ആ​ഗോ​ള​സു​റി​യാ​നി പ​ണ്ഡി​ത​രുടെ സം​ഗ​മം നടന്നു::Syro Malabar News Updates ആ​ഗോ​ള​സു​റി​യാ​നി പ​ണ്ഡി​ത​രുടെ സം​ഗ​മം നടന്നു
12-September,2018

കൊ​​​ച്ചി: ആ​​​ഗോ​​​ള​​​സു​​​റി​​​യാ​​​നി പ​​​ണ്ഡി​​​ത​​​രു​​​ടെ സം​​​ഗ​​​മം മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ന​​​ട​​​ന്നു. 
 
കോ​​​ട്ട​​​യം സെ​​ന്‍റ് ​എ​​​ഫ്രേം എ​​​ക്യു​​​മെ​​​നി​​​ക്ക​​​ൽ റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​ർ (സീ​​​നി) സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള ഒ​​​ന്പ​​​താ​​​മ​​​ത് ആ​​​ഗോ​​​ള സു​​​റി​​​യാ​​​നി കോ​​​ണ്‍​ഫ​​​റ​​​ൻ​​​സി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​ണ് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ സു​​​റി​​​യാ​​​നി പ​​​ണ്ഡി​​​ത​​​ർ സ​​​മ്മേ​​​ളി​​​ച്ച​​​ത്.
 
സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ സു​​​റി​​​യാ​​​നി പാ​​​ര​​​ന്പ​​​ര്യ​​​ത്തെ​​​ക്കു​​​റി​​​ച്ചും സ​​​ഭ​​​യു​​​ടെ ആ​​​സ്ഥാ​​​ന കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ൽ സ്ഥാ​​​പി​​​ത​​​മാ​​​യി​​​ട്ടു​​​ള്ള മാ​​​ർ വാ​​​ലാ​​​ഹ് സി​​​റി​​​യ​​​ക് അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ചും ക​​​ർ​​​ദി​​​നാ​​​ൾ മാ​​ർ ആ​​​ല​​​ഞ്ചേ​​​രി വി​​​വ​​​രി​​​ച്ചു. 
സു​​​റി​​​യാ​​​നി പ​​​ണ്ഡി​​​ത​​​നാ​​​യ പാ​​​ലാ രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് ആ​​​ശം​​​സ​​​ക​​​ൾ നേ​​​ർ​​​ന്നു പ്ര​​​സം​​​ഗി​​​ച്ചു. 
 
സീ​​​റി​​​യു​​​ടെ സ്ഥാ​​​പ​​​ക​​​നാ​​​യ റ​​​വ. ഡോ. ​​​ജേ​​​ക്ക​​​ബ് തെ​​​ക്കേ​​​പ​​​റ​​​ന്പി​​​ൽ, മാ​​​ർ വാ​​​ലാ​​​ഹ് സി​​​റി​​​യ​​​ക് അ​​​ക്കാ​​​ദ​​​മി​ ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ. ഡോ. ​​​പീ​​​റ്റ​​​ർ ക​​​ണ്ണ​​​ന്പു​​​ഴ, സു​​​റി​​​യാ​​​നി പ്ര​​​ഫ​​. റ​​​വ. ഡോ. ​​​ഫ്രാ​​​ൻ​​​സീ​​​സ് പി​​​ട്ടാ​​​പ്പി​​​ള്ളി​​​ൽ, ഫാ. ​​​ജോ​​​ബി മാ​​​പ്ര​​​കാ​​​വി​​​ൽ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് സു​​​റി​​​യാ​​​നി​​സം​​​ഗ​​​മം സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്. 
 
ലി​​​റ്റ​​​ർ​​​ജി​​​ക്ക​​​ൽ റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​ർ പ​​​ബ്ലി​​​ക്കേ​​​ഷ​​​ൻ​​​സ് ഉ​​​ദ​​​യം​​​പേ​​​രൂ​​​ർ സൂ​​​ന​​​ഹ​​​ദോ​​​സി​​​നെ സം​​​ബ​​​ന്ധി​​​ച്ചു പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച തോ​​​മ​​​സ് ക്രി​​​സ്ത്യ​​​ൻ ഹെ​​​റി​​​റ്റേ​​​ജ് ജേ​​​ർ​​​ണ​​​ൽ ക​​​ർ​​​ദി​​​നാ​​​ൾ മാ​​ർ ആ​​​ല​​​ഞ്ചേ​​​രി മാ​​​ർ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ടി​​​നു കോ​​​പ്പി ന​​​ൽ​​​കി പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. സം​​​ഗ​​​മ​​​ത്തി​​​നു​​ശേ​​​ഷം സ​​​ഭാ ച​​​രി​​​ത്ര​​​ത്തെ അ​​​ടു​​​ത്ത​​​റി​​​യാ​​​ൻ സെ​​​ന്‍റ് തോ​​​മ​​​സ് ക്രി​​​സ്ത്യ​​​ൻ മ്യൂ​​​സി​​​യ​​​വും മാ​​​ർ വാ​​​ലാ​​​ഹ് സി​​​റി​​​യ​​​ക് അ​​​ക്കാ​​​ദ​​​മി​​​യും സ​​​ന്ദ​​​ർ​​​ശി​​​ച്ചു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church