ആ​ർ​ച്ച്ബി​ഷ​പ് മാർ കു​ര്യാ​ക്കോ​സ് കു​ന്ന​ശേ​രി ഫൗ​ണ്ടേ​ഷ​ൻ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനമാരംഭിച്ചു::Syro Malabar News Updates ആ​ർ​ച്ച്ബി​ഷ​പ് മാർ കു​ര്യാ​ക്കോ​സ് കു​ന്ന​ശേ​രി ഫൗ​ണ്ടേ​ഷ​ൻ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനമാരംഭിച്ചു
13-June,2018

കോ​​ട്ട​​യം: കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത​​യു​​ടെ പ്ര​​ഥ​​മ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യാ​​യി​​രു​​ന്ന കു​​ര്യാ​​ക്കോ​​സ് കു​​ന്ന​​ശേ​​രി​​യു​​ടെ സ്മ​​ര​​ണ നി​​ല​​നി​​ർ​​ത്താ​​ൻ ആ​​ർ​​ച്ച് ബി​​ഷ​​പ് കു​​ര്യാ​​ക്കോ​​സ് കു​​ന്ന​​ശേ​​രി ഫൗ​​ണ്ടേ​​ഷ​​ൻ എ​​ന്ന പേ​​രി​​ൽ പ​​ബ്ലി​​ക് ചാ​​രി​​റ്റ​​ബി​​ൾ ട്ര​​സ്റ്റ് കോ​​ട്ട​​യ​​ത്ത് ര​​ജി​​സ്റ്റ​​ർ ചെ​​യ്തു. ഫൗ​​ണ്ടേ​​ഷ​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ആ​​ർ​​ച്ച്ബി​​ഷ​​പ് കു​​ര്യാ​​ക്കോ​​സ് കു​​ന്നേ​​ശേ​​രി​​യു​​ടെ ഒ​​ന്നാം ച​​ര​​മ​​വാ​​ർ​​ഷി​​ക ദി​​ന​​മാ​​യ നാ​​ളെ ഉ​​ച്ച​​യ്ക്ക് 12ന് ​​ബി​​സി​​എം കോ​​ള​​ജ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​ട്ടി​​ന്‍റെ സാ​​ന്നി​​ധ്യ​​ത്തി​​ൽ മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി നി​​ർ​​വ​​ഹി​​ക്കും.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church