ദൈവനിന്ദയും അശ്ലീലവും പ്രോത്സാഹിപ്പിക്കില്ല: ഹൈ​ക്കോ​ട​തി::Syro Malabar News Updates ദൈവനിന്ദയും അശ്ലീലവും പ്രോത്സാഹിപ്പിക്കില്ല: ഹൈ​ക്കോ​ട​തി
09-August,2018

കൊ​​​​​​ച്ചി : സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളെ ഉ​​​​​​ത്ത​​​​​​ര​​​​​​വാ​​​​​​ദി​​​​​​ത്വ​ ബോ​​​​​ധ​​​​​ത്തോ​​​​​ടെ ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നു ഹൈ​​​​​​ക്കോ​​​​​​ട​​​​​​തി. ഒ​​​​​​രു ഓ​​​​​​ണ്‍​ലൈ​​​​​​ൻ മാ​​​​​​ധ്യ​​​​​​മ​​​​​​ത്തി​​​​​​ലെ വാ​​​​​​ർ​​​​​​ത്ത​​​​​​യ്ക്കു താ​​​​​ഴെ രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യ അ​​​​​ഭി​​​​​പ്രാ​​​​​യം മ​​​​​​ത​​​​​​വി​​​​​​ദ്വേ​​​​​​ഷ​​​​​​മു​​​​​​ണ്ടാ​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​ണെ​​​​​​ന്ന് ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി പോ​​​​​​ലീ​​​​​​സ് ര​​​​​​ജി​​​​​​സ്റ്റ​​​​​​ർ ചെ​​​​​​യ്ത കേ​​​​​​സി​​​​​​ൽ മു​​​​​​ൻ​​​​​​കൂ​​​​​​ർ​​​​​ജാ​​​​​​മ്യം തേ​​​​​​ടി മ​​​​​​ല​​​​​​പ്പു​​​​​​റം മേ​​​​​​ലാ​​​​​​റ്റൂ​​​​​​ർ സ്വ​​​​​​ദേ​​​​​​ശി ബി​​​​​​ജു​​​​​​മോ​​​​​​ൻ ന​​​​​​ൽ​​​​​​കി​​​​​​യ ഹ​​​​​​ർ​​​​​​ജി ത​​​​​​ള്ളി​​​​​​യാ​​​​​​ണ് സിം​​​​​​ഗി​​​​​​ൾ​​​​​​ബെ​​​​​​ഞ്ചി​​​​​​ന്‍റെ നി​​​​​​രീ​​​​​​ക്ഷ​​​​​​ണം.
 
അ​​​​​​ഭി​​​​​​പ്രാ​​​​​​യ​​​​​സ്വാ​​​​​​ത​​​​​​ന്ത്ര്യം എ​​​​​​ന്ന മൗ​​​​​​ലി​​​​​​കാ​​​​​​വ​​​​​​കാ​​​​​​ശം മ​​​​​​ത​​​​​​നി​​​​​​ര​​​​​​പേ​​​​​​ക്ഷ രാ​​​​​​ജ്യ​​​​​​ത്ത് മ​​​​​​റ്റു​​​​​​ള്ള​​​​​​വ​​​​​​രു​​​​​​ടെ മ​​​​​​ത​​​​​​വി​​​​​​കാ​​​​​​ര​​​​​​ങ്ങ​​​​​​ളെ വ്ര​​​​​​ണ​​​​​​പ്പെ​​​​​​ടു​​​​​​ത്താ​​​​​​നു​​​​​​ള്ള അ​​​​​​നി​​​​​​യ​​​​​​ന്ത്രി​​​​​​ത​​​​​​മാ​​​​​​യ ലൈ​​​​​​സ​​​​​​ൻ​​​​​​സ് അ​​​​​​ല്ലെ​​​​​​ന്നു കോ​​​​​​ട​​​​​​തി നി​​​​​രീ​​​​​ക്ഷി​​​​​ച്ചു. ദൈ​​​​​​വ​​​​​​നി​​​​​​ന്ദ​​​​​​യും അ​​​​​​ശ്ലീ​​​​​​ല​​​​​​വും ക​​​​​​ല​​​​​​ർ​​​​​​ന്ന സ​​​​​​ന്ദേ​​​​​​ശ​​​​​​ങ്ങ​​​​​​ൾ പ്ര​​​​​​ച​​​​​​രി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​രെ പ്രോ​​​​​ത്സാ​​​​​ഹി​​​​​പ്പി​​​​​ക്കു​​​​​ന്ന നി​​​​​​ല​​​​​​പാ​​​​​ടു സ്വീ​​​​​ക​​​​​രി​​​​​ക്കാ​​​​​ൻ കോ​​​​​​ട​​​​​​തി​​​​​​ക്കു ക​​​​​​ഴി​​​​​​യി​​​​​​ല്ല. നി​​​​​​രു​​​​​​ത്ത​​​​​​ര​​​​​​വാ​​​​​​ദ​​​​​​പ​​​​​​ര​​​​​​മാ​​​​​​യി സോ​​​​​​ഷ്യ​​​​​​ൽ മീ​​​​​​ഡി​​​​​​യ സൗ​​​​​​ക​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ച് മ​​​​​​ത​​​​​​വി​​​​​​കാ​​​​​​രം വ്ര​​​​​​ണ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന​​​​​​തി​​​​​​ന് ഉ​​​​​​ത്ത​​​​​​മ ഉ​​​​​​ദാ​​​​​​ഹ​​​​​​ര​​​​​​ണ​​​​​​മാ​​​​​​ണ് ഈ ​​​​​​കേ​​​​​​സെ​​​​​​ന്നും ഹൈ​​​​​​ക്കോ​​​​​​ട​​​​​​തി പ​​​​​​റ​​​​​​ഞ്ഞു. 
 
