വി​ശു​ദ്ധി​യു​ടെ എ​തി​ർ​സാ​ക്ഷ്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​ൻ സ​ഭ പ്ര​തി​ജ്ഞാ​ബ​ദ്ധം: ആർച്ച്ബിഷപ് സൂ​സ​പാ​ക്യം::Syro Malabar News Updates വി​ശു​ദ്ധി​യു​ടെ എ​തി​ർ​സാ​ക്ഷ്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​ൻ സ​ഭ പ്ര​തി​ജ്ഞാ​ബ​ദ്ധം: ആർച്ച്ബിഷപ് സൂ​സ​പാ​ക്യം
08-August,2018

കൊ​​​ച്ചി: സ​​​ഭ​​​യി​​​ൽ ചി​​​ല​​​പ്പോ​​​ൾ വി​​​ശു​​​ദ്ധി​​​ക്ക് എ​​​തി​​​ർ​​​സാ​​​ക്ഷ്യ​​​ങ്ങ​​​ളു​​​ണ്ടെ​​​ങ്കി​​​ലും അ​​​തി​​​നെ​​​യെ​​​ല്ലാം അ​​​തി​​​ജീ​​​വി​​​ച്ച് വി​​​ശ്വാ​​​സി​​​സ​​​മൂ​​​ഹ​​​ത്തെ ന​​​യി​​​ക്കാ​​​ൻ സ​​​ഭാ​​​ നേ​​​തൃ​​​ത്വം പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​മാ​​​ണെ​​​ന്നു കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​​​എം. സൂ​​​സ​​​പാ​​​ക്യം. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ ആ​​​സ്ഥാ​​​ന കാ​​​ര്യാ​​​ല​​​യ​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ കെ​​​സി​​​ബി​​​സി തി​​​യോ​​​ള​​​ജി ക​​​മ്മീ​​​ഷ​​​ൻ സം​​​ഘ​​​ടി​​​പ്പി​​​ച്ച ഏ​​​ക​​​ദി​​​ന ദൈ​​​വ​​​ശാ​​​സ്ത്ര സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. വി​​​ശു​​​ദ്ധി ഏ​​​വ​​​ർ​​​ക്കും പ്രാ​​​പ്യ​​​മാ​​​യ ജീ​​​വി​​​താ​​​വ​​​സ്ഥ​​​യാ​​​ണ്. വി​​​ശ്വാ​​​സാ​​​നു​​​സൃ​​​ത​​​മാ​​​യ ജീ​​​വി​​​തം ന​​​യി​​​ക്കു​​​ന്ന ഉ​​​ന്ന​​​ത​​​രും സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രും വി​​​ശു​​​ദ്ധി​​​യു​​​ടെ പാ​​​ത​​​യി​​​ൽ ച​​​രി​​​ക്കു​​​ന്ന​​​വ​​​രാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. 
 
കെ​​​സി​​​ബി​​​സി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി, ബി​​​ഷ​​​പ് ഏ​​​ബ്ര​​​ഹാം മാ​​​ർ ജൂ​​​ലി​​​യോ​​​സ്, ബി​​​ഷ​​​പ് ഡോ. ​​​അ​​​ല​​​ക്സ് വ​​​ട​​​ക്കും​​​ത​​​ല, റ​​​വ. ഡോ. ​​​ജോ​​​ളി ക​​​രി​​​ന്പി​​​ൽ, റ​​​വ. ഡോ. ​​​ജോ​​​യി അ​​​യി​​​നി​​​യാ​​​ട​​​ൻ, റ​​​വ. ഡോ. ​​​ടോ​​​മി പോ​​​ൾ എ​​​ന്നി​​​വ​​​ർ പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പാ​​​യു​​​ടെ "ആ​​​ന​​​ന്ദി​​​ച്ച് ആ​​​ഹ്ലാ​​​ദി​​​ക്കു​​​വി​​​ൻ' എ​​​ന്ന പ്ര​​​ബോ​​​ധ​​​ന​​​രേ​​​ഖ​​​യേ​​​ക്കു​​​റി​​​ച്ചു​​​ള്ള ച​​​ർ​​​ച്ച​​​യി​​​ൽ ജോ​​​യ്സ് ജോ​​​ർ​​​ജ് എം​​​പി, ലി​​​സി ജോ​​​യി എ​​​ന്നി​​​വ​​​ർ സം​​​സാ​​​രി​​​ച്ചു. 
 
രാ​​​ഷ്‌ട്രീയ, സാം​​​സ്കാ​​​രി​​​ക, ക​​​ലാ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ വ്യാ​​​പ​​​രി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു വി​​​ശു​​​ദ്ധ​​ജീ​​​വി​​​തം ന​​​യി​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​ക​​​ളും വെ​​​ല്ലു​​​വി​​​ളി​​​ക​​​ളും ച​​​ർ​​​ച്ച​​​യി​​​ൽ ഉ​​​ന്ന​​​യി​​​ക്ക​​​പ്പെ​​​ട്ടു. തി​​​യോ​​​ള​​​ജി ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ഡോ. ​​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​ക്ക​​​ൽ, സെ​​​ക്ര​​​ട്ട​​​റി റ​​​വ. ഡോ. ​​​സ്റ്റാ​​​ൻ​​​ലി മാ​​​തി​​​ര​​​പ്പി​​​ള്ളി, കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി റ​​​വ. ഡോ. ​​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട്, ഫാ. ​​​തോ​​​മ​​​സ് മ​​​രോ​​​ട്ടി​​​ക്കാ​​​പ​​​റ​​​ന്പി​​​ൽ എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി. ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യി​​​ലെ മെ​​​ത്രാ​​ന്മാ​​​രും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ദൈ​​​വ​​​ശാ​​​സ്ത്ര​​​പ​​​ണ്ഡി​​​ത​​​രും മേ​​​ജ​​​ർ സെ​​​മി​​​നാ​​​രി​​​ക​​​ളി​​​ലെ റെ​​​ക്ട​​​ർ​​​മാ​​​രും ദൈ​​​വ​​​ശാ​​​സ്ത്ര പ്ര​​​ഫ​​​സ​​​ർ​​​മാ​​​രും കെ​​​സി​​​ബി​​​സി​​​യു​​​ടെ വി​​​വി​​​ധ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രും യു​​​വ​​​ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളും ദൈ​​​വ​​​ശാ​​​സ്ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church