കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ​സ​മി​തിയുടെ നില്പുസമരം നാലിന് ::Syro Malabar News Updates കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ​സ​മി​തിയുടെ നില്പുസമരം നാലിന്
02-October,2018

കൊ​​​ച്ചി: ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കാ​​​തെ​​​യും ന​​​യ​​​വി​​​രു​​​ദ്ധ​​​മാ​​​യും ബ്രൂ​​​വ​​​റി​​​ക​​​ളും ഡി​​​സ്റ്റി​​ല​​​റി​​​യും ആ​​​രം​​​ഭി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​നെ​​​തി​​​രേ കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ​​​സ​​​മി​​​തി നി​​​ല്പു​​സ​​​മ​​​ര​​ത്തി​​ന്. 

സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യു​​​ടേ​​​യും കേ​​​ര​​​ള മ​​​ദ്യ​​​വി​​​രു​​​ദ്ധ ഏ​​​കോ​​​പ​​​ന സ​​​മി​​​തി​​​യു​​​ടേ​​​യും സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ നാ​​​ലി​​​നു രാ​​​വി​​​ലെ 11 മു​​​ത​​​ൽ ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നു​​​വ​​​രെ ടൗ​​​ണ്‍​ഹാ​​​ളി​​​നു​ മു​​​ന്നി​​​ലാ​​​ണു നി​​​ല്പു​​​സ​​​മ​​​രം ന​​​ട​​​ത്തു​​​ക​​​യെ​​​ന്നു സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. ചാ​​​ർ​​​ളി പോ​​​ൾ അ​​​റി​​​യി​​​ച്ചു.

മ​​​ദ്യ​​​ത്തി​​​ന്‍റെ ല​​​ഭ്യ​​​ത വ​​​ർ​​​ധി​​​പ്പി​​​ക്കി​​​ല്ലെ​​​ന്നു വാ​​​ഗ്ദാ​​​നം ന​​​ൽ​​​കി അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​ന്ന ഇ​​​ട​​​തു​​​സ​​​ർ​​​ക്കാ​​​ർ ഘ​​​ട്ടം​​​ഘ​​​ട്ട​​​മാ​​​യി മ​​​ദ്യ​​​ല​​​ഭ്യ​​​ത വ​​​ർ​​​ധി​​​പ്പി​​​ച്ച് കേ​​​ര​​​ള​​​ത്തെ മ​​​ദ്യ​​​ത്തി​​​ൽ മു​​​ക്കി​​​ക്കൊ​​​ല്ലാ​​​നു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ളാ​​​ണ് ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നു സ​​​മി​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. 


 


ഈ ​​​സ​​ർ​​ക്കാ​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​ന്ന​​​ശേ​​​ഷം ത്രി ​​​സ്റ്റാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള മു​​​ഴു​​​വ​​​ൻ മ​​​ദ്യ​​​ശാ​​​ല​​​ക​​​ളും തു​​​റ​​​ന്നു​​​കൊ​​​ടു​​​ത്തു. ബീ​​​വ​​​റേ​​​ജ് ഔ​​​ട്ട്‌ലറ്റുക​​​ൾ പ​​​ത്തു ശ​​​ത​​​മാ​​​നം പൂ​​​ട്ടി​​​ക്കൊ​​​ണ്ടി​​​രു​​​ന്ന​​​ത് നി​​​ർ​​​ത്ത​​​ലാ​​​ക്കി. ജ​​​ന​​​വി​​​രു​​​ദ്ധ​​​മാ​​​യ ഈ ​​​ന​​​യ​​​ങ്ങ​​​ൾ​​​ക്കെ​​​തിരേ ന​​​ട​​​ക്കു​​​ന്ന നി​​​ല്പു​​സ​​​മ​​​ര​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ മു​​​ഴു​​​വ​​​ൻ മ​​​ദ്യ​​​വി​​​രു​​​ദ്ധ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളും പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു. 

കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി സം​​​സ്ഥാ​​​ന ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ റെ​​​മി​​ജി​​​യൂ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യ​​​ൽ, ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് കാ​​​രി​​​ക്ക​​​ശേ​​​രി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.


Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church