മാ​ധ്യ​മ ഫാ​സി​സ​ത്തെ ചെ​റു​ക്കും: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ്::Syro Malabar News Updates മാ​ധ്യ​മ ഫാ​സി​സ​ത്തെ ചെ​റു​ക്കും: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ്
12-July,2018

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: സ​​​​ഭാ​​നേ​​​​തൃ​​​​ത്വ​​​​ത്തെ​​​​യും സ​​​​ഭ​​​​യി​​​​ലെ പ​​​​വി​​​​ത്ര​​​​മാ​​​​യ കൂ​​​​ദാ​​​​ശ​​ക​​​​ളെ​​​​യും അ​​​​പ​​​​ഹ​​​​സി​​​​ക്കു​​​​ന്ന മാ​​​​ധ്യ​​​​മ വി​​​​ചാ​​​​ര​​​​ണ​​​​ക​​ളെ​​യും കു​​​​റ്റാ​​​​രോ​​​​പി​​​​ത​​​​ർ​​​​ക്കെ​​​​തി​​​​രേ ശി​​​​ക്ഷ വി​​​​ധി​​​​ക്കു​​​​ന്ന മാ​​​​ധ്യ​​​​മ ന്യാ​​​​യാ​​​​ധി​​​​പ​​ന്മാ​​​​രെ​​​​യും ചെ​​​​റു​​​​ത്തു തോ​​​​ൽ​​​​പ്പി​​​​ക്കു​​​​മെ​​ന്നു ക​​​​ത്തോ​​​​ലി​​​​ക്കാ കോ​​​​ണ്‍​ഗ്ര​​​​സ് ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത സ​​​​മി​​​​തി. 
 
മാ​​​​ധ്യ​​​​മ ഫാ​​​​സി​​​​സ​​​​ത്തി​​​​നെ​​​​തി​​​​രേ ‘ജ​​​​ന​​​​മ​​​​ന​​​​സ്’ പ്ര​​​​തി​​​​ക​​​​ര​​​​ണ പ​​​​രി​​​​പാ​​​​ടി​​​​യി​​​​ലാ​​​​യി​​രു​​ന്നു ക​​​​ത്തോ​​​​ലി​​​​ക്കാ കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​ഖ്യാ​​​​പ​​​​നം. മാ​​​​ധ്യ​​​​മ​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ അ​​​​ജ​​​​ൻ​​ഡ​​ക​​​​ൾ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​തി​​​​നു ക​​​​ത്തോ​​​​ലി​​​​ക്ക സ​​​​ഭ​​​​യെ ക​​​​രു​​​​വാ​​​​ക്കു​​​​ന്ന നീ​​​​ക്ക​​​​ങ്ങ​​​​ൾ എ​​​​ല്ലാ​​​​വ​​​​രും തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ണ​​​​മെ​​​​ന്നും സ​​​​ഭ​​​​യു​​​​ടെ ഐ​​​​ക്യം ത​​​​ക​​​​ർ​​​​ത്തു സ​​​​മു​​​​ദാ​​​​യ​​​​ത്തെ ശി​​​​ഥി​​​​ലീ​​​​ക​​​​രി​​​​ക്കാ​​​​നു​​​​ള്ള ഗൂ​​​​ഢ നീ​​​​ക്ക​​​​ങ്ങ​​​​ൾ ചെ​​​​റു​​​​ക്ക​​​​പ്പെ​​​​ടേ​​​​ണ്ട​​​​താ​​​​ണെ​​​​ന്നും യോ​​​​ഗം വി​​​​ല​​​​യി​​​​രു​​​​ത്തി. 
 
അ​​​​തി​​​​രൂ​​​​പത വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ൾ മോ​​​​ണ്‍.​​തോ​​​​മ​​​​സ് പാ​​​​ടി​​​​യ​​​​ത്ത് ഉ​​​​ദ്ഘാ​​​​ട​​​​നം​​ചെ​​​​യ്തു. പ്ര​​​​സി​​​​ഡ​​​​ന്‍റ് വ​​​​ർ​​​​ഗീ​​​​സ് ആ​​​​ന്‍റ​​​​ണി അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. 
 
ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി രാ​​​​ജേ​​​​ഷ് ജോ​​​​ണ്‍, ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ.​​​​ജോ​​​​സ് മു​​​​ക​​​​ളേ​​​​ൽ, സി​​​​ബി മു​​​​ക്കാ​​​​ട​​​​ൻ, സൈ​​​​ബി അ​​​​ക്ക​​​​ര, പി.​​​​പി. ജോ​​​​സ​​​​ഫ്, ജോ​​​​സ് പാ​​​​ല​​​​ത്തി​​​​നാ​​​​ൽ, ജോ​​​​ർ​​​​ജു​​​​കു​​​​ട്ടി മു​​​​ക്ക​​​​ത്ത്, ജോ​​​​സ് ജോ​​​​ണ്‍ വെ​​​​ങ്ങാ​​​​ന്ത​​​​റ, അ​​​​ച്ചാ​​​​മ്മ യോ​​​​ഹ​​​​ന്നാ​​​​ൻ, ടോ​​​​ണി ജെ.​​​​ കോ​​​​യി​​​​ത്ത​​​​റ, ഷീ​​​​ന ജോ​​​​ജി, ബാ​​​​ബു​​ വ​​​​ള്ള​​​​പ്പു​​​​ര, ബി​​​​ജു സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ, ജോ​​​​യി​​ പാ​​​​റ​​​​പ്പു​​​​റം, ഷൈ​​​​ൻ ജോ​​​​സ​​​​ഫ്, ഫൊ​​​​റോ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​ർ, ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​ർ, കൗ​​​​ണ്‍​സി​​​​ൽ അം​​​​ഗ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. 
 
ഫൊ​​​​റോ​​​​ന സം​​​​ഗ​​​​മ​​​​ങ്ങ​​​​ൾ നാ​​​​ളെ മു​​​​ത​​​​ൽ ഓ​​​​ഗ​​​​സ്റ്റ് അ​​​​ഞ്ച് വ​​​​രെ ന​​​​ട​​​​ത്താ​​നും മേ​​​​ഖ​​​​ലാ നേ​​​​തൃ​​​​സം​​​​ഗ​​​​മ​​​​ങ്ങ​​​​ൾ 22നും 29​​​​നും ന​​​​ട​​​​ത്താ​​​​നും യോ​​​​ഗം തീ​​​​രു​​​​മാ​​​​നി​​​​ച്ചു. 21ന് ​​​​കോ​​​​ട്ട​​​​യ​​​​ത്തു വി​​​​പു​​​​ല​​​​മാ​​​​യ ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ൻ ന​​​​ട​​​​ത്തു​​​​മെ​​​​ന്നും ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ പ​​​​റ​​​​ഞ്ഞു.
 

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church