ഫാ. ​​​ജോ​​​ജോ ചെ​​​ട്ടി​​​യാ​​​കു​​​ന്നേ​​​ൽ ലാ​​​സ​​​ല​​​റ്റ് സ​​​ന്യാ​​​സ സ​​​മൂ​​​ഹം ജ​​​ന​​​റ​​​ൽ കൗ​​​ൺ​​​സി​​​ല​​​ർ::Syro Malabar News Updates ഫാ. ​​​ജോ​​​ജോ ചെ​​​ട്ടി​​​യാ​​​കു​​​ന്നേ​​​ൽ ലാ​​​സ​​​ല​​​റ്റ് സ​​​ന്യാ​​​സ സ​​​മൂ​​​ഹം ജ​​​ന​​​റ​​​ൽ കൗ​​​ൺ​​​സി​​​ല​​​ർ
13-June,2018

ആ​​​​ല​​​​ക്കോ​​​​ട് (ക​​​​ണ്ണൂ​​​​ർ): റോം ​​​​ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന മി​​​​ഷ​​​ന​​​​റീ​​​​സ് ഓ​​​​ഫ് ലാ​​​​സ​​​​ല​​​​റ്റ് സ​​​​ന്യാ​​​​സ​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ ജ​​​​ന​​​​റ​​​​ൽ കൗ​​​​ൺ​​​​സി​​​​ല​​​​റാ​​​​യി ത​​​​ല​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​താം​​​​ഗം ഫാ. ​​​​ജോ​​​​ജോ ചെ​​​​ട്ടി​​​​യാ​​​​കു​​​​ന്നേ​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു.
 
റോ​​​​മി​​​​ലെ ആ​​​​സ്ഥാ​​​​ന​​​​ത്തു ന​​​​ട​​​​ന്ന സ​​​​ഭ​​​​യു​​​​ടെ 32- ാമ​​​ത് ജ​​​​ന​​​​റ​​​​ൽ സി​​​​നാ​​​​ക്സ​​​​സി​​​​ലാ​​​​യി​​​​രു​​​​ന്നു തെ​​​​ര‌​​​​ഞ്ഞെ​​​​ടു​​​​പ്പ്. ലാ​​​​സ​​​​ല​​​​റ്റ് സ​​​ന്യാ​​​സ സ​​​മൂ​​​ഹ​​​ത്തിന്‍റെ ജ​​​​ന​​​​റ​​​​ൽ കൗ​​​​ൺ​​​​സി​​​​ല​​​​ർ സ്ഥാ​​​​ന​​​​ത്തേ​​​​ക്ക് ഇ​​​​താ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ഇ​​​​ന്ത്യ​​​​ൻ വൈ​​​​ദി​​​​ക​​​​ൻ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. ഇ​​​​ന്ത്യ​​​​ൻ പ്രോ​​​​വി​​​​ൻ​​​​സി​​​​ന്‍റെ മു​​​​ൻ പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ലാ​​​​യി​​​​രു​​​​ന്ന ഫാ.​​​​ജോ​​​​ജോ അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​മാ​​​​യി അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ ശു​​​​ശ്രൂ​​​​ഷ ചെ​​​​യ്തു​​​​വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ത​​​​ല​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ വി​​​​മ​​​​ല​​​​ശേ​​​​രി ഇ​​​​ട​​​​വ​​​​ക​​​​യി​​​​ൽ​​​​പ്പെ​​​​ട്ട ചെ​​​​ട്ടി​​​​യാ​​​​കു​​​​ന്നേ​​​​ൽ മാ​​​​ത്യു-​​​​അ​​​​ന്ന​​​​മ്മ ദ​​​​മ്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​നാ​​​​ണ്.

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church