പരീക്ഷണങ്ങളെ സധൈര്യം നേരിടുക: മാർ ആലഞ്ചേരി ::Syro Malabar News Updates പരീക്ഷണങ്ങളെ സധൈര്യം നേരിടുക: മാർ ആലഞ്ചേരി
07-October,2018

Prot.No.1733/2018                                                                                             21 September 2018

                                                                Circular

കൊ​​​ച്ചി: സ​​​ഭ​​​യോ​​​ടൊ​​​ത്തു​​​നി​​​ന്നു​​​കൊ​​​ണ്ട് പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ളെ സ​​​ധൈ​​​ര്യം നേ​​​രി​​​ടാ​​​ൻ സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി വി​​​ശ്വാ​​​സി​​​ക​​​ളെ ആ​​​ഹ്വാ​​​നം ചെ​​​യ്തു. സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ പ​​​ള്ളി​​​ക​​​ളി​​​ൽ ഇ​​​ന്നു വാ​​​യി​​​ക്കാ​​​നാ​​​യി ന​​​ൽ​​​കി​​​യ സ​​​ർ​​​ക്കു​​​ല​​​റി​​​ലാ​​​ണ് ഈ ​​​ആ​​​ഹ്വാ​​​നം. ര​​​ണ്ടു സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ റോ​​​മി​​​ലേ​​​ക്കു പോ​​​യ ക​​​ർ​​​ദി​​​നാ​​​ൾ യാ​​​ത്ര​​​യ്ക്കു മു​​​ന്പേ ത​​​യാ​​​റാ​​​ക്കി​​​യ​​​താ​​​ണു സ​​​ർ​​​ക്കു​​​ല​​​ർ. സ​​​ഭൈ​​​ക്യ​​​ത്തി​​​നു​​​വേ​​​ണ്ടി​​​യു​​​ള്ള പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ കൗ​​​ൺ​​​സി​​​ലി​​​ൽ (സെ​​​പ്റ്റം​​​ബ​​​ർ 25-28) സം​​​ബ​​​ന്ധി​​​ച്ച അ​​​ദ്ദേ​​​ഹം ഈ ​​​മാ​​​സം മൂ​​​ന്നു​​​മു​​​ത​​​ൽ 28 വ​​​രെ ന​​​ട​​​ക്കു​​​ന്ന മെ​​​ത്രാ​​​ന്മാ​​​രു​​​ടെ സി​​​ന​​​ഡി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്. ന​​​വം​​​ബ​​​ർ മൂ​​​ന്നി​​​നാ​​​ണ് മ​​​ട​​​ങ്ങി​​​വ​​​രി​​​ക. സ​​​ർ​​​ക്കു​​​ല​​​റി​​​ൽ ഇ​​​പ്ര​​​കാ​​​രം പ​​​റ​​​യു​​​ന്നു: അ​​​ടു​​​ത്ത കാ​​​ല​​​ങ്ങ​​​ളി​​​ൽ ഇ​​​ന്ത്യ​​​യി​​​ലെ സ​​​ഭ​​​യി​​​ൽ ന​​​ട​​​ന്ന ചി​​​ല സം​​​ഭ​​​വ​​​ങ്ങ​​​ൾ സ​​​ഭാ​​​മ​​​ക്ക​​​ളാ​​​യ നി​​​ങ്ങ​​​ൾ​​​ക്കു വേ​​​ദ​​​ന​​​യും ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​വും ഉ​​​ണ്ടാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് എ​​​നി​​​ക്ക​​​റി​​​യാം. നി​​​ങ്ങ​​​ളോ​​​ടൊ​​​പ്പം ഞാ​​​നും വേ​​​ദ​​​നി​​​ക്കു​​​ന്നു​​​ണ്ട്. ചി​​​ല കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ ചി​​​ല​​​ർ എ​​​ന്നെ പ​​​രാ​​​മ​​​ർ​​​ശി​​​ച്ചും ത​​​ങ്ങ​​​ളു​​​ടെ ആ​​​ശ​​​ങ്ക​​​ക​​​ളും അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളും പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് എ​​​ന്ന നി​​​ല​​​യി​​​ലു​​​ള്ള എ​​​ന്‍റെ ചു​​​മ​​​ത​​​ല​​​ക​​​ൾ എ​​​ന്‍റെ സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടും പ​​​രി​​​ശു​​​ദ്ധ സിം​​​ഹാ​​​സ​​​ന​​​ത്തോ​​​ടു ബ​​​ന്ധ​​​പ്പെ​​​ട്ട ഉ​​​ന്ന​​​ത സ​​​ഭാ​​​ശു​​​ശ്രൂ​​​ഷ​​​ക​​​രോ​​​ടും ആ​​​ലോ​​​ചി​​​ച്ചാ​​​ണു ചെ​​​യ്തു​​​വ​​​രു​​​ന്ന​​​ത്. കു​​​റ​​​വു​​​ക​​​ളു​​​ണ്ടാ​​​കു​​​ന്പോ​​​ൾ അ​​​വ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ പ​​​രി​​​ശ്ര​​​മി​​​ക്കു​​​ന്നു​​​മു​​​ണ്ട്. തെ​​​റ്റി​​​ദ്ധാ​​​ര​​​ണ​​​ക​​​ളും കു​​​റ്റ​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ളും ഉ​​​ണ്ടാ​​​വു​​​ക മ​​​നു​​​ഷ്യ​​​സ​​​ഹ​​​ജ​​​മാ​​​ണ്. ന​​​മ്മു​​​ടെ ക​​​ർ​​​ത്താ​​​വും ര​​​ക്ഷ​​​ക​​​നു​​​മാ​​​യ ഈ​​​ശോ​​​യാ​​​ണ് ഏ​​​റ്റ​​​വു​​​മ​​​ധി​​​കം തെ​​​റ്റി​​​ദ്ധ​​​രി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ൻ. ഏ​​​റ്റ​​​വു​​​മ​​​ധി​​​കം കു​​​റ്റ​​​പ്പെ​​​ടു​​​ത്ത​​​പ്പെ​​​ട്ട​​​വ​​​നും അ​​​വി​​​ടു​​​ന്നു​​​ത​​​ന്നെ​​​യാ​​​ണ്. പീ​​​ലാ​​​ത്തോ​​​സി​​​നോ​​​ടോ ഹേ​​​റോ​​​ദോ​​​സി​​​നോ​​​ടോ ത​​​ന്‍റെ ശി​​​ഷ്യ​​​ന്മാ​​​രോ​​​ടു​​​ത​​​ന്നെ​​​യു​​​മോ എ​​​ല്ലാം വെ​​​ളി​​​പ്പെ​​​ടു​​​ത്തി ത​​​ന്‍റെ ജീ​​​വി​​​ത​​​ത്തി​​​ലെ പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ അ​​​വി​​​ടു​​​ന്ന് ഒ​​​രു​​​ന്പെ​​​ട്ട​​​താ​​​യി കാ​​​ണു​​​ന്നി​​​ല്ല. ത​​​ന്‍റെ പ്ര​​​തി​​​യോ​​​ഗി​​​ക​​​ളു​​​ടെ ഉ​​​പ​​​ജാ​​​പ​​​ങ്ങ​​​ളും ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​ക​​​ളും​​​മൂ​​​ലം നി​​​ഷ്ഠുര​​​മാ​​​യ പീ​​​ഡ​​​ന​​​ങ്ങ​​​ൾ​​​ക്കും കു​​​രി​​​ശു​​​മ​​​ര​​​ണ​​​ത്തി​​​നും അ​​​വി​​​ടു​​​ന്ന് വി​​​ധേ​​​യ​​​നാ​​​യി. ആ ​​​സ​​​ഹ​​​ന​​​വും മ​​​ര​​​ണ​​​വും മ​​​നു​​​ഷ്യ​​​ര​​​ക്ഷ​​​യ്ക്ക് കാ​​​ര​​​ണ​​​മാ​​​യി​​​ത്തീ​​​ർ​​​ന്നു