പു​ന​ര​ധി​വാ​സ​ത്തി​ന് ഏ​ഴു കോ​ടി​യു​ടെ പ​ദ്ധ​തി ; സി​എം​ഐ വൈ​ദി​ക​ർ ഒ​രു മാ​സ​ത്തെ ശ​ന്പ​ളം നൽകും ::Syro Malabar News Updates പു​ന​ര​ധി​വാ​സ​ത്തി​ന് ഏ​ഴു കോ​ടി​യു​ടെ പ​ദ്ധ​തി ; സി​എം​ഐ വൈ​ദി​ക​ർ ഒ​രു മാ​സ​ത്തെ ശ​ന്പ​ളം നൽകും
09-September,2018

കൊ​​​ച്ചി: പ്ര​​​ള​​​യ​​​ബാ​​​ധി​​​ത​​​ർ​​​ക്കു കൈ​​​ത്താ​​​ങ്ങാ​​​കാ​​​ൻ വി​​​വി​​​ധ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ സേ​​​വ​​​നം ചെ​​​യ്യു​​​ന്ന സി​​​എം​​​ഐ വൈ​​​ദി​​​ക​​​രു​​​ടെ ഒ​​​രു മാ​​​സ​​​ത്തെ ശ​​​ന്പ​​​ളം മാ​​​റ്റി​​​വ​​​യ്ക്കും. സി​​​എം​​​ഐ സ​​​ന്യാ​​​സ​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ പ​​​തി​​​ന​​​ഞ്ചു പ്ര​​​വി​​​ശ്യ​​​ക​​​ളു​​​ടെ​​​യും സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന ദു​​​രി​​​താ​​​ശ്വാ​​​സ, പു​​​ന​​​ര​​​ധി​​​വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു പു​​​റ​​​മേ​​​യാ​​​ണു വൈ​​​ദി​​​ക​​​ർ ത​​​ങ്ങ​​​ളു​​​ടെ ശ​​​ന്പ​​​ളം പ്ര​​​ള​​​യ​​​ബാ​​​ധി​​​ത​​​ർ​​​ക്കാ​​​യി ന​​​ൽ​​​കു​​​ന്ന​​​ത്. 

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ​​നി​​​ധി​​​യി​​​ലേ​​​ക്കാ​​​ണു സി​​​എം​​​ഐ വൈ​​​ദി​​​ക​​​രു​​​ടെ ഒ​​​രു മാ​​​സ​​​ത്തെ അ​​​ല​​​വ​​​ൻ​​​സ് ന​​​ൽ​​​കു​​​ക​​​യെ​​​ന്നു സി​​​എം​​​ഐ വി​​​കാ​​​ർ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഫാ. ​​​വ​​​ർ​​​ഗീ​​​സ് വി​​​ത​​​യ​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. രാ​​​ജ്യ​​​ത്തി​​​ന​​​ക​​​ത്തും വി​​​ദേ​​​ശ​​​ത്തും ജോ​​​ലി ചെ​​​യ്യു​​​ന്ന വൈ​​​ദി​​​ക​​​രു​​​ടെ ശ​​​ന്പ​​​ളം ഇ​​​തി​​​നാ​​​യി ന​​​ൽ​​​കും. സി​​​എം​​​ഐ​​​യു​​​ടെ പ​​​തി​​​ന​​​ഞ്ചു പ്രൊ​​​വി​​​ൻ​​​സു​​​ക​​​ളി​​​ലെ​​​യും വൈ​​​ദി​​​ക​​​രും വൈ​​​ദി​​​ക വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും ദു​​​രി​​​താ​​​ശ്വാ​​​സ, പു​​​ന​​​ര​​​ധി​​​വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ പ​​​ങ്കു​​​ചേ​​​രു​​​ന്നു​​​ണ്ട്. 

