കു​ഞ്ഞു​മി​ഷ​ന​റി​മാ​ർ സ​ഭ​യോ​ടൊ​പ്പം സു​വി​ശേ​ഷ​ത്തി​നു സാ​ക്ഷി​ക​ളാ​ക​ണം: മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ൽ::Syro Malabar News Updates കു​ഞ്ഞു​മി​ഷ​ന​റി​മാ​ർ സ​ഭ​യോ​ടൊ​പ്പം സു​വി​ശേ​ഷ​ത്തി​നു സാ​ക്ഷി​ക​ളാ​ക​ണം: മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ൽ
10-June,2018

ച​​ങ്ങ​​നാ​​ശേ​​രി: കു​​ഞ്ഞു​​മി​​ഷ​​ന​​റി​​മാ​​ർ സ​​ഭ​​യോ​​ടൊ​​പ്പം ലോ​​ക​​ത്തി​​ന്‍റെ അ​​തി​​ർ​​ത്തി​​ക​​ൾ​​ വ​​രെ സു​​വി​​ശേ​​ഷ​​ത്തി​​നു സാ​​ക്ഷി​​ക​​ളാ​​കാ​​ൻ വി​​ളി​​ക്ക​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​വ​​രാ​​ണെ​​ന്ന് ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ. 

എ​​സ്ബി കോ​​ള​​ജ് കാ​​വു​​കാ​​ട്ട് ഹാ​​ളി​​ൽ ന​​ട​​ന്ന അ​​തി​​രൂ​​പ​​താ ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ​​ലീ​​ഗ് പ്ര​​വ​​ർ​​ത്ത​​ന വ​​ർ​​ഷ പ​​ദ്ധ​​തി​​ക​​ൾ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു പ്ര​​സം​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു ആ​​ർ​​ച്ച്ബി​​ഷ​​പ്. പ​​ഠ​​ന​​പു​​സ്ത​​ക​​വും മാ​​ർ​​ഗ​​രേ​​ഖ​​യും മാ​​ർ പ​​വ്വ​​ത്തി​​ൽ പ്ര​​കാ​​ശ​​നം ചെ​​യ്തു. ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​ബി​​ൻ പെ​​രു​​ന്പ​​ള​​ത്തു​​ശേ​​രി മാ​​ർ​​ഗ​​നി​​ർ​​ദേ​ശ​​പ്ര​​സം​​ഗ​​വും മു​​ൻ ഡ​​യ​​റ​​ക്ട​​ർ റ​​വ. ഡോ. ​​ജോ​​ബി ക​​റു​​ക​​പ്പ​​റ​​ന്പി​​ൽ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണ​​വും ന​​ട​​ത്തി. ദീ​​ർ​​ഘ​​കാ​​ലം മി​​ഷ​​ൻ​​ലീ​​ഗ് ഡ​​യ​​റ​​ക്ട​​റാ​​യി പ്ര​​വ​​ർ​​ത്തി​​ച്ച റ​​വ.​​ഡോ.​ ജോ​​ബി ക​​റു​​ക​​പ്പ​​റ​​ന്പി​​ലി​​നെ മാ​​ർ പ​​വ്വ​​ത്തി​​ൽ പൊ​​ന്നാ​​ട​​യ​​ണി​​യി​​ച്ച് ആ​​ദ​​രി​​ച്ചു. പ്ര​​സി​​ഡ​​ന്‍റ് ആ​​ശി​​ഷ് ജോ ​​കെ.​​എ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഓ​​ർ​​ഗ​​നൈ​​സിം​​ഗ് പ്ര​​സി​​ഡ​​ന്‍റ് സോ​​ജ​​ൻ ചാ​​ക്കോ മാ​​ർ​​ഗ​​രേ​​ഖ അ​​വ​​ത​​ര​​ണ​​വും ജോ​​യി​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ സി​​സ്റ്റ​​ർ ലി​​സി ക​​ണി​​യാം​​പ​​റ​​ന്പി​​ൽ പ​​ഠ​​ന​​വി​​ഷ​​യാ​​വ​​ത​​ര​​ണ​​വും ന​​ട​​ത്തി.

സി​​ജോ ആ​​ന്‍റ​​ണി, ജാ​​ൻ​​സ​​ണ്‍ ജോ​​സ​​ഫ്, സി​​സ്റ്റ​​ർ മേ​​രി റോ​​സ്, സേ​​വ്യ​​ർ, അ​​ലീ​​നാ ഡൊ​​മി​​നി​​ക്, റോ​​ഷ​​ൻ സേ​​വ്യ​​ർ, ജെ​​മി മ​​രി​​യ ജോ​​സ്, സ​​നി​​ക സി​​ബി, ബി​​ൻ​​സ​​ണ്‍ ഐ​​സ​​ക്, പ്ര​​കാ​​ശ് തോ​​മ​​സ്, ക്രി​​സ്റ്റി തോ​​മ​​സ്, മി​​നി തോ​​മ​​സ്, ജോ​​ണ്‍​സ​​ണ്‍ കാ​​ഞ്ഞി​​ര​​ക്കാ​​ട്ട്, കെ.​പി. മാ​​ത്യു എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.


Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church