എ​​​ന്ന​​​താ​​​ണ് ന​​​മ്മു​​​ടെ വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ സ​​​വി​​​ശേ​​​ഷ​​​ത. ചി​​​ല സ​​​മീ​​​പ​​​കാ​​​ല സം​​​ഭ​​​വ​​​ങ്ങ​​​ൾ ചി​​​ല​​​ർ​​​ക്കൊ​​​ക്കെ ഉ​​​ത​​​പ്പി​​​നു കാ​​​ര​​​ണ​​​മാ​​​യെ​​​ന്നും മ​​​ന​​​സി​​​ലാ​​​ക്കു​​​ന്നു. ഉ​​​ത​​​പ്പു​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് ഈ​​​ശോ പ​​​റ​​​യു​​​ന്ന​​​തി​​​പ്ര​​​കാ​​​ര​​​മാ​​​ണ്. “ദു​​​ഷ്പ്രേ​​​ര​​​ണ​​​ക​​​ൾ ഉ​​​ണ്ടാ​​​കാ​​​തി​​​രി​​​ക്കു​​​ക അ​​​സാ​​​ധ്യം. എ​​​ന്നാ​​​ൽ ആ​​​ർ​​​മൂ​​​ലം അ​​​വ ഉ​​​ണ്ടാ​​​കു​​​ന്നു​​​വോ അ​​​വ​​​നു ദു​​​രി​​​തം.’’ (ലൂ​​​ക്ക 17:1). മ​​​നു​​​ഷ്യ​​​സ​​​മൂ​​​ഹ​​​ത്തി​​​ൽ എ​​​ല്ലാ​​​ക്കാ​​​ല​​​ത്തും ഇ​​​ട​​​ർ​​​ച്ച​​​യു​​​ണ്ടാ​​​ക്കു​​​ന്ന സം​​​ഭ​​​വ​​​ങ്ങ​​​ൾ അ​​​ര​​​ങ്ങേ​​​റി​​​യി​​​ട്ടു​​​ണ്ട്. അ​​​തീ​​​വ ഗു​​​രു​​​ത​​​ര​​​ങ്ങ​​​ളാ​​​യ​​​വ​​​യും സം​​​ഭ​​​വി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​തി​​​ന്‍റെ പേ​​​രി​​​ൽ ഇ​​​ട​​​ർ​​​ച്ച​​​യ്ക്കു കാ​​​ര​​​ണ​​​മാ​​​കു​​​ന്ന സം​​​ഭ​​​വ​​​ങ്ങ​​​ളെ ന്യാ​​​യീ​​​ക​​​രി​​​ക്കാ​​​ൻ ന​​​മു​​​ക്കു സാ​​​ധി​​​ക്കു​​​ക​​​യി​​​ല്ല. ഇ​​​ട​​​ർ​​​ച്ച​ ഉ​​​ണ്ടാ​​​കാ​​​തി​​​രി​​​ക്കാ​​​ൻ ശ്ര​​​ദ്ധി​​​ക്കു​​​ക​​​യാ​​​ണ് വേ​​​ണ്ട​​​ത്. ഇ​​​ട​​​ർ​​​ച്ച​​​യ്ക്കു കാ​​​ര​​​ണ​​​മാ​​​കു​​​ന്ന സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ൽ എ​​​പ്ര​​​കാ​​​രം പ്ര​​​തി​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും പ​​​രി​​​ഹാ​​​ര​​​ങ്ങ​​​ൾ കാ​​​ണ​​​ണ​​​മെ​​​ന്നും അ​​​ടു​​​ത്ത​​​കാ​​​ലത്തെ സം​​​ഭ​​​വ​​​വി​​​കാ​​​സ​​​ങ്ങ​​​ളു​​​ടെ വെ​​​ളി​​​ച്ച​​​ത്തി​​​ൽ എ​​​ല്ലാ​​​വ​​​രും ചി​​​ന്തി​​​ക്കു​​​ന്ന​​​തും ആ​​​രോ​​​ഗ്യ​​​ക​​​ര​​​മാ​​​യ സ​​​മീ​​​പ​​​ന​​​ങ്ങ​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തും ന​​​ന്നാ​​​യി​​​രി​​​ക്കും. ഇ​​​പ്പോ​​​ൾ ന​​​ട​​​ക്കു​​​ന്ന രീ​​​തി​​​ക​​​ൾ സ​​​ഭ​​​യു​​​ടെ സ​​​ന്ദേ​​​ശ​​​ത്തി​​​നോ സാ​​​ക്ഷ്യ​​​ത്തി​​​നോ നി​​​ര​​​ക്കു​​​ന്ന​​​വ​​​യാ​​​ണോ എ​​​ന്നും