പ്ര​​​ള​​​യ​​​ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ സി​​​എം​​​ഐ ആ​​​ശ്ര​​​മ​​​ങ്ങ​​​ളും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​ന്പു​​​ക​​​ൾ​​​ക്കാ​​​യി തു​​​റ​​​ന്നു​​​കൊ​​​ടു​​​ത്തി​​​രു​​​ന്നു. സ​​​ഭ​​​യു​​​ടെ ആ​​​ശ്ര​​​മ​​​ങ്ങ​​​ളു​​​ൾ​​​പ്പ​​​ടെ 38 സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ച ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​ന്പു​​​ക​​​ളി​​​ലാ​​​യി 31,918 പേ​​​രാ​​​ണു താ​​​മ​​​സി​​​ച്ച​​​ത്. 34 ല​​​ക്ഷ​​​ത്തോ​​​ളം രൂ​​​പ​​​യു​​​ടെ അ​​​വ​​​ശ്യ​​​സാ​​​ധ​​​ന​​​ങ്ങ​​​ളും സേ​​​വ​​​ന​​​ങ്ങ​​​ളും ക്യാ​​​ന്പു​​​ക​​​ളി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്തു. 

പ്രി​​​യോ​​​ർ ജ​​​ന​​​റാ​​​ൾ റ​​​വ.​ ഡോ. ​​പോ​​​ൾ ആ​​​ച്ചാ​​​ണ്ടി​​​യു​​​ടെ​​​യും പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​ർ​​​മാ​​​രു​​​ടെ​​​യും നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളു​​​ടെ വെ​​​ളി​​​ച്ച​​​ത്തി​​​ൽ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം, ശു​​​ചീ​​​ക​​​ര​​​ണം, ഭ​​​ക്ഷ​​​ണ വി​​​ത​​​ര​​​ണം, വ​​​സ്ത്ര​​​വും മ​​​റ്റ് അ​​​വ​​​ശ്യ​​​സാ​​​ധ​​​ന​​​ങ്ങ​​​ളു​​​മ​​​ട​​​ങ്ങി​​​യ കി​​​റ്റു​​​ക​​​ളു​​​ടെ വി​​​ത​​​ര​​​ണം, സാ​​​ന്ത്വ​​​നം, കൗ​​​ണ്‍​സലിം​​​ഗ് തു​​​ട​​​ങ്ങി​​​യ​​​വ ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു വോ​​​ള​​​ണ്ടി​​​യ​​​ർ​​​മാ​​​രും ബം​​​ഗ​​​ളൂ​​​രു ധ​​​ർ​​​മാ​​​രാ​​​മി​​​ൽ​​​നി​​​ന്നു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ഗ്രൂ​​​പ്പു​​​ക​​​ളും ചെ​​​ന്നൈ​​​യി​​​ൽ​​നി​​​ന്നു​​​ള്ള സ​​​ന്യ​​​സ്ത​​​രും ഇ​​​തി​​​ൽ കൈ​​​കോ​​​ർ​​​ത്തു. 


 

കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​ത്തു​​​ള്ള പ്ര​​​വി​​​ശ്യ​​​ക​​​ൾ അ​​​വ​​​രു​​​ടെ കേ​​​ര​​​ള​​​ത്തി​​​ലെ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ചു. സ​​​ഭ​​​യു​​​ടെ സാ​​​മൂ​​​ഹ്യ​​​സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യു​​​ള്ള സം​​​രം​​​ഭ​​​മാ​​​യ സേ​​​വ​​​യി​​​ലൂ​​​ടെ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ​​നി​​​ന്നു സം​​​ഭാ​​​വ​​​ന​​​ക​​​ൾ സ​​​മാ​​​ഹ​​​രി​​​ച്ചു പ്ര​​​ള​​​യ​​​ബാ​​​ധി​​​ത​​​ർ​​​ക്കു ന​​​ൽ​​​കി. സി​​​എം​​​ഐ സ​​​ഭാം​​​ഗ​​​മാ​​​യ മാ​​​ണ്ഡ്യ ബി​​​ഷ​​​പ് മാ​​​ർ ആ​​​ന്‍റ​​​ണി ക​​​രി​​​യി​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മ​​​ധ്യ​​​കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ പ്ര​​​ള​​​യ​​​ബാ​​​ധി​​​ത മേ​​​ഖ​​​ല​​​ക​​​ളി​​​ൽ സ​​​ഹാ​​​യ​​​ങ്ങ​​​ളെ​​​ത്തി​​​ച്ചു. 

