ഉച്ചകോടിയുടെ വിജയത്തിനു പ്രാർഥിക്കുന്നു: മാർപാപ്പ::Syro Malabar News Updates ഉച്ചകോടിയുടെ വിജയത്തിനു പ്രാർഥിക്കുന്നു: മാർപാപ്പ
11-June,2018

 
വ​​ത്തി​​ക്കാ​​ൻ​​സി​​റ്റി: കൊ​​റി​​യ​​ൻ മേ​​ഖ​​ല​​യി​​ൽ സ​​മാ​​ധാ​​ന​​ത്തി​​നും ആ​​ണ​​വ നി​​രാ​​യു​​ധീ​​ക​​ര​​ണ​​ത്തി​​നും ല​​ക്ഷ്യ​​മി​​ട്ട് കി​​മ്മും ട്രം​​പും സിം​​ഗ​​പ്പൂ​​രി​​ൽ ചൊ​​വ്വാ​​ഴ്ച ന​​ട​​ത്തു​​ന്ന ഉ​​ച്ച​​കോ​​ടി വി​​ജ​​യ​​ത്തി​​നാ​​യി താ​​ൻ പ്രാ​​ർ​​ഥി​​ക്കു​​ക​​യാ​​ണെ​​ന്നു ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ.​​സെ​​ന്‍റ് പീ​​റ്റേ​​ഴ്സ് ദേ​​വാ​​ല​​യാ​​ങ്ക​​ണ​​ത്തി​​ൽ ത്രി​​കാ​​ല ജ​​പ പ്രാ​​ർ​​ഥ​​ന​​യ്ക്കു​​ശേ​​ഷം തീ​​ർ​​ഥാ​​ട​​ക​​രെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു മാ​​ർ​​പാ​​പ്പ. 

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church