വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ളി​ന് ഭ​ര​ണ​ങ്ങാ​ന​ത്ത് ഇ​ന്നു കൊ​ടി​യേ​റും ::Syro Malabar News Updates വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ളി​ന് ഭ​ര​ണ​ങ്ങാ​ന​ത്ത് ഇ​ന്നു കൊ​ടി​യേ​റും
19-July,2018

ഭ​​ര​​ണ​​ങ്ങാ​​നം: ഭ​​ര​​ണ​​ങ്ങാ​​നം തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ൽ വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ തി​​രു​​നാ​​ളി​​ന് ഇ​​ന്നു കൊ​​ടി​​യേ​​റും. രാ​​വി​​ലെ 10.45ന് ​​പാ​​ലാ ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് കൊ​​ടി​​യേ​​റ്റു​​ക​​ർ​​മം നി​​ർ​​വ​​ഹി​​ക്കും. തു​​ട​​ർ​​ന്നു പാ​​ലാ രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ൽ​​കും. 
 
ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30നു ​​ഫാ.​​ജോ​​ർ​​ജ് കാ​​വും​​പു​​റ​​വും വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് ഫാ. ​​തോ​​മ​​സ് മേ​​നാ​​ച്ചേ​​രി​​യും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. 3.30 ന് ​​ജ​​ർ​​മ​​നി​​യി​​ലെ കൊ​​ളോ​​ണ്‍ അ​​തി​​രൂ​​പ​​ത മെ​​ത്രാ​​പ്പോ​​ലീ​​ത്താ ക​​ർദി​​നാ​​ൾ റെ​​യ്ന​​ർ വോ​​ൾ​​ക്കി​​ക്ക് സ്വീ​​ക​​ര​​ണം. 
 
തി​​രു​​നാ​​ൾ ദി​​ന​​ങ്ങ​​ളി​​ൽ രാ​​വി​​ലെ 11 ന് ​​വി​​വി​​ധ രൂ​​പ​​താ​​ധ്യ​​ക്ഷ​​ന്മാ​​രു​​ടെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യും വൈ​​കു​​ന്നേ​​രം 6.30 നു ​​ജ​​പ​​മാ​​ലയും മെ​​ഴു​​കു​​തി​​രി പ്ര​​ദ​​ക്ഷി​​ണ​​വും ഉ​​ണ്ടാ​​യി​​രി​​ക്കും. 28 നാ​​ണു പ്ര​​ധാ​​ന തി​​രു​​നാ​​ൾ.

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church