ജലപ്രളയം കൊണ്ടു തളർന്നുപോകുന്നതല്ല കുട്ടനാട്ടുകാരുടെ മനസ്: മാർ പെരുന്തോട്ടം::Syro Malabar News Updates ജലപ്രളയം കൊണ്ടു തളർന്നുപോകുന്നതല്ല കുട്ടനാട്ടുകാരുടെ മനസ്: മാർ പെരുന്തോട്ടം
03-October,2018

മ​​​ങ്കൊ​​​ന്പ്: ഒ​​​രു ജ​​​ല​​​പ്ര​​​ള​​​യം കൊ​​​ണ്ടു ത​​​ള​​​ർ​​​ന്നു പോ​​​കു​​​ന്ന​​​ത​​​ല്ല കു​​​ട്ട​​​നാ​​​ട്ടു​​​കാ​​​രു​​​ടെ മ​​​ന​​​സെ​​​ന്ന് ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം. ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ കു​​​ട്ട​​​നാ​​​ടി​​​ന്‍റെ പു​​​ന​​​ർ​​​സൃ​​​ഷ്ടി​​​ക്കാ​​​യി മ​​​ങ്കൊ​​​ന്പ് തെ​​​ക്കേ​​​ക്ക​​​ര​​​യി​​​ൽ ന​​​ട​​​ന്ന ജ​​​ന​​​കീ​​​യ സ​​​ദ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.
 
പ്ര​​​കൃ​​​തി​​​യോ​​​ട് മ​​​ല്ല​​​ടി​​​ച്ച് ഒ​​​രു ജ​​​ന​​​ത​​​യെ തീ​​​റ്റി​​​പ്പോ​​​റ്റു​​​ന്ന​​​വ​​​രാ​​​ണ് കു​​​ട്ട​​​നാ​​​ട്ടു​​​കാ​​​ർ. വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തെ​​ത്തു​​​ട​​​ർ​​​ന്ന് ബ​​​ന്ധം വേ​​​ർ​​​പെ​​​ടു​​​ത്തി പോ​​​കാ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യം ഉ​​​ണ്ടാ​​​കാ​​​ൻ പാ​​​ടി​​​ല്ല. ഇ​​​ത്ത​​​രം ദു​​​ര​​​ന്ത​​​ങ്ങ​​​ളു​​​ണ്ടാ​​​കു​​​ന്പോ​​​ൾ അ​​​വ​​​യെ​​​ല്ലാം അ​​​തി​​​ജീ​​​വി​​​ക്കാ​​​നു​​​ള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കേ​​​ണ്ടി​​​യി​​​രി​​​ക്കു​​​ന്നു. അ​​​തി​​​നു കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ പ​​​ദ്ധ​​​തി​​​ക​​​ൾ ആ​​​വി​​​ഷ്ക​​​രി​​​ക്ക​​​ണം. സ്വാ​​​മി​​​നാ​​​ഥ​​​ൻ പാ​​​ക്കേ​​​ജ് യ​​​ഥാ​​​സ​​​മ​​​യം ന​​​ട​​​പ്പാ​​​ക്കി​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ ദു​​​ര​​​ന്തം ഒ​​​രു പ​​​രി​​​ധി​​​വ​​​രെ ഒ​​​ഴി​​​വാ​​​ക്കാ​​​മാ​​​യി​​​രു​​​ന്നു.
കു​​​ട്ട​​​നാ​​​ട്ടി​​​ലെ ജ​​​ന​​​ങ്ങ​​​ൾ ജാ​​​തി മ​​​ത, രാ​​​ഷ്‌​​ട്രീ​​​യ ഭേ​​​ദ​​​മ​​​ന്യേ ഒ​​​ന്നി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​തി​​​നാ​​​ൽ പ്ര​​​ള​​​യ​​​ത്തി​​​ൽ കു​​​ട്ട​​​നാ​​​ടി​​​ന് ഒ​​​രു ജീ​​​വ​​​ൻ​​​പോ​​​ലും ന​​​ഷ്ട​​​പ്പെ​​​ട്ടി​​​ല്ല. ഈ ​​​ഐ​​​ക്യം തു​​​ട​​​ർ​​​ന്നും നി​​​ല​​​നി​​​ൽ​​​ക്ക​​​ണം. 
 
കു​​​ട്ട​​​നാ​​​ടി​​​ന്‍റെ പു​​​ന​​​ർ​​​നി​​​ർ​​​മി​​​തി​​​ക്കാ​​​യി ശു​​​ദ്ധ​​​ജ​​​ലം, മാ​​​ലി​​​ന്യ​​​നി​​​ർ​​​മാ​​​ർ​​​ജ​​​നം, ടോ​​​യ്‌​​ല​​​റ്റ് സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ, റോ​​​ഡു​​​ക​​​ൾ, പാ​​​ല​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ പു​​​ന​​​ർ​​​നി​​​ർ​​​മാ​​​ണം എ​​​ന്നി​​​വ​​​യ​​​ക്കാ​​​ണ് മു​​​ൻ​​​തൂ​​​ക്കം ന​​​ൽ​​​കേ​​​ണ്ട​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. എ​​​കെ​​​സി​​​സി അ​​​തി​​​രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് വ​​​ർ​​​ഗീ​​​സ് ആ​​​ന്‍റ​​​ണി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സേ​​​വ് കേ​​​ര​​​ള പ്ര​​​സി​​​ഡ​​​ന്‍റ് റ​​​സ​​​ൽ ജോ​​​യി മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. അ​​​തി​​​രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​സ് മു​​​ക​​​ളേ​​​ൽ, സെ​​​ന്‍റ് മേ​​​രീ​​​സ് ബ​​​സി​​​ലി​​​ക്ക റെ​​​ക്ട​​​ർ ഫാ. ​​​ഏ​​​ബ്ര​​​ഹാം കാ​​​ടാ​​​ത്തു​​​ക​​​ളം, സി.​​​ടി. തോ​​​മ​​​സ്, ജോ​​​സി കു​​​ര്യ​​​ൻ, പി.​​​പി. ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. അ​​​തി​​​രൂ​​​പ​​​ത ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി രാ​​​ജേ​​​ഷ് ജോ​​​ണ്‍, ട്ര​​​ഷ​​​റ​​​ർ സി​​​ബി മു​​​ക്കാ​​​ട​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church