ദു​ര​ന്ത​ഭൂ​മി​യി​ൽ ഏ​ഴു കോ​ടി രൂപ​യു​ടെ സാ​ന്ത്വ​ന​വു​മാ​യി ത​ല​ശേ​രി അ​തി​രൂ​പ​ത ::Syro Malabar News Updates ദു​ര​ന്ത​ഭൂ​മി​യി​ൽ ഏ​ഴു കോ​ടി രൂപ​യു​ടെ സാ​ന്ത്വ​ന​വു​മാ​യി ത​ല​ശേ​രി അ​തി​രൂ​പ​ത
27-August,2018

ത​​​​ല​​​​ശേ​​​​രി: പ്ര​​​​ള​​​​യം മൂ​​​​ലം സ​​​​ർ​​​​വ​​​​തും ന​​​​ഷ്‌​​​​ട​​​​മാ​​​​യ​​​​വ​​​​രു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തി​​​​നും പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ​​​​ത്തി​​​​നു​​​​മാ​​​​യി ത​​​​ല​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത ഏ​​​​ഴു കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ക​​​​ർ​​​​മ​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ആ​​​​വി​​​​ഷ്ക​​​​രി​​​​ച്ച​​​​താ​​​​യി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​ർ​​​​ജ് ഞ​​​​ര​​​​ള​​​​ക്കാ​​​​ട്ട് അ​​​​റി​​​​യി​​​​ച്ചു. മ​​​​ല​​​​ബാ​​​​റി​​​​ലെ പ്ര​​​​ള​​​​യ​​​​ബാ​​​​ധി​​​​ത പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലെ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ വി​​​​വി​​​​ധ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ട്ട സം​​​​യു​​​​ക്ത യോ​​​​ഗ​​​​ത്തി​​​​ലാ​​​​ണ് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് തീ​​​​രു​​​​മാ​​​​നം പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്. 

ക​​​​ച്ചേ​​​​രി​​​​ക്ക​​​​ട​​​​വി​​​​ൽ ആ​​​​ദ്യ ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ൽ നാ​​​​ശം​​​​വി​​​​ത​​​​ച്ച ജൂ​​​​ൺ 12 മു​​​​ത​​​​ൽ അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ സാ​​​​മൂ​​​​ഹ്യ​​​​സേ​​​​വ​​​​ന വി​​​​ഭാ​​​​ഗ​​​​മാ​​​​യ ടി​​​​എ​​​​സ്എ​​​​സ്എ​​​​സ് ജീ​​​​വ​​​​കാ​​​​രു​​​​ണ്യ മേ​​​​ഖ​​​​ല​​​​യി​​​​ൽ സ​​​​ജീ​​​​വ സാ​​​​ന്നി​​​​ധ്യ​​​​മാ​​​​യി​​​​രു​​​​ന്നു. അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ 200 ഇ​​​​ട​​​​വ​​​​ക​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു ശേ​​​​ഖ​​​​രി​​​​ച്ച 500 ട​​​​ൺ അ​​​​രി​​​​യും 10 ട​​​​ൺ പ​​​​യ​​​​റും മൂ​​​​ന്നു ട​​​​ൺ പ​​​​ഞ്ച​​​​സാ​​​​ര​​​​യും ഒ​​​​രു ട​​​​ൺ വെ​​​​ളി​​​​ച്ചെ​​​​ണ്ണ​​​​യും ഇ​​​​തി​​​​നോ​​​​ട​​​​കം ദു​​​​രി​​​​ത​​​​ബാ​​​​ധി​​​​ത പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു. 
ഭ​​​​ക്ഷ്യ​​​​വ​​​​സ്തു​​​​ക്ക​​​​ൾ​​​​ക്കൊ​​​​പ്പം 50 ല​​​​ക്ഷം രൂ​​​​പ​​​​യു​​​​ടെ തു​​​​ണി​​​​ത്ത​​​​ര​​​​ങ്ങ​​​​ളും വി​​​​വി​​​​ധ ദു​​​​രി​​​​താ​​​​ശ്വാ​​​​സ ക്യാ​​​​ന്പു​​​​ക​​​​ളി​​​​ൽ വി​​​​ത​​​​ര​​​​ണം ചെ​​​​യ്തിട്ടുണ്ട്. പ്ര​​​​ള​​​​യം മൂ​​​​ലം മ​​​​ലി​​​​ന​​​​മാ​​​​യ വീ​​​​ടു​​​​ക​​​​ൾ ശു​​​​ചീ​​​​ക​​​​രി​​​​ക്കാ​​​​ൻ ദു​​​​ര​​​​ന്ത​​​​നി​​​​വാ​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി പ്ര​​​​ത്യേ​​​​ക പ​​​​രി​​​​ശീ​​​​ല​​​​നം നേ​​​​ടി​​​​യ 1200 വോ​​​​ള​​​​ണ്ടി​​​​യ​​​​ർ​​​​മാ​​​​ര​​​​ട​​​​ങ്ങി​​​​യ സ​​​​ന്ന​​​​ദ്ധ​​​​സേ​​​​ന വൈ​​​​ദി​​​​ക​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ക​​​​ർ​​​​മ​​​​രം​​​​ഗ​​​​ത്തു​​​​ണ്ട്. കു​​​​ന്നോ​​​​ത്ത് ഗു​​​​ഡ് ഷെ​​​​പ്പേ​​​​ർ​​​​ഡ് മേ​​​​ജ​​​​ർ സെ​​​​മി​​​​നാ​​​​രി​​​​യി​​​​ലെ 160 വൈ​​​​ദി​​​​ക വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളും വൈ​​​​ദി​​​​ക​​​​രും ഒ​​​​രാ​​​​ഴ്ച​​​​യാ​​​​യി ശു​​​​ചീ​​​​ക​​​​ര​​​​ണ​​​​പ്ര​​​​വൃ​​​​ത്തി​​​​ക​​​​ളു​​​​മാ​​​​യി മ​​​​ധ്യ​​​​കേ​​​​ര​​​​ള​​​​ത്തി​​​​ൽ ക​​​​ർ​​​​മ​​​​നി​​​​ര​​​​ത​​​​രാ​​​​ണ്. ‌


