വൈഎംസിഎയുടെ സേവനങ്ങൾ വിലപ്പെട്ടത്: മാർ ആ​ല​ഞ്ചേ​രി::Syro Malabar News Updates വൈഎംസിഎയുടെ സേവനങ്ങൾ വിലപ്പെട്ടത്: മാർ ആ​ല​ഞ്ചേ​രി
11-June,2018

കൊ​​​ച്ചി: പാ​​​വ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കും ആ​​​ലം​​​ബ​​​ഹീ​​​ന​​​ർ​​​ക്കു​​​മാ​​​യു​​​ള്ള സേ​​​വ​​​നം ഏ​​​റ്റ​​​വും ദൈ​​​വി​​​ക​​​മാ​​​യ ക​​​ട​​​മ​​​യാ​​​ണെ​​​ന്ന് സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി. ഇ​​​ന്ത്യ​​​ൻ വൈ​​​എം​​​സി​​​എ സം​​​ഘ​​​ടി​​​പ്പി​​​ച്ച വൈ​​​എം​​​സി​​​എ​​​യു​​​ടെ 174-ാം സ്ഥാ​​​പ​​​ക​​​ദി​​​നാ​​​ഘോ​​​ഷം പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. 
 
മു​​​ന്പി​​​ൽ ദൈ​​​വ​​​കാ​​​രു​​​ണ്യ​​​ത്തി​​​ന്‍റെ മു​​​ഖ​​​മാ​​​യി നാം ​​​മാ​​​റ​​​ണം. ന​​​മ്മ​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്പോ​​​ൾ ദൈ​​​വം സ​​​ഹാ​​​യി​​​ക്കു​​​ന്നു എ​​​ന്ന ചി​​​ന്ത ശ​​​രി​​​യ​​​ല്ല. ദൈ​​​വം ന​​​മ്മി​​​ലൂ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യാ​​​ണ്. ഈ​​​ശ്വ​​​ര​​​ന് എ​​​ല്ലാ​​​വ​​​രും സ​​​മ​​ന്മാ​​​രാ​​​ണ്. ആ​​​രോ​​​ടും പ്ര​​​ത്യേ​​​ക പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ല്ല. ഓ​​​രോ വ്യ​​​ക്തി​​​യി​​​ലൂ​​​ടെ​​​യും വ്യ​​​ത്യ​​​സ്ത​​​മാ​​​യ നി​​​യോ​​​ഗ​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​ക്കു​​​ന്നു​​​വെ​​​ന്നു​​​മാ​​​ത്രം. 
 
പ​​​ണ​​​ത്തി​​​നും അ​​​ധി​​​കാ​​​ര​​​ത്തി​​​നും അ​​​ന്ത​​​സി​​​നും വേ​​​ണ്ടി ജീ​​​വി​​​ക്കു​​​ന്ന മ​​​നു​​​ഷ്യ​​​ർ അ​​​തു ന​​​ഷ്ട​​​മാ​​​വു​​​ന്പോ​​​ൾ ദുഃ​​​ഖി​​​ക്കു​​​ന്നു. എ​​​ല്ലാം ദൈ​​​വ​​​സി​​​ദ്ധ​​​മാ​​​ണെ​​​ന്ന് തി​​​രി​​​ച്ച​​​റി​​​വു​​​ണ്ടെ​​​ങ്കി​​​ൽ ഇ​​​ത്ത​​​രം ന​​​ഷ്ട​​​ങ്ങ​​​ളും ദുഃ​​​ഖ​​​ങ്ങ​​​ളും ന​​​മ്മെ ബാ​​​ധി​​​ക്കു​​​ക​​​യി​​​ല്ല. ഇ​​​ന്ത്യ​​​ൻ വൈ​​​എം​​​സി​​​എ ഈ ​​​ഭ​​​ര​​​ണ​​സ​​​മി​​​തി​​​യു​​​ടെ കാ​​​ല​​​ത്ത് ഒ​​​രു കോ​​​ടി​​​യി​​​ലേ​​​റെ രൂ​​​പ പാ​​​വ​​​പ്പെ​​​ട്ട ജ​​​ന​​​ങ്ങ​​​ളു​​​ടെ ക്ഷേ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നാ​​​യി വി​​​നി​​​യോ​​​ഗി​​​ച്ചു എ​​​ന്ന​​​തു മ​​​ഹ​​​ത്താ​​​യ കാ​​​ര്യ​​​മാ​​​ണെ​​​ന്നും ക​​​ർ​​​ദി​​​നാ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. 
 
 
ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലാ​​​ണ് ഇ​​​പ്പോ​​​ൾ എ​​​ല്ലാ​​​ത്ത​​​ര​​​ത്തി​​​ലു​​​മു​​​ള്ള പ്ര​​​ശ്ന​​​ങ്ങ​​​ളും കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​തി​​​നാ​​​ൽ ഗ്രാ​​​മീ​​​ണ​​മേ​​​ഖ​​​ല​​​യി​​​ൽ വൈ​​​എം​​​സി​​​എ​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം വ്യാ​​​പ​​​ക​​​മാ​​​ക്ക​​ണ​​മെ​​​ന്ന് ദി​​​നാ​​​ച​​​ര​​​ണ സ​​​ന്ദേ​​​ശ​​​ത്തി​​​ൽ മു​​​ൻ ഡി​​​ജി​​​പി ജേ​​​ക്ക​​​ബ് പു​​​ന്നൂ​​​സ് പ​​റ​​ഞ്ഞു.
 
വൈ​​​എം​​​സി​​​എ ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ.​​​ലെ​​​ബി ഫി​​​ലി​​​പ് മാ​​​ത്യു അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. വേ​​​ൾ​​​ഡ് അ​​​ല​​​യ​​​ൻ​​​സ് ഓ​​​ഫ് വൈ​​​എം​​​സി​​​എ മു​​​ൻ ഡെ​​​പ്യൂ​​​ട്ടി പ്ര​​​സി​​​ഡ​​​ന്‍റ് ഡോ.​​​സാ​​​മു​​​വ​​​ൽ സ്റ്റീ​​​ഫ​​​ൻ, എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ക​​​മ്മി​​​റ്റി അം​​​ഗം ഡോ.​​​റോ​​​ള​​​ണ്ട് വി​​​ല്യം​​​സ്, ദേ​​​ശീ​​​യ ട്ര​​​ഷ​​​റ​​​ർ ആ​​​ർ.​​​എ​​​സ്.​​​ഷെ​​​ട്ടി​​​യാ​​​ൻ, റീ​​​ജ​​​ണ​​​ൽ ചെ​​​യ​​​ർ​​​മാ​​​ന്മാ​​​രാ​​​യ വി.​​​അ​​​ശോ​​​ക​​​ൻ സോ​​​ള​​​മ​​​ൻ, പ്ര​​​ഫ.​​​ജോ​​​യ് സി.​​​ജോ​​​ർ​​​ജ്, ഏ​​​ഷ്യ പെ​​​സ​​​ഫി​​​ക് അ​​​ല​​​യ​​​ൻ​​​സ് വൈ​​​എം​​​സി​​​എ വി​​​മ​​​ൻ​​​സ് ഫോ​​​റം വൈ​​​സ് ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ കു​​​മാ​​​രി കു​​​ര്യാ​​​ക്കോ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. 

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church