മ​​​​നു​​​​ഷ്യ​​​​ബ​​​​ന്ധ​​​​ങ്ങ​​​​ൾ സുദൃ​​​​ഢ​​​​മാ​​​​യി കാ​​​​ത്തുസൂ​​​​ക്ഷി​​​​ക്ക​​​​ണം: മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം::Syro Malabar News Updates മ​​​​നു​​​​ഷ്യ​​​​ബ​​​​ന്ധ​​​​ങ്ങ​​​​ൾ സുദൃ​​​​ഢ​​​​മാ​​​​യി കാ​​​​ത്തുസൂ​​​​ക്ഷി​​​​ക്ക​​​​ണം: മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം
12-June,2018

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ദെ​​​​വ​​​​വു​​​​മാ​​​​യു​​​​ള്ള ആ​​​​ഴ​​​​മാ​​​​യ ബ​​​​ന്ധ​​​​ത്തി​​​​ലൂ​​​​ടെ മ​​​​നു​​​​ഷ്യ​​​​ബ​​​​ന്ധ​​​​ങ്ങ​​​​ൾ സുദൃ​​​​ഢ​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജാ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം. ജ​​​​മാ​​​​അ​​​​ത്തെ ഇ​​​​സ്ലാ​​​​മി ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ഏ​​​​രി​​​​യ ക​​​​മ്മി​​റ്റി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ഇ​​​​ഫ്താ​​​​ർ സം​​​​ഗ​​​​മം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. പ്രാ​​​​ർ​​​​ഥ​​​​ന​​​​യും ഉ​​​​പ​​​​വാ​​​​സ​​​​വും കൊ​​​​ണ്ടു​​​​മാ​​​​ത്ര​​​​മേ ലോ​​​​ക​​​​ത്ത് തി​​ന്മ​​യെ കീ​​​​ഴ്പ്പെ​​​​ടു​​​​ത്തി ന​​ന്മ ​​കൈ​​​​വ​​​​രി​​​​ക്കാ​​​​നു​​​​കു​​​​ക​​​​യു​​​​ള്ളു​​​​വെ​​​​ന്നും മാ​​​​ർ പെ​​​​രു​​​​ന്തോ​​​​ട്ടം കൂ​​​​ട്ടി .
കാ ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി മ​​​​സ്ജി​​​​ദു​​​​ൽ ഹു​​​​ദാ ഇ​​​​മാ​​​​മും സോ​​​​ളി​​​​ഡാ​​​​രി​​​​റ്റി സം​​​​സ്ഥാ​​​​ന സ​​​​മി​​​​തി​​​​യം​​​​ഗ​​​​വു​​​​മാ​​​​യ മു​​​​ഹ​​​​മ്മ​​​​ദ് അ​​​​സ്ലം സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കി. ജ​​​​മാ​​​​അ​​​​ത്തെ ഇ​​​​സ​​​​ലാ​​​​മി ഏ​​​​രി​​​​യ പ്ര​​​​സി​​​​ഡ​​​​ന്‍റ് പി.​​​​എ.​​​​നൗ​​​​ഷാ​​​​ദ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ന​​​​ഗ​​​​ര​​​​സ​​​​ഭ ആ​​​​ക്ടിം​​​​ഗ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ ടി.​​​​പി.​​​​അ​​​​നി​​​​ൽ​​​​കു​​​​മാ​​​​ർ, ജോ​​​​ബ് മൈ​​​​ക്കി​​​​ൾ, ഷൈ​​​​നി ഷാ​​​​ജി, സാ​​​​ജ​​​​ൻ ഫ്രാ​​​​ൻ​​​​സി​​​​സ്, രാ​​​​ജ​​​​ൻ തോ​​​​പ്പി​​​​ൽ, എ​​​​ൻ.​​​​ഹ​​​​ബീ​​​​ബ്, സാ​​​​ബു മു​​​​ല്ല​​​​ശേ​​​​രി, നി​​​​സ അ​​​​ബ്ബാ​​​​സ്, പി.​​​​യു.​​​​ന​​​​സീ​​​​ർ എ​​​​ന്നി​​​​വ​​​​ർ പ്ര​​സം​​​​ഗി​​​​ച്ചു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church