ഹ​​​​​​ർ​​​​​​ജി​​​​​​ക്കാ​​​​​​ര​​​​​​ന്‍റെ പ​​​​​​രാ​​​​​​മ​​​​​​ർ​​​​​​ശ​​​​​​ങ്ങ​​​​​​ൾ മ​​​​​​ത​​​​​​സ്പ​​​​​​ർ​​​​​​ധ വ​​​​​​ള​​​​​​ർ​​​​​​ത്തു​​​​​​ന്ന​​​​​​താ​​​​​​ണെ​​​​​​ന്നു ക​​​​​​ണ്ടെ​​​​​​ത്തി ഇ​​​​​​ന്ത്യ​​​​​​ൻ ശി​​​​​​ക്ഷാ നി​​​​​​യ​​​​​​മ​​​​​​ത്തി​​​​​​ലെ 153 എ ​​​​​​പ്ര​​​​​​കാ​​​​​​ര​​​​​​മാ​​​​​​ണ് പോ​​​​​​ലീ​​​​​​സ് കേ​​​​​​സെ​​​​​​ടു​​​​​​ത്ത​​​​​​ത്. എ​​​​​​ന്നാ​​​​​​ൽ, മ​​​​​​ത​​​​​​സ്പ​​​​​​ർ​​​​​ധ വ​​​​​​ള​​​​​​ർ​​​​​​ത്തു​​​​​​ന്ന കു​​​​​​റ്റം ചു​​​​​​മ​​​​​​ത്ത​​​​​​ണ​​​​​​മെ​​​​​​ങ്കി​​​​​​ൽ ര​​​​​​ണ്ടു വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ൾ കേ​​​​​​സി​​​​​​ൽ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ട​​​​​​ണ​​​​​​മെ​​​​​​ന്ന് സിം​​​​​​ഗി​​​​​​ൾ​​​​​​ബെ​​​​​​ഞ്ച് വി​​​​​​ല​​​​​​യി​​​​​​രു​​​​​​ത്തി. ദൈ​​​​​​വ​​​​​​നി​​​​​​ന്ദ​​​​​​യും അ​​​​​​ശ്ലീ​​​​​​ല​​​​​​വും ക​​​​​​ല​​​​​​ർ​​​​​​ന്ന അ​​​​​ഭി​​​​​പ്രാ​​​​​യ​​​​​ങ്ങ​​​​​ളാ​​​​​ണ് ഹ​​​​​​ർ​​​​​​ജി​​​​​​ക്കാ​​​​​​ര​​​​​​ൻ പോ​​​​​​സ്റ്റ് ചെ​​​​​​യ്ത​​​​​​ത്. ഇ​​​​​​ത് മ​​​​​​ത​​​​​​വി​​​​​​കാ​​​​​​രം വ്ര​​​​​​ണ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന​​​​​താ​​​​​ണ്. ഇ​​​​​​ന്ത്യ​​​​​​ൻ ശി​​​​​​ക്ഷാ നി​​​​​​യ​​​​​​മ​​​​​​ത്തി​​​​​​ലെ 295 എ ​​​​​​പ്ര​​​​​​കാ​​​​​​ര​​​​​​മു​​​​​​ള്ള കേ​​​​​​സ് നി​​​​​ല​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ന്നും കോ​​​​​ട​​​​​തി ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി. അ​​​​​​തേ​​​​​​സ​​​​​​മ​​​​​​യം മ​​​​​​ത​​​​​സ്പ​​​​​​ർ​​​​​​ധ വ​​​​​​ള​​​​​​ർ​​​​​​ത്താ​​​​​​നു​​​​​​ദ്ദേ​​​​​​ശി​​​​​​ച്ച​​​​​ല്ലെ​​​​​ന്നും ഏ​​​​​​തെ​​​​​​ങ്കി​​​​​​ലും സ​​​​​​മു​​​​​​ദാ​​​​​​യ​​​​​​ത്തെ അ​​​​​​ധി​​​​​​ക്ഷേ​​​​​​പി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന ല​​​​​​ക്ഷ്യ​​​​​​ത്തോ​​​​​​ടെ​​​​​യ​​​​​ല്ലെ​​​​​ന്നും ഹ​​​​​​ർ​​​​​​ജി​​​​​​ക്കാ​​​​​​ര​​​​​​ൻ വാ​​​​​​ദി​​​​​​ച്ചു. അ​​​​​ഭി​​​​​പ്രാ​​​​​യം രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​നു​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച മൊ​​​​​​ബൈ​​​​​​ൽ പോ​​​​​ലീ​​​​​സ് പി​​​​​​ടി​​​​​​ച്ചെ​​​​​​ടു​​​​​​ത്തി​​​​​​രു​​​​​​ന്നു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church