കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ​സ​മി​തി നി​ല്പു​സ​മ​രം ഇ​ന്ന്::Syro Malabar News Updates കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ​സ​മി​തി നി​ല്പു​സ​മ​രം ഇ​ന്ന്
04-October,2018

കൊ​​​ച്ചി: ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കാ​​​തെ​​​യും ന​​​യ​​​വി​​​രു​​​ദ്ധ​​​മാ​​​യും ബ്രൂ​​​വ​​​റി​​​ക​​​ളും ഡി​​​സ്റ്റി​​​ല​​​റി​​​യും ആ​​​രം​​​ഭി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​നെ​​​തി​​​രേ കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ​​​സ​​​മി​​​തി ന​​​ട​​​ത്തു​​​ന്ന നി​​​ല്പു​​​സ​​​മ​​​രം ഇ​​​ന്നു ന​​ട​​ക്കും. 
 
സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യു​​​ടെ​​​യും കേ​​​ര​​​ള മ​​​ദ്യ​​​വി​​​രു​​​ദ്ധ ഏ​​​കോ​​​പ​​​ന സ​​​മി​​​തി​​​യു​​​ടെ​​​യും സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ രാ​​​വി​​​ലെ 11 മു​​​ത​​​ൽ ഉ​​​ച്ച​​​ക​​ഴി​​ഞ്ഞ് ഒ​​​ന്നു​​​വ​​​രെ ടൗ​​​ണ്‍​ഹാ​​​ളി​​​നു മു​​​ന്നി​​​ലാ​​​ണു നി​​​ല്പു​​​സ​​​മ​​​രം ന​​​ട​​​ത്തു​​​ന്ന​​​ത്.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church