കോട്ടയം അതിരൂപത പാസ്റ്ററൽ കൗൺസിൽ 14ന്::Syro Malabar News Updates കോട്ടയം അതിരൂപത പാസ്റ്ററൽ കൗൺസിൽ 14ന്
11-July,2018

കോ​​ട്ട​​യം: കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത പു​​തി​​യ പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ലി​​ന്‍റെ ആ​​ദ്യ​​യോ​​ഗം 14നു ​​രാ​​വി​​ലെ 10.30നു ​​ചൈ​​ത​​ന്യ പാ​​സ്റ്റ​​റ​​ൽ സെ​​ന്‍റ​​റി​​ൽ ന​​ട​​ത്തും. ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശേ​​രി​​ൽ ആ​​മു​​ഖ​​സ​​ന്ദേ​​ശം ന​​ൽ​​കും. ഇ​​ടു​​ക്കി ബി​​ഷ​​പ് മാ​​ർ ജോ​​ണ്‍ നെ​​ല്ലി​​ക്കു​​ന്നേ​​ൽ പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ​​ദ​​ർ​​ശ​​ന​​വും ദൗ​​ത്യ​​ങ്ങ​​ളും എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.


Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church