പ​​​രി​​​ശോ​​​ധി​​​ക്കേ​​​ണ്ടി​​​യി​​​രി​​​ക്കു​​​ന്നു. സ​​​മൂ​​​ഹ​​​ത്തി​​​ലും സ​​​ഭ​​​യി​​​ലും വി​​​വാ​​​ദ​​​ങ്ങ​​​ളോ ഇ​​​ട​​​ർ​​​ച്ച​​​ക​​​ളോ ഒ​​​ക്കെ ഉ​​​ണ്ടാ​​​കു​​​ന്പോ​​​ൾ ന​​​മ്മു​​​ടെ വി​​​ശ്വാ​​​സം പ​​​രീ​​​ക്ഷി​​​ക്ക​​​പ്പെ​​​ടു​​​ന്നു​​​ണ്ട്. എ​​​ന്നാ​​​ൽ, പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ളി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടേ​​​ണ്ട​​​വ​​​ര​​​ല്ല ന​​​മ്മ​​​ൾ. ഈ​​​ശോ​​​യ്ക്കും ത​​​ന്‍റെ പ​​​ര​​​സ്യ​​​ജീ​​​വി​​​ത​​​ത്തി​​​ൽ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ളു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ല്ലോ. ന​​​ഷ്‌​​​ട​​​ധൈ​​​ര്യ​​​നാ​​​കാ​​​തെ ത​​​ന്‍റെ പി​​​താ​​​വാ​​​യ ദൈ​​​വ​​​ത്തി​​​ൽ ആ​​​ശ്ര​​​യി​​​ച്ച് പ​​​രി​​​ശു​​​ദ്ധാ​​​ത്മാ​​​വി​​​ന്‍റെ ശ​​​ക്തി​​​യാ​​​ൽ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ളെ​​​യെ​​​ല്ലാം വി​​​ജ​​​യ​​​ത്തി​​​ന്‍റെ വ​​​ഴി​​​ത്താ​​​ര​​​യാ​​​ക്കി അ​​​വി​​​ടു​​​ന്ന് മാ​​​റ്റി. സ​​​ഭ​​​യും എ​​​ല്ലാ​​​ക്കാ​​​ല​​​ങ്ങ​​​ളി​​​ലും പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ളെ നേ​​​രി​​​ട്ടി​​​ട്ടു​​​ണ്ട്. ഒ​​​രു വ്യ​​​ക്തി​​​ക്കോ ഏ​​​താ​​​നും​​​പേ​​​ർ​​​ക്കോ ഉ​​​ണ്ടാ​​​കു​​​ന്ന വീ​​​ഴ്ച സ​​​ഭ മു​​​ഴു​​​വ​​​ന്‍റെ​​​യും വീ​​​ഴ്ച​​​യോ പ​​​രാ​​​ജ​​​യ​​​മോ ആ​​​യി കാ​​​ണു​​​ന്ന​​​ത് ശ​​​രി​​​യ​​​ല്ല. ഇ​​​ക്കാ​​​ല​​​ത്തു സ​​​ഭ നേ​​​രി​​​ടു​​​ന്ന പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ളെ സ​​​ധൈ​​​ര്യം നേ​​​രി​​​ടാ​​​ൻ ന​​​മു​​​ക്കു സ​​​ഭ​​​യോ​​​ടൊ​​​ത്തു നി​​​ൽ​​​ക്കാം. ഭ​​​ഗ്‌​​​നാ​​​ശ​​​രാ​​​കാ​​​തെ വി​​​ശ്വാ​​​സ​​​ത്തി​​​ൽ അ​​​ടി​​​യു​​​റ​​​ച്ചു​​നി​​​ന്നു​​​കൊ​​​ണ്ട് പ​​​രി​​​ശു​​​ദ്ധാ​​​ത്മാ​​​വ് ന​​​ൽ​​​കു​​​ന്ന പ്ര​​​ത്യാ​​​ശ​​​യോ​​​ടെ ന​​​മു​​​ക്ക് പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ളെ വി​​​ജ​​​യി​​​ക്കാം. ദൈ​​​വ​​​വ​​​ച​​​ന​​​ത്തി​​​ലും പ്രാ​​​ർ​​​ഥ​​​ന​​​യി​​​ലും ​ശ​​​ക്തി സം​​​ഭ​​​രി​​​ക്ക​​​ണം. ഓ​​​ഗ​​​സ്റ്റ് മാ​​​സ​​​ത്തി​​​ലെ പ്ര​​​കൃ​​​തി​​​ദു​​​ര​​​ന്ത​​​ങ്ങ​​​ളെ സൃ​​​ഷ്‌​​​ട​​​പ്ര​​​പ​​​ഞ്ച​​​ത്തി​​​ന്‍റെ പ​​​രി​​​മി​​​തി​​​യു​​​ടെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ളാ​​​യി​​​ട്ടാ​​​ണ് നാം ​​​കാ​​​ണേ​​​ണ്ട​​​ത്. മ​​​നു​​​ഷ്യ​​​ർ​​​ക്കു രോ​​​ഗ​​​ങ്ങ​​​ളും തെ​​​റ്റു​​​ക​​​ളും കു​​​റ്റ​​​ങ്ങ​​​ളും ഒ​​​ക്കെ ഉ​​​ള്ള​​​തു​​​പോ​​​ലെ പ്ര​​​പ​​​ഞ്ച​​​ത്തി​​​നും അ​​​തി​​​ന്‍റെ പ്ര​​​യാ​​​ണ​​​ത്തി​​​ൽ വ്യ​​​തി​​​ച​​​ല​​​ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കു​​​ന്നു. അ​​​ത്ത​​​രം വ്യ​​​തി​​​ച​​​ല​​​ന​​​ങ്ങ​​​ളാ​​​യി​​​ട്ടു​​​വേ​​​ണം ഭൂ​​​ക​​​ന്പ​​​ങ്ങ​​​ളെ​​​യും പ്ര​​​ള​​​യ​​​ത്തെ​​​യും ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലു​​​ക​​​ളെ​​​യും ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​നെ​​​യും മ​​​റ്റു സ​​​മാ​​​ന പ്ര​​​തി​​​ഭാ​​​സ​​​ങ്ങ​​​ളെ​​​യും നാം ​​​കാ​​​ണാ​​​ൻ. മ​​​നു​​​ഷ്യ​​​രു​​​ടെ തി​​​ന്മ​​​ക​​​ളും രോ​​​ഗ​​​ങ്ങ​​​ളും നാം ​​​പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നു പ​​​രി​​​ശ്ര​​​മി​​​ക്കു​​​ന്ന​​​തു​​​പോ​​​ലെ​​​ത​​​ന്നെ പ്ര​​​പ​​​ഞ്ച​​​ത്തി​​​നു​​​ണ്ടാ​​​കു​​​ന്ന കെ​​​ടു​​​തി​​​ക​​​ളെ​​​യും ഏ​​​റ്റെ​​​ടു​​​ത്തു പ​​​രി​​​ഹാ​​​രം ക​​​ണ്ടെ​​​ത്താ​​​ൻ നാം ​​​പ​​​രി​​​ശ്ര​​​മി​​​ക്കേ​​​ണ്ടി​​​യി​​​രി​​​ക്കു​​​ന്നു. ഇ​​​പ്ര​​​കാ​​​ര​​​മു​​​ള്ള എ​​​ല്ലാ പ​​​രി​​​ശ്ര​​​മ​​​ങ്ങ​​​ളി​​​ലും ദൈ​​​വ​​​പ​​​രി​​​പാ​​​ല​​​ന​​​യി​​​ൽ ആ​​​ശ്ര​​​യി​​​ച്ച് പ്ര​​​ത്യാ​​​ശ​​​യോ​​​ടെ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ പൊ​​​തു​​​ന​​​ന്മ​​​യ്ക്കു​​​വേ​​​ണ്ടി പ്ര​​​വ​​​ർ​​​ത്ത​​​ന നി​​​ര​​​ത​​​രാ​​​കേ​​​ണ്ട​​​വ​​​രാ​​​ണ് ന​​​മ്മ​​​ൾ. ക്രൈ​​​സ്ത​​​വ​​​വി​​​ശ്വാ​​​സം അ​​​തി​​​നു ശ​​​ക്തി പ​​​ക​​​ര​​​ണം. പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി​​​യി​​​ൽ സ​​​ഭ​​​യു​​​ടെ എ​​​ല്ലാ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും​​​നി​​​ന്നും ഉ​​​ണ്ടാ​​​യ ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ അ​​​ഭി​​​ന​​​ന്ദ​​​നീ​​​യ​​​മാ​​​ണ്. അ​​​വ​​​യെ​​​ക്കു​​​റി​​​ച്ച് നി​​​ങ്ങ​​​ൾ ബോ​​​ധ​​​വാ​​​ന്മാ​​​രാ​​​ണെ​​​ന്നു ഞാ​​​ൻ ക​​​രു​​​തു​​​ന്നു. