സമൂഹമാധ്യമ ഉപയോഗം കുറയ്ക്കണം: മാർപാപ്പ ::Syro Malabar News Updates സമൂഹമാധ്യമ ഉപയോഗം കുറയ്ക്കണം: മാർപാപ്പ
27-August,2018

ഡ​​​​ബ്ലി​​​​ൻ: യാ​​​ഥാ​​​ർ​​​ഥ്യ​​​ത്തി​​​ൽ നി​​​ന്ന് ജ​​​ന​​​ങ്ങ​​​ളെ അ​​​ക​​​റ്റു​​​ന്ന സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗം കു​​​റ​​​ച്ച് കു​​​ടും​​​ബ​​​ത്തോ​​​ടൊ​​​പ്പം കൂ​​​ടു​​​ത​​​ൽ സ​​​മ​​​യം ചെ​​​ല​​​വ​​​ഴി​​​ക്കു​​​ന്ന​​​ത​​​ല്ലേ അ​​​ഭി​​​കാ​​​മ്യ​​​മെ​​​ന്നു ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ല്ലാ​​​വ​​​രും ചി​​​ന്തി​​​ക്ക​​​ണ​​​മെ​​​ന്നു ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ.

ദ്വി​​​ദി​​​ന ഐ​​​റി​​​ഷ് സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​ദി​​​ന​​​മാ​​​യ ശ​​​നി​​​യാ​​​ഴ്ച ഡ​​​ബ്ളി​​​നി​​​ലെ ക്രോ​​​ക് പാ​​​ർ​​​ക്കി​​​ൽ ലോ​​​ക കു​​​ടും​​​ബ സ​​​മ്മേ​​​ള​​​ന​​​ത്തെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സൗ​​​ഹൃ​​​ദം കെ​​​ട്ടി​​​പ്പ​​​ടു​​​ക്കാ​​​നും ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യം സ്ഥാ​​​പി​​​ക്കാ​​​നും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ഉ​​​പ​​​ക​​​രി​​​ക്കും. 

എ​​​ന്നാ​​​ൽ അ​​​വ​​​യു​​​ടെ ഉ​​​പ​​​യോ​​​ഗം കു​​​റ​​​യ്ക്കേ​​​ണ്ട​​​ത് അ​​​ത്യാ​​​വ​​​ശ്യ​​​മാ​​​ണ്. ര​​​ണ്ടാം​​​ദി​​​വ​​​സ​​​മാ​​​യ ഇ​​​ന്ന​​​ലെ മാ​​​ർ​​​പാ​​​പ്പ കി​​​ഴ​​​ക്ക​​​ൻ അ​​​യ​​​ർ​​​ല​​​ൻ​​​ഡി​​​ലെ നോ​​​ക്കി​​​ലു​​​ള്ള മാ​​​താ​​​വി​​​ന്‍റെ തീ​​​ർ​​​ഥാ​​​ട​​​ന​​​കേ​​​ന്ദ്രം സ​​​ന്ദ​​​ർ​​​ശി​​​ച്ചു. 
കാ​​​​റ്റും കോ​​​​ളും നി​​​​റ​​​​ഞ്ഞ സ​​​​മ​​​​യ​​​​ത്ത് പ​​​​രി​​​​ശു​​​​ദ്ധ​​​​മാ​​​​താ​​​​വ് വി​​​​ശ്വാ​​​​സ​​​​ത്തി​​​​ന്‍റെ​​​​യും ന​​​​ന്മ​​​​യു​​​​ടെ​​​​യും സം​​​​ര​​​​ക്ഷ​​​​ണ​​​​ഭി​​​​ത്തി തീ​​​​ർ​​​​ക്കു​​​​മെ​​​​ന്ന് ഐ​​​​റി​​​​ഷ് ജ​​​​ന​​​​ത​​​​യെ മാ​​​​താ​​​​വി​​​​നു ഭ​​​​ര​​​​മേ​​​​ല്പി​​​​ച്ചു ന​​​ട​​​ത്തി​​​യ പ്രാ​​​ർ​​​ഥ​​​നാ​​​വേ​​​ള​​​യി​​​ൽ മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു.


 

ഡ​​​​ബ്ലി​​​​നി​​​​ലെ ഫീ​​​​നി​​​​ക്സ് പാ​​​​ർ​​​​ക്കി​​​​ലെ ദി​​​​വ്യ​​​​ബ​​​​ലി​​​യോ​​​ടെ​​​യാ​​​ണു മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ഐ​​​റി​​​ഷ് പ​​​ര്യ​​​ട​​​നം സ​​​മാ​​​പി​​​ച്ച​​​ത്. മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്ക് പ്രോ​​​ത്സാ​​​ഹ​​​ന​​​വും പ്ര​​​ചോ​​​ദ​​​ന​​​വും ന​​​ൽ​​​കു​​​ന്ന​​​തി​​​ന് കു​​​ടും​​​ബ​​​ത്തി​​​ലെ എ​​​ല്ലാ അം​​​ഗ​​​ങ്ങ​​​ളും ശ്ര​​​മി​​​ക്ക​​​ണ​​​മെ​​​ന്നു മാ​​​ർ​​​പാ​​​പ്പ ഉ​​​ദ്ബോ​​​ധി​​​പ്പി​​​ച്ചു.​​ 

സ്വാ​​​ർ​​​ഥ​​​ത​​​യു​​​ടെ​​​യും അ​​​ത്യാ​​​ർ​​​ത്തി​​​യു​​​ടെ​​​യും മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ ദു​​​രി​​​ത​​​ത്തോ​​​ടു​​​ള്ള നി​​​സം​​​ഗ​​​ത​​​യു​​​ടെ​​​യും പാ​​​പ​​​ഭാ​​​ര​​​ത്തി​​​ൽ നി​​​ന്നു മോ​​​ച​​​നം ന​​​ൽ​​​കാ​​​ൻ ‍യേ​​​ശു​​​വി​​​ന്‍റെ ത്യാ​​​ഗ​​​നി​​​ർ​​​ഭ​​​ര സ്നേ​​​ഹ​​​ത്തി​​​നു മാ​​​ത്ര​​​മേ സാ​​​ധി​​​ക്കൂ. 

അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​ത്തി​നും ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നും ഇ​ര​യാ​യ​വ​ർ​ക്കു നീ​തി ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ വ​ന്ന വീ​ഴ്ച​യ്ക്കു മാ​ർ​പാ​പ്പ മാ​പ്പു പ​റ​ഞ്ഞു. ഐ​​​റി​​​ഷ് ബി​​​ഷ​​​പ്പു​​​മാ​​​രു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷം മാ​​​ർ​​​പാ​​​പ്പ വ​​​ത്തി​​​ക്കാ​​​നി​​​ലേ​​​ക്കു മ​​​ട​​​ങ്ങി.


Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church