ഓ​റി​യ​ന്‍റ​ൽ കാ​ന​ൻ ലോ ​കോ​ണ്‍​ഫ​റ​ൻ​സ് 16 മു​ത​ൽ തിരുവനന്തപുരത്ത്::Syro Malabar News Updates ഓ​റി​യ​ന്‍റ​ൽ കാ​ന​ൻ ലോ ​കോ​ണ്‍​ഫ​റ​ൻ​സ് 16 മു​ത​ൽ തിരുവനന്തപുരത്ത്
11-July,2018

കോ​​ട്ട​​യം: ഓ​​ൾ ഇ​​ന്ത്യ ഓ​​റി​​യ​​ന്‍റ​​ൽ കാ​​ന​​ൻ ലോ ​​കോ​​ണ്‍​ഫ​​റ​​ൻ​​സി​​ന്‍റെ 28ാം സ​​മ്മേ​​ള​​നം 16 മു​​ത​​ൽ 18 വ​​രെ തി​​രു​​വ​​ന​​ന്ത​​പു​​രം ശ്രീ​​കാ​​ര്യം റാ​​ണി മ​​രി​​യ സെ​​ന്‍റ​​റി​​ൽ ന​​ട​​ക്കും. 16നു ​​രാ​​വി​​ലെ സീ​​റോ മ​​ല​​ങ്ക​​ര സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്കാ ബാ​​വ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. സീ​​റോ മ​​ല​​ബാ​​ർ, മ​​ല​​ങ്ക​​ര, ലാ​​റ്റി​​ൻ സ​​ഭ​​ക​​ളി​​ലെ കാ​​ന​​ൻ നി​​യ​​മ​​ത്തി​​ൽ മാ​​സ്റ്റ​​ർ ബി​​രു​​ദം നേ​​ടി​​യ​​വ​​ർ മു​​ത​​ൽ ഡോ​​ക്ട​​റേ​​റ്റു നേ​​ടി​​യ​​വ​​ർ വ​​രെ​​യു​​ള്ള​​വ​​രും ഈ ​​വി​​ഷ​​യ​​ത്തി​​ൽ പ്രാ​​ഗ​​ത്ഭ്യ​​മു​​ള്ള​​വ​​രു​​മാ​​ണ് സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത്. 
 
 
മൂ​​ന്നു ദി​​വ​​സം നീ​​ണ്ടു നി​​ൽ​​ക്കു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ ആ​​നു​​കാ​​ലി​​ക പ്ര​​സ​​ക്തി​​യു​​ള്ള സ​​ഭ​​യു​​ടെ കാ​​നോ​​നി​​ക വ​​ശ​​ങ്ങ​​ളെ​​പ്പ​​റ്റി​​യും ച​​ർ​​ച്ച ന​​ട​​ക്കും. ഓ​​ൾ ഇ​​ന്ത്യ ഓ​​റി​​യ​​ന്‍റ​​ൽ കാ​​ന​​ൻ ലോ ​​കോ​​ണ്‍​ഫ​​റ​​ൻ​​സ് പ്ര​​സി​​ഡ​​ന്‍റ് റ​​വ.​​ഡോ. ജോ​​സ് ചി​​റ​​മേ​​ൽ, വൈ​​സ്പ്ര​​സി​​ഡ​​ന്‍റും ജ​​ന​​റ​​ൽ ക​​ണ്‍​വീ​​ന​​റു​​മാ​​യ റ​​വ.​​ഡോ. റെ​​ജി വ​​ർ​​ഗീ​​സ് മ​​ന​​യ്ക്ക​​ലേ​​ട്ട്, സെ​​ക്ര​​ട്ട​​റി റ​​വ.​​ഡോ. വർ​​ഗീ​​സ് പാ​​ല​​ത്തു​​ങ്ക​​ൽ, ക​​ണ്‍​വീ​​ന​​ർ റ​​വ.​​ഡോ. തോ​​മ​​സ് കു​​ഴി​​നാ​​പ്പു​​റ​​ത്ത് എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ക​​മ്മി​​റ്റി​​ക​​ൾ സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ വി​​ജ​​യ​​ത്തി​​നാ​​യി പ്ര​​വ​​ർ​​ത്തി​​ച്ചു വ​​രു​​ന്നു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church