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ​​​നി​​​ധി​​​യി​​​ലേ​​​ക്ക് കെ​​​സി​​​ബി​​​സി ന​​​ൽ​​​കി​​​യ ഒ​​​രു ​കോ​​​ടി രൂ​​​പ​​​യി​​​ൽ സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ വി​​​ഹി​​​ത​​​മാ​​​യ 50 ല​​​ക്ഷം രൂ​​​പ ന​​​മ്മു​​​ടെ സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​ന്ന സ്പ​​​ന്ദ​​​ൻ വ​​​ഴി ല​​​ഭി​​​ച്ച സം​​​ഭാ​​​വ​​​ന​​​യി​​​ൽ​​​നി​​​ന്നു ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ബാ​​​ക്കി​​​യു​​​ള്ള തു​​​ക മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഫ​​​ണ്ടി​​​ലേ​​​ക്കു ന​​​ൽ​​​കു​​​ന്ന​​​താ​​​യി​​​രി​​​ക്കും. ഇ​​​തി​​​നു​​​പു​​​റ​​​മേ ഇ​​​പ്പോ​​​ൾ ല​​​ഭ്യ​​​മാ​​​യ ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് 109.91 കോ​​​ടി രൂ​​​പ​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​യി​​​ലെ വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളും ഇ​​​ട​​​വ​​​ക​​​ക​​​ളും മേ​​​ജ​​​ർ സെ​​​മി​​​നാ​​​രി​​​ക​​​ളും സ​​​ന്യാ​​​സ​​​സ​​​മൂ​​​ഹ​​​ങ്ങ​​​ളും അ​​​ല‌്‌​​​മാ​​​യ സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളും നി​​​ർ​​​വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​നി​​​യും ഇ​​​രു​​​ന്നൂ​​​റി​​​ൽ​​​പ​​​രം കോ​​​ടി രൂ​​​പ​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ​​​പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കു വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളും സ​​​മ​​​ർ​​​പ്പി​​​ത സ​​​മൂ​​​ഹ​​​ങ്ങ​​​ളും പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​മു​​​ണ്ട്. സ​​​ഭാ​​​മ​​​ക്ക​​​ളു​​​ടെ ക​​​ഠി​​​നാ​​​ധ്വാ​​​ന​​​വും കാ​​​രു​​​ണ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും തു​​​ട​​​ർ​​​ന്നും ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്ന് സ്നേ​​​ഹ​​​പൂ​​​ർ​​​വം അ​​​ഭ്യ​​​ർ​​​ഥി​​​ക്കു​​​ന്നു.


Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church