തി​​ക്കാ​​ൻ സ്ഥാ​​ന​​പ​​തി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​ർ​​ജ് കോ​​ച്ചേ​​രി വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. റ​​വ.​​ഡോ.​​ജേ​​ക്ക​​ബ് കൂ​​രോ​​ത്ത് സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി​​രി​​ക്കും. ഏ​​ഴ്, 9.30, 11, ഒ​​ന്ന്, ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്ന്, 4.45 എ​​ന്നീ സ​​മ​​യ​​ങ്ങ​​ളി​​ൽ സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ, റ​​വ.​​ഡോ​​ജോ​​സ​​ഫ് കൊ​​ല്ലാ​​റ, ഫാ.​​തോ​​മ​​സ് താ​​പ്പ​​റ​​ന്പി​​ൽ, റ​​വ.​​ഡോ.​​ടോം കൈ​​നി​​ക്ക​​ര, ഫാ.​​ആ​​ന്‍റ​​ണി ആ​​ന​​ക്ക​​ല്ലു​​ങ്ക​​ൽ, റ​​വ.​​ഡോ.​​ജോ​​ണ്‍ ത​​ട​​ത്തി​​ൽ, ഫാ.​​ആ​​ന്‍റ​​ണി പോ​​രൂ​​ക്ക​​ര, ഫാ.​​ഫി​​ലി​​പ്പ് വൈ​​ക്ക​​ത്തു​​കാ​​ര​​ൻ, ഫാ.​​ജോ​​ർ​​ജ് കൊ​​ച്ചു​​പ​​റ​​ന്പി​​ൽ, റ​​വ.​​ഡോ.​​മാ​​ത്യു മ​​ട​​ത്തി​​ക്കു​​ന്നേ​​ൽ, ഫാ.​​വ​​ർ​​ഗീ​​സ് പ​​ന​​ച്ചി​​ങ്ക​​ൽ, ഫാ.​​ദേ​​വ​​സ്യ പു​​തു​​പ്പ​​റ​​ന്പി​​ൽ, ഫാ.​​സെ​​ബാ​​സ്റ്റ്യ​​ൻ അ​​ട്ടി​​ച്ചി​​റ, ഫാ.​​ജോ​​സ് പി. ​​കൊ​​ട്ടാ​​രം എ​​ന്നി​​വ​​ർ വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന​​യ്ക്ക് കാ​​ർ​​മ​​ിക​​രാ​​യി​​രി​​ക്കും. 9.30നു​​ള്ള വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന​​മ​​ധ്യേ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ സ​​ന്ദേ​​ശം ന​​ൽ​​കും. 12.15ന് ​​നേ​​ർ​​ച്ച​​സ​​ദ്യ ന​​ട​​ക്കും.


Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church