പ്ര​ള​യം: സി​എം​സി സ​ന്യാ​സി​നി സ​മൂ​ഹം 16.56 കോ​ടി ചെ​ല​വ​ഴി​ക്കും::Syro Malabar News Updates പ്ര​ള​യം: സി​എം​സി സ​ന്യാ​സി​നി സ​മൂ​ഹം 16.56 കോ​ടി ചെ​ല​വ​ഴി​ക്കും
12-September,2018

കൊ​​​ച്ചി: പ്ര​​​ള​​​യാ​​​ന​​​ന്ത​​​ര ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു സി​​​എം​​​സി സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹം വി​​​പു​​​ല​​​മാ​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കു രൂ​​​പം ന​​​ൽ​​​കി. ദു​​​രി​​​തം ബാ​​​ധി​​​ച്ച മേ​​​ഖ​​​ല​​​ക​​​ളി​​​ൽ വി​​​വി​​​ധ പ​​​ദ്ധ​​​തി​​​ക​​​ളി​​​ലാ​​​യി 16.56 കോ​​​ടി രൂ​​​പ ചെ​​​ല​​​വ​​​ഴി​​​ക്കു​​​മെ​​​ന്നു സി​​​എം​​​സി മ​​​ദ​​​ർ ജ​​​ന​​​റ​​​ൽ സി​​​സ്റ്റ​​​ർ സി​​​ബി അ​​​റി​​​യി​​​ച്ചു. സ്കൂ​​​ളു​​​ക​​​ളി​​​ലും മ​​​റ്റു സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും സേ​​​വ​​​നം ചെ​​​യ്യു​​​ന്ന 875 സ​​​മ​​​ർ​​​പ്പി​​​ത​​​രു​​​ടെ ശ​​​ന്പ​​​ളം മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ​​​നി​​​ധി​​​യി​​​ലേ​​​ക്കു ന​​​ൽ​​​കും. 
 
സ്ഥ​​​ല​​​വും വീ​​​ടും ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കാ​​​യി കേ​​​ര​​​ള​​​ത്തി​​​ലും ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലു​​​മാ​​​യി 9.15 ഏ​​​ക്ക​​​ർ ഭൂ​​​മി ന​​​ൽ​​​കാ​​​നും പ​​​ദ്ധ​​​തി ആ​​​വി​​​ഷ്ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. സി​​​ബി​​​സി​​​ഐ, കെ​​​സി​​​ബി​​​സി, രൂ​​​പ​​​ത​​​ക​​​ൾ, ഇ​​​ട​​​വ​​​ക​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചും ദു​​​രി​​​ത​​​ബാ​​​ധി​​​ത മേ​​​ഖ​​​ല​​​ക​​​ളി​​​ലു​​​ള്ള സി​​​എം​​​സി പ്രോ​​​വി​​​ൻ​​​സു​​​ക​​​ൾ വ​​​ഴി​​​യു​​​മാ​​​ണ് സ​​​ഹാ​​​യ​​​ങ്ങ​​​ളെ​​​ത്തി​​​ക്കു​​​ക. സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ജ​​​ന​​​റ​​​ൽ, പ്രോ​​​വി​​​ൻ​​​ഷ്യ​​​ൽ, റീ​​​ജ​​​ണ​​​ൽ ടീ​​​മു​​​ക​​​ളാ​​​ണു ദു​​​രി​​​താ​​​ശ്വാ​​​സ, പു​​​ന​​​രധി​​​വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​ന്ന​​​ത്. എ​​​ല്ലാ സി​​​എം​​​സി സ​​​ന്യാ​​​സി​​​നി​​​മാ​​​രും പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​കും.
 
