കൂ​​ട്ടാ​​യ്മ​​യി​​ൽ ശ​​ക്തി​​പ്പെ​​ട്ട് പ്ര​​വ​​ർ​​ത്ത​​ന നി​​ര​​ത​​മാ​​ക​​ണം: മാ​​ർ പെ​​രു​​ന്തോ​​ട്ടം::Syro Malabar News Updates കൂ​​ട്ടാ​​യ്മ​​യി​​ൽ ശ​​ക്തി​​പ്പെ​​ട്ട് പ്ര​​വ​​ർ​​ത്ത​​ന നി​​ര​​ത​​മാ​​ക​​ണം: മാ​​ർ പെ​​രു​​ന്തോ​​ട്ടം
10-July,2018

ച​​ങ്ങ​​നാ​​ശേ​​രി: അ​​തി​​രൂ​​പ​​ത ഒ​​രു കു​​ടും​​ബ​​മെ​​ന്ന ബോ​​ധ​​ത്തോ​​ടെ കൂ​​ട്ടാ​​യ്മ​​യി​​ൽ ശ​​ക്ത​​രാ​​യി അ​​തി​​രൂ​​പ​​താം​​ഗ​​ങ്ങ​​ൾ ക​​ർ​​മ​​നി​​ര​​ത​​രാ​​ക​​ണ​​മെ​​ന്ന് ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം. അ​​തി​​രൂ​​പ​​ത പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ കു​​ടും​​ബ​​സം​​ഗ​​മം ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു ആ​​ർ​​ച്ച്ബി​​ഷ​​പ്. 
സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സ​​പ്ത​​തി​​യി​​ലെ​​ത്തി​​യ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ട​​ത്തെ യോ​​ഗ​​ത്തി​​ൽ ആ​​ദ​​രി​​ച്ചു. വി​​കാ​​രി​​ ജ​​ന​​റാ​​ൾ മോ​​ണ്‍.​​തോ​​മ​​സ് പാ​​ടി​​യ​​ത്ത് ര​​ചി​​ച്ച സേ​​വ​​ന​​നി​​ര​​ത​​യാ​​യ സ​​ഭ എ​​ന്ന പു​​സ്ത​​കം സെ​​ർ​​ജി ആ​​ന്‍റ​​ണി​​ക്ക് കോ​​പ്പി ന​​ൽ​​കി മാ​​ർ പെ​​രു​​ന്തോ​​ട്ടം പ്ര​​കാ​​ശ​​നം നി​​ർ​​വ​​ഹി​​ച്ചു. പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി ഡോ.​​സോ​​ണി ക​​ണ്ട​​ങ്കേ​​രി, അ​​സി​​സ്റ്റ​​ന്‍റ് സെ​​ക്ര​​ട്ട​​റി ജോ​​സ് ആ​​നി​​ത്തോ​​ട്ട​​ത്തി​​ൽ, സെ​​ർ​​ജി ആ​​ന്‍റ​​ണി, ഡോ.​​ ജോ​​സ​​ഫ് പാ​​റ്റാ​​നി, ഷാ​​ജി ഉ​​പ്പൂ​​ട്ടി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. വി​​കാ​​രി​​ ജ​​ന​​റാ​​ൾ മോ​​ണ്‍.​​ ജോ​​സ​​ഫ് മു​​ണ്ട​​ക​​ത്തി​​ൽ, പ്രൊ​​ക്യു​​റേ​​റ്റ​​ർ ഫാ.​​ ഫി​​ലി​​പ്പ് ത​​യ്യി​​ൽ, ഫാ.​​ റോ​​ജ​​ൻ നെ​​ൽ​​പ്പു​​ര​​യ്ക്ക​​ൽ, സിബി മുക്കാടൻ, പ്രി​​ൻ​​സ് അ​​റ​​യ്ക്ക​​ൽ, ടോം ​​ജോ​​സ​​ഫ്, പ്ര​​ഫ.​​ സെ​​ബാ​​സ്റ്റ്യ​​ൻ വ​​ർ​​ഗീ​​സ്, ആ​​നി​​സ് ജോ​​ർ​​ജ് എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church