കൃ​​പ പ്രോ​​ലൈ​​ഫി​​ന്‍റെ ശു​​ശ്രൂ​​ഷ ശ്ലാ​​ഘ​​നീ​​യം: മാ​​ർ പെ​​രു​​ന്തോ​​ട്ടം::Syro Malabar News Updates കൃ​​പ പ്രോ​​ലൈ​​ഫി​​ന്‍റെ ശു​​ശ്രൂ​​ഷ ശ്ലാ​​ഘ​​നീ​​യം: മാ​​ർ പെ​​രു​​ന്തോ​​ട്ടം
21-June,2018

ച​​ങ്ങ​​നാ​​ശേ​​രി: ജീ​​വ​​ന്‍റെ ശു​​ശ്രൂ​​ഷ​​യി​​ൽ കൃ​​പ പ്രോ​​ലൈ​​ഫി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ വ​​ലി​​യ ഉ​​ണ​​ർ​​വും മു​​ന്നേ​​റ്റ​​വും സൃ​​ഷ്ടി​​ച്ചി​​ട്ടു​​ണ്ടെ​​ന്ന് ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം.
കൃ​​പാ പ്രോ​​ലൈ​​ഫേ​​ഴ്സി​​ന്‍റെ വാ​​ർ​​ഷി​​ക​​സം​​ഗ​​മ​​വും പു​​തി​​യ ഡ​​യ​​റ​​ക്ട​​ർ ബോ​​ർ​​ഡ് അം​​ഗ​​ങ്ങ​​ളു​​ടെ സ്ഥാ​​നാ​​രോ​​ഹ​​ണ ച​​ട​​ങ്ങും ക​​ത്തീ​​ഡ്ര​​ൽ പ​​ള്ളി മീ​​ഡി​​യാ​​ഹാ​​ളി​​ൽ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു ആ​​ർ​​ച്ച്ബി​​ഷ​​പ്. ജീ​​വ​​ന്‍റെ മ​​ഹ​​ത്വം തി​​രി​​ച്ച​​റി​​ഞ്ഞ് അ​​തി​​ന്‍റെ സം​​ര​​ക്ഷ​​ണ​​ത്തി​​നാ​​യു​​ള്ള പോ​​രാ​​ട്ടം അ​​വി​​രാ​​മം തു​​ട​​ര​​ണ​​മെ​​ന്നും മാ​​ർ പെ​​രു​​ന്തോ​​ട്ടം ഉ​​ദ്ബോ​​ധി​​പ്പി​​ച്ചു.
യോ​​ഗ​​ത്തി​​ൽ സം​​ഘ​​ട​​ന​​യു​​ടെ ആ​​ത്മീ​​യ ഉ​​പ​​ദേ​​ഷ്ടാ​​വ് ഫാ.​​ലൂ​​യി​​സ് വെ​​ള​​ളാ​​നി​​ക്ക​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. 
ഫാ​​മി​​ലി അ​​പ്പോ​​സ്തോ​​ലേ​​റ്റ് ഡ​​യ​​റ​​ക്ട​​ർ ഫാ.​​ജോ​​സ് മു​​ക​​ളേ​​ൽ, ക​​ത്തീ​​ഡ്ര​​ൽ പ​​ള​​ളി വി​​കാ​​രി ഫാ. ​​കു​​ര്യ​​ൻ പു​​ത്ത​​ൻ​​പു​​ര, ഡ​​യ​​റ​​ക്ട​​ർ ഏ​​ബ്ര​​ഹാം പു​​ത്ത​​ൻ​​ക​​ളം, സി​​ബി​​ച്ച​​ൻ ഉ​​പ്പു​​കു​​ന്നേ​​ൽ, പ്ര​​മോ​​ദ് പി. ​​ജോ​​സ​​ഫ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. 
ന​​വ​​ജീ​​വ​​ൻ ട്ര​​സ്റ്റ് ഡ​​യ​​റ​​ക്ട​​ർ പി.​​യു. തോ​​മ​​സ് ധ്യാ​​ന​​പ്ര​​സം​​ഗം ന​​ട​​ത്തി.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church