 

വീ​​​​ടു നി​​​​ർ​​​​മി​​​​ക്കാ​​​​ൻ സ്വ​​​​ന്ത​​​​മാ​​​​യി ഭൂ​​​​മി​​​​യി​​​​ല്ലാ​​​​ത്ത 40 കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്ക് വീ​​​​ട് നി​​​​ർ​​​​മി​​​​ക്കാ​​​​ൻ പ​​​​രി​​​​യാ​​​​രം, ചെ​​​​ന്പേ​​​​രി, ശാ​​​​ന്തി​​​​ന​​​​ഗ​​​​ർ, ബെ​​​​ഡൂ​​​​ർ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലാ​​​​യി മൂ​​​​ന്നേ​​​​ക്ക​​​​റോ​​​​ളം ഭൂ​​​​മി അ​​​​തി​​​​രൂ​​​​പ​​​​ത സൗ​​​​ജ​​​​ന്യ​​​​മാ​​​​യി ന​​​​ല്​​​​കും. 

ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ലി​​​​ലും മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ലി​​​​ലും ത​​​​ക​​​​ർ​​​​ന്ന കൃ​​​​ഷി​​​​ഭൂ​​​​മി​​​​ക​​​​ൾ സാ​​​​ധി​​​​ക്കു​​​​ന്നി​​​​ട​​​​ത്തോ​​​​ളം വീ​​​​ണ്ടും കൃ​​​​ഷി​​​​യോ​​​​ഗ്യ​​​​മാ​​​​ക്കാ​​​​ൻ ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് എ​​​​ല്ലാ​​​​വി​​​​ധ സ​​​​ഹാ​​​​യ​​​​വും ന​​​​ൽ​​​​കു​​​​മെ​​​​ന്നും ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് അ​​​​റി​​​​യി​​​​ച്ചു. ആ​​​​ടു​​​​മാ​​​​ടു​​​​ക​​​​ൾ ന​​​​ഷ്‌​​​​ട​​​​മാ​​​​യ​​​​വ​​​​ർ​​​​ക്ക് അ​​​​വ​​​​യെ ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​നു​​​​ള്ള ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ ക​​​​ർ​​​​മ​​​​പ​​​​ദ്ധ​​​​തി​​​​യി​​​​ലു​​​​ണ്ട്.


Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church