എ​​​റ​​​ണാ​​​കു​​​ള​​​ത്തെ ചാ​​​വ​​​റ ക​​​ൾ​​​ച​​​റ​​​ൽ സെ​​​ന്‍റ​​​റി​​​ൽ നാ​​​നാ​​​ജാ​​​തി മ​​​ത​​​സ്ഥ​​​രു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ പ്ര​​​ള​​​യ​​​ബാ​​​ധി​​​ത മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്കു 25,000 ഓ​​​ളം ഭ​​​ക്ഷ​​​ണ​​​പ്പൊ​​​തി​​​ക​​​ൾ ത​​​യാ​​​റാ​​​ക്കി ന​​​ൽ​​​കി. പ്ര​​​ള​​​യാ​​​ന​​​ന്ത​​​ര പു​​​ന​​​ര​​​ധി​​​വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി വീ​​​ടു​​​ക​​​ളു​​​ടെ പു​​​ന​​​ർ​​​നി​​​ർ​​​മാ​​​ണം, ജീ​​​വ​​​നോ​​​പാ​​​ധി​​​ക​​​ളു​​​ടെ വി​​​ത​​​ര​​​ണം, മെ​​​ഡി​​​ക്ക​​​ൽ ക്യാ​​​ന്പു​​​ക​​​ൾ, കൗ​​​ണ്‍​സ​​​ലിം​​​ഗ് എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ വി​​​വി​​​ധ പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കു രൂ​​​പം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ഏ​​​ഴു കോ​​​ടി​​​യി​​​ല​​​ധി​​​കം രൂ​​​പ ഈ ​​​രം​​​ഗ​​​ത്തു ചെ​​​ല​​​വ​​​ഴി​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണു സി​​​എം​​​ഐ സ​​​ന്യാ​​​സ സ​​​മൂ​​​ഹം ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. 

രാ​​​ജ്യാ​​​ന്ത​​​ര​​ത​​​ല​​​ത്തി​​​ൽ വി​​​വി​​​ധ എ​​​ൻ​​​ജി​​​ഒ​​​ക​​​ളു​​​ടെ സ​​​ഹാ​​​യ​​​വും ല​​​ഭ്യ​​​മാ​​​ക്കും. സി​​​എം​​​ഐ ആ​​​സ്ഥാ​​​ന​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് ചാ​​​വ​​​റ ഹി​​​ൽ​​​സി​​​ൽ ന​​​ട​​​ന്ന ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ​​​മാ​​​രു​​​ടെ​​​യും കൗ​​​ണ്‍​സി​​​ല​​​ർ​​​മാ​​​രു​​​ടെ​​​യും സ​​​മ്മേ​​​ള​​​നം ക​​​ർ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കു രൂ​​​പം ന​​​ൽ​​​കി. ഭാ​​​വി​​​യി​​​ൽ പ്ര​​​ള​​​യ​​​ത്തെ​​​യും സ​​​മാ​​​ന സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളെ​​​യും കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​നു​​​ള്ള ശാ​​​സ്ത്രീ​​​യ​​​മാ​​​ർ​​​ഗ​​​ങ്ങ​​​ൾ പ​​​ഠി​​​ച്ചു പ​​​ദ്ധ​​​തി​​​രേ​​​ഖ ത​​​യാ​​​റാ​​​ക്കാ​​​നും സി​​​എം​​​ഐ സ​​​ന്യാ​​​സ​​സ​​​മൂ​​​ഹം തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്.

സി​​​ജോ പൈ​​​നാ​​​ട​​​ത്ത്


Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church