സാ​മൂ​ഹ്യ ശു​ശ്രൂ​ഷാ​രം​ഗം സ​ഭ​യു​ടെ മു​ഖം: മാ​ർ ക​ല്ല​റ​ങ്ങാ​ട്ട് ::Syro Malabar News Updates സാ​മൂ​ഹ്യ ശു​ശ്രൂ​ഷാ​രം​ഗം സ​ഭ​യു​ടെ മു​ഖം: മാ​ർ ക​ല്ല​റ​ങ്ങാ​ട്ട്
18-June,2018

പാ​ലാ: പാ​വ​പ്പെ​ട്ട​വ​രു​ടെ പ​ക്ഷം ചേ​ർ​ന്നു​കൊ​ണ്ടു​ള്ള സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന് ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്നും സാ​മൂ​ഹ്യ ശു​ശ്രൂ​ഷാ​രം​ഗം സ​ഭ​യു​ടെ ക​രു​ണ​യു​ടെ മു​ഖ​മാ​ണ് പ്ര​കാ​ശി​പ്പി​ക്കു​ന്ന​തെ​ന്നും ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു. പാ​ലാ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി​യു​ടെ 54-ാം വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു ബി​ഷ​പ്. 
കെ.​എം. മാ​ണി എം​എ​ൽ​എ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ർ​ഷി​ക​രം​ഗ​ത്ത് സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ​ക്ക് ക​ഴി​യാ​ത്ത കാ​ര്യ​ങ്ങ​ൾ​പോ​ലും ന​ട​പ്പി​ലാ​ക്കു​വാ​ൻ പാ​ലാ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി​ക്കു സാ​ധി​ക്കു​ന്ന​താ​യും നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ക​ർ​ഷ​ക​രി​ലെ​ത്തി​ക്കു​വാ​നും കാ​ർ​ഷി​ക സം​രം​ഭ​ക​ത്വം ശ​ക്തി​പ്പെ​ടു​ത്തു​വാ​നും ക​ഴി​യേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 
പ​ച്ച​ക്ക​റി സം​രം​ഭ​ക​ർ​ക്കാ​യി ന​ട​പ്പി​ലാ​ക്കു​ന്ന പ​ലി​ശ​ര​ഹി​ത വാ​യ്പാ പ​ദ്ധ​തി​യു​ടെ​യും പ​ക​ർ​ച്ച​പ്പ​നി പ്ര​തി​രോ​ധ​മ​രു​ന്നു വി​ത​ര​ണ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം മാ​ർ ജോ​സ​ഫ് പ​ള്ളി​ക്കാ​പ​റ​ന്പി​ൽ നി​ർ​വ​ഹി​ച്ചു. വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ഏ​ബ്ര​ഹാം കൊ​ല്ലി​ത്താ​ന​ത്തു​മ​ല​യി​ൽ, ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു പു​ല്ലു​കാ​ലാ​യി​ൽ, സെ​ക്ര​ട്ട​റി ഫാ. ​മാ​ത്യു ച​ന്ദ്ര​ൻ​കു​ന്നേ​ൽ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജോ​യി മ​ടി​യ്ക്കാ​ങ്ക​ൽ, പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​ർ ഡാ​ന്‍റീ​സ് കൂ​നാ​നി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള സോ​ണ​ൽ അ​വാ​ർ​ഡു​ക​ൾ യ​ഥാ​ക്ര​മം ഇ​ല​ഞ്ഞി - പി​റ​വം, പൂ​ഞ്ഞാ​ർ - മ​ല​യി​ഞ്ചി​പ്പാ​റ, അ​രു​വി​ത്തു​റ - ചെ​മ്മ​ല​മ​റ്റം, ക​ട​നാ​ട് - ഐ​ങ്കൊ​ന്പ്, മു​ട്ടു​ചി​റ - ഫാ​ത്തി​മാ​പു​രം, ക​ടു​ത്തു​രു​ത്തി - കീ​ഴൂ​ർ, പാ​ലാ - പൂ​വ​ര​ണി, കു​റ​വി​ല​ങ്ങാ​ട് - മ​ണ്ണ​യ്ക്ക​നാ​ട്, തീ​ക്കോ​യി - വെ​ള്ളി​കു​ളം, മൂ​ല​മ​റ്റം - ഇ​ല​പ്പ​ള്ളി, ഭ​ര​ണ​ങ്ങാ​നം - അ​ന്പാ​റ​നി​ര​പ്പേ​ൽ, പ്ര​വി​ത്താ​നം - ഉ​ള്ള​നാ​ട്, കോ​ത​ന​ല്ലൂ​ർ - മ​ണ്ണാ​റ​പ്പാ​റ, കൂ​ട്ടി​ക്ക​ൽ - പ​റ​ത്താ​നം, തു​ട​ങ്ങ​നാ​ട് സ്വാ​ശ്ര​യ​സം​ഘം എ​ന്നി​വ അ​ർ​ഹ​മാ​യി. അ​വാ​ർ​ഡു​ക​ൾ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് വി​ത​ര​ണം ചെ​യ്തു. പി​എ​സ്ഡ​ബ്ല്യു​എ​സി​ന്‍റെ വാ​ർ​ഷി​ക​റി​പ്പോ​ർ​ട്ടി​ന്‍റെ പ്ര​കാ​ശ​നം കെ.​എം. മാ​ണി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. സു​ദീ​ർ​ഘ സേ​വ​ന​ത്തി​നു​ള്ള സ്പെ​ഷ​ൽ ഉ​പ​ഹാ​രം പി​എ​സ്ഡ​ബ്ല്യു​എ​സ് അ​ക്കൗ​ണ്ട​ന്‍റ് ജോ​സ് നെ​ല്ലി​യാ​നി​ക്ക് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് സ​മ്മാ​നി​ച്ചു.
സി​സ്റ്റ​ർ ആ​നി പൊ​രി​യ​ത്ത്, ജോ​ർ​ജ് പു​ര​യി​ട​ത്തി​ൽ, ആ​കാ​ശ് തെ​ങ്ങും​പ​ള്ളി​ൽ, സി​ബി ക​ണി​യാം​പ​ടി, സാ​ജു വ​ട​ക്ക​ൻ, ജോ​യി വ​ട്ട​ക്കു​ന്നേ​ൽ, റ്റി​ൻ​സ് ന​ട​വി​ലേ​ക്കു​റ്റ്, എ​ലി​സ​ബ​ത്ത് സി​ബി, ജെ​സി ജോ​സ് ക്ലാ​രീ​സ് ബി​നോ​യി, ആ​ലീ​സ് ജോ​ർ​ജ്, മേ​ഴ്സി ജോ​സ​ഫ്, ഷീ​ലാ ബെ​ന്നി, റോ​ഷ്നി ടോ​മി, ആ​നി​യ​മ്മ മാ​ത്യു, സെ​ലി​ൻ ജോ​ർ​ജ്, ലി​ജി ജോ​ണ്‍, ബീ​നാ കു​ഞ്ഞു​മോ​ൻ, ന​വി​താ ജോ​സ​ഫ്, സി​ൽ​വി​യാ ത​ങ്ക​പ്പ​ൻ, ജി​ഷ സാ​ബു, പി.​ജെ. തോ​മ​സ്, രാ​ജു മാ​ത്യു, ജോ​ർ​ജ് ഓ​ട​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church