ധ​ന്യ​ൻ ഫാ. ​വ​ർ​ഗീ​സ് പ​യ്യ​പ്പി​ള്ളി​യു​ടെ 142-ാം ജന്മദി​നാ​ച​ര​ണം ഇ​ന്ന്::Syro Malabar News Updates ധ​ന്യ​ൻ ഫാ. ​വ​ർ​ഗീ​സ് പ​യ്യ​പ്പി​ള്ളി​യു​ടെ 142-ാം ജന്മദി​നാ​ച​ര​ണം ഇ​ന്ന്
08-August,2018

 
കൊ​​​ച്ചി: അ​​​ഗ​​​തി​​​ക​​​ളു​​​ടെ സ​​​ഹോ​​​ദ​​​രി​​​മാ​​​ർ (എ​​​സ്ഡി) സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സ്ഥാ​​​പ​​​ക​​​ൻ ധ​​​ന്യ​​​ൻ ഫാ. ​​​വ​​​ർ​​​ഗീ​​​സ് പ​​​യ്യ​​​പ്പി​​​ള്ളി​​​യു​​​ടെ 142-ാം ജ​​ന്മദി​​​നാ​​​ച​​​ര​​​ണം ഇ​​​ന്നു ന​​​ട​​​ക്കും. ആ​​​ലു​​​വ തോ​​​ട്ടു​​​മു​​​ഖം എ​​​സ്ഡി ജ​​​ന​​​റ​​​ലേ​​​റ്റി​​​ൽ രാ​​​വി​​​ലെ 6.30നു ​​​കൃ​​​ത​​​ജ്ഞ​​​താ​​​ബ​​​ലി അ​​​ർ​​​പ്പി​​​ക്കും. ധ​​​ന്യ​​​പ​​​ദ​​​വി​​​യി​​​ലേ​​​ക്കു​​​യ​​​ർ​​​ത്ത​​​പ്പെ​​​ട്ട ശേ​​​ഷ​​​മു​​​ള്ള പ്ര​​​ഥ​​​മ ജ​​ന്മ​​​ദി​​​നാ​​​ച​​​ര​​​ണ​​​മാ​​​ണി​​​ത്. 
 
ക​​​ഷ്ട​​​ത​​​യ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന പാ​​​വ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കി​​​ട​​​യി​​​ൽ സേ​​​വ​​​നം ചെ​​​യ്യു​​​ക​​​യെ​​​ന്ന​​​തു ജീ​​​വി​​​ത​​​ദൗ​​​ത്യ​​​മാ​​​യി ഏ​​​റ്റെ​​​ടു​​​ത്ത വൈ​​​ദി​​​ക​​​നാ​​​യി​​​രു​​​ന്നു ഫാ. ​​​പ​​​യ്യ​​​പ്പി​​​ള്ളി. 1876 ഓ​​​ഗ​​​സ്റ്റ് എ​​​ട്ടി​​​ന് എ​​​റ​​​ണാ​​​കു​​​ളം കോ​​​ന്തു​​​രു​​​ത്തി​​​യി​​​ലാ​​​ണു ജ​​​ന​​​നം. ക​​​ഴി​​​ഞ്ഞ ഏ​​​പ്രി​​​ൽ 14നാ​​​ണു ഫാ. ​​​പ​​​യ്യ​​​പ്പി​​​ള്ളി​​​യെ ധ​​​ന്യ​​​നാ​​​യി ഉ​​​യ​​​ർ​​​ത്തി​​​ക്കൊ​​​ണ്ടു​​​ള്ള ഔ​​​ദ്യോ​​​ഗി​​​ക​​​രേ​​​ഖ​​​യി​​​ൽ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ഒ​​​പ്പു​​​വ​​​ച്ച​​​ത്.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church