പ്ര​​​ള​​​യ​​​ബാ​​​ധി​​​ത​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലു​​​ള്ള സി​​​എം​​​സി മ​​​ഠ​​​ങ്ങ​​​ളി​​​ലും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലു​​​മാ​​​യി 76 ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​ന്പു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്നു. 25,000 ത്തോ​​​ളം പേ​​​ർ​​​ക്കാ​​​ണ് അ​​​ഭ​​​യ​​​മൊ​​​രു​​​ക്കി​​​യ​​​ത്. മ​​​ഠ​​​ങ്ങ​​​ളി​​​ലും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും താ​​​മ​​​സ​​​സൗ​​​ക​​​ര്യ​​​വും വ​​​സ്ത്ര​​​ങ്ങ​​​ളും ഭ​​​ക്ഷ​​​ണ​​​വും ന​​​ൽ​​​കി. ഇ​​​ട​​​വ​​​ക പ​​​ള്ളി​​​ക​​​ളി​​​ലും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലു​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നാ​​​ളു​​​ക​​​ളെ സ​​​ന്യാ​​​സി​​​നി​​​ക​​​ൾ ശു​​​ശ്രൂ​​​ഷി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ലെ 14 പ്രോ​​​വി​​​ൻ​​​സു​​​ക​​​ളി​​​ലെ സ​​​ന്യാ​​​സി​​​നി​​​ക​​​ളും സ​​​ന്യാ​​​സാ​​​ർ​​​ഥി​​​നി​​​ക​​​ളും ദു​​​രി​​​താ​​​ശ്വാ​​​സ, പു​​​ന​​​ര​​​ധി​​​വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ പ​​​ങ്കു​​​ചേ​​​ർ​​​ന്നു. ഭ​​​ക്ഷ​​​ണം, വ​​​സ്ത്രം മ​​​റ്റ് അ​​​വ​​​ശ്യ​​​സാ​​​ധ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യ​​​ട​​​ങ്ങി​​​യ കി​​​റ്റു​​​ക​​​ൾ വി​​​വി​​​ധ പ്ര​​​ള​​​യ​​​ബാ​​​ധി​​​ത മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ന​​​ൽ​​​കി. കൗ​​​ണ്‍​സ​​​ലിം​​​ഗ്, ഭ​​​വ​​​ന​​​സ​​​ന്ദ​​​ർ​​​ശ​​​നം എ​​​ന്നി​​​വ​​​യു​​​മുണ്ടാ​​​യി​​​രു​​​ന്നു. 1200 ഓ​​​ളം സ​​​ന്യാ​​​സി​​​നി​​​ക​​​ൾ ശു​​​ചീ​​​ക​​​ര​​​ണ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ ജ​​​ന​​​ങ്ങ​​​ളോ​​​ടൊ​​​പ്പം ചേ​​​ർ​​​ന്നു. 
 
സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹം സ​​​മൂ​​​ഹി​​​ക​​​സേ​​​വ​​​ന​​​ത്തി​​​നാ​​​യി മാ​​​റ്റി​​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന തു​​​ക മു​​​ഴു​​​വ​​​നും അ​​​ഞ്ചു മാ​​​സ​​​ത്തേ​​​ക്കു കേ​​​ര​​​ള​​​ത്തി​​​ലെ ദു​​​രി​​​താ​​​ശ്വാ​​​സ പു​​​ന​​​ര​​​ധി​​​വാ​​​സ പ്ര​​​ക്രി​​​യ​​​യ്ക്കാ​​​യി നീ​​​ക്കി​​​വ​​​ച്ചി​​​ട്ടു​​​ണ്ട്. വീ​​​ട് പൂ​​​ർ​​​ണ​​​മാ​​​യും ഭാ​​​ഗി​​​ക​​​മാ​​​യും ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കു വീ​​​ടു നി​​​ർ​​​മാ​​​ണ​​​ത്തി​​​നു പ​​​ദ്ധ​​​തി​​​ക​​​ൾ ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്യു​​​ന്നു​​​ണ്ട്. 
 
29 സ്ഥ​​​ല​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ത്തി​​​യ മെ​​​ഡി​​​ക്ക​​​ൽ ക്യാ​​​ന്പു​​​ക​​​ളി​​​ൽ 20000 പേ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​ത്തു​​​ള്ള പ്രോ​​​വി​​​ൻ​​​സു​​​ക​​​ളി​​​ൽ​​നി​​​ന്നും അ​​​വി​​​ടു​​​ത്തെ സ്കൂ​​​ളു​​​ക​​​ളി​​​ൽ​​നി​​​ന്നും ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ൽ​​നി​​​ന്നും സ​​​ന്യാ​​​സി​​​നി​​​ക​​​ൾ ദു​​​രി​​​താ​​​ശ്വാ​​​സ​​​ത്തി​​​നു ന​​​ൽ​​​കി​​​യ സാ​​​ന്പ​​​ത്തി​​​ക​​​സ​​​ഹാ​​​യ​​​ങ്ങ​​​ളും അ​​​വ​​​ശ്യ​​​വ​​​സ്തു​​​ക്ക​​​ളും പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു പി​​​ന്തു​​​ണ​​​യാ​​​യി. 
 
ദു​​​രി​​​ത​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു സ്വ​​​യം പ​​​ര്യാ​​​പ്ത​​​ത​​​യി​​​ലേ​​​ക്കെ​​​ത്താ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്ന വ​​​രു​​​മാ​​​ന​​​ദാ​​​യ​​​ക​​​മാ​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ 690 സ്വ​​​യം സ​​​ഹാ​​​യ സം​​​ഘ​​​ങ്ങ​​​ളി​​​ലൂടെ ന​​​ട​​​ത്തി​​​വ​​​രു​​​ന്നു​​​ണ്ട്. ഇ​​​തി​​​നാ​​​യി അ​​​ഞ്ചു കോ​​​ടി രൂ​​​പ​​​യാ​​​ണു വി​​​നി​​​യോ​​​ഗി​​​ക്കു​​​ക​​​യെ​​​ന്നും സി​​​എം​​​സി മ​​​ദ​​​ർ ജ​​​ന​​​റ​​​ൽ സി​​​സ്റ്റ​​​ർ സി​​​ബി അ​​​റി​​​യി​​​ച്ചു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church