ധ​ന്യ​ൻ ക​ദ​ളി​ക്കാ​ട്ടി​ൽ മ​ത്താ​യി അ​ച്ച​ന്‍റെ 83-ാം ച​ര​മ​വാ​ർ​ഷി​കം 23ന്::Syro Malabar News Updates ധ​ന്യ​ൻ ക​ദ​ളി​ക്കാ​ട്ടി​ൽ മ​ത്താ​യി അ​ച്ച​ന്‍റെ 83-ാം ച​ര​മ​വാ​ർ​ഷി​കം 23ന്
15-May,2018

പാ​​​​​ലാ: ധ​​​​​ന്യ​​​​​ൻ ക​​​​​ദ​​​​​ളി​​​​​ക്കാ​​​​​ട്ടി​​​​​ൽ മ​​​​​ത്താ​​​​​യി അ​​​​​ച്ച​​​​​ന്‍റെ 83-ാം ച​​​​​ര​​​​​മ​​​​​വാ​​​​​ർ​​​​​ഷി​​​​​കം 23ന് ​​​​​പാ​​​​​ലാ എ​​​​​സ്എ​​​​​ച്ച് പ്രൊ​​​​​വി​​​​​ൻ​​​​​ഷ്യ​​​​​ൽ ഹൗ​​​​​സ് ക​​​​​പ്പേ​​​​​ള​​​​​യി​​​​​ൽ ആ​​​​​ച​​​​​രി​​​​​ക്കും. ച​​​​​ര​​​​​മ​​​​​വാ​​​​​ർ​​​​​ഷി​​​​​ക​​​​​ത്തി​​​​​ന് ഒ​​​​​രു​​​​​ക്ക​​​​​മാ​​​​​യു​​​​​ള​​​​​ള നൊ​​​​​വേ​​​​​ന ആ​​​​​രം​​​​​ഭി​​​​​ച്ചു. 22 വ​​​​​രെ ദി​​​​​വ​​​​​സ​​​​​വും രാ​​​​​വി​​​​​ലെ 7.30 മു​​​​​ത​​​​​ൽ 12.30 വ​​​​​രെ ദി​​​​​വ്യ​​​​​കാ​​​​​രു​​​​​ണ്യ ആ​​​​​രാ​​​​​ധ​​​​​ന. ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞ് ര​​​​​ണ്ടി​​​​​ന് പ്ര​​​​​ഭാ​​​​​ഷ​​​​​ണം. മൂ​​​​​ന്നി​​​​​ന് വി​​​​​ശു​​​​​ദ്ധ കു​​​​​ർ​​​​​ബാ​​​​​ന. 
 
വി​​​​​വി​​​​​ധ ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ലെ തി​​​​​രു​​​​​ക്ക​​​​​ർ​​​​​മ​​​​​ങ്ങ​​​​​ൾ​​​​​ക്ക് മാ​​​​​ർ സെ​​​​​ബാ​​​​​സ്റ്റ്യ​​​​​ൻ വാ​​​​​ണി​​​​​യ​​​​​പ്പു​​​​​ര​​​​​യ്ക്ക​​​​​ൽ, ഫാ. ​​​​​പോ​​​​​ൾ ആ​​​​​ക്ക​​​​​പ്പ​​​​​ടി​​​​​ക്ക​​​​​ൽ, ഫാ. ​​​​​മാ​​​​​ത്യു ക​​​​​ദ​​​​​ളി​​​​​ക്കാ​​​​​ട്ടി​​​​​ൽ, ഫാ. ​​​​​ടോം പു​​​​​ത്ത​​​​​ൻ​​​​​ക​​​​​ളം, ഫാ. ​​​​​അ​​​​​ഗ​​​​​സ്റ്റി​​​​​ൻ പു​​​​​തു​​​​​പ്പ​​​​​റ​​​​​ന്പി​​​​​ൽ, റ​​​​​വ.​​​​​ഡോ. യൂ​​​​​ഹ​​​​​നോ​​​​​ൻ മാ​​​​​ർ തെ​​​​​യ​​​​​ഡോ​​​​​ഷ്യ​​​​​സ്, മാ​​​​​ർ ജേ​​​​​ക്ക​​​​​ബ് മു​​​​​രി​​​​​ക്ക​​​​​ൻ, മാ​​​​​ർ ആ​​​​​ന്‍റ​​​​​ണി ക​​​​​രി​​​​​യി​​​​​ൽ എ​​​​​ന്നി​​​​​വ​​​​​ർ കാ​​​​​ർ​​​​​മി​​​​​ഹ​​​​​ത്വം വ​​​​​ഹി​​​​​ക്കും. 
 
23 നു ​​​​​രാ​​​​​വി​​​​​ലെ പ​​​​​ത്തി​​​​​ന് സ​​​​​മൂ​​​​​ഹ​​​​​ബ​​​​​ലി മാ​​​​​ർ ജോ​​​​​സ​​​​​ഫ് പാം​​​​​പ്ലാ​​​​​നി. 11.30 ന് ​​​​​ക​​​​​ബ​​​​​റി​​​​​ട​​​​​ത്തി​​​​​ങ്ക​​​​​ൽ പ്രാ​​​​​ർ​​​​​ഥ​​​​​ന. ഉ​​​​​ച്ച​​​​​യ്ക്ക് 12 ന് ​​​​​ശ്രാ​​​​​ദ്ധ നേ​​​​​ർ​​​​​ച്ച വെ​​​​​ഞ്ച​​​​​രി​​​​​പ്പ്. മാ​​​​​ർ ജോ​​​​​സ​​​​​ഫ് ക​​​​​ല്ല​​​​​റ​​​​​ങ്ങാ​​​​​ട്ട് മു​​​​​ഖ്യ​​​​​കാ​​​​​ർ​​​​​മി​​​​​ക​​​​​ത്വം വ​​​​​ഹി​​​​​ക്കും. 
 
സി​​​​​സ്റ്റ​​​​​ർ പു​​​​​ഷ്പ ജോ​​​​​സ് എ​​​​​സ്എ​​​​​ച്ച്, ഫാ. ​​​​​മാ​​​​​ത്യു പു​​​​​തി​​​​​യി​​​​​ട​​​​​ത്ത്, മോ​​​​​ൺ. ജോ​​​​​സ​​​​​ഫ് മ​​​​​ലേ​​​​​പ്പ​​​​​റ​​​​​ന്പി​​​​​ൽ, റ​​​​​വ.​​​​​ഡോ.​​​​​മാ​​​​​ത്യു പു​​​​​ന്ന​​​​​ത്താ​​​​​ന​​​​​ത്തു​​​​​കു​​​​​ന്നേ​​​​​ൽ, റ​​​​​വ.​​​​​ഡോ. സെ​​​​​ബാ​​​​​സ്റ്റ്യ​​​​​ൻ തോ​​​​​ണി​​​​​ക്കു​​​​​ഴി, റ​​​​​വ.​​​​​ഡോ. യൂ​​​​​ഹാ​​​​​നോ​​​​​ൻ മാ​​​​​ർ തെ​​​​​യ​​​​​ഡോ​​​​​ഷ്യ​​​​​സ്, റ​​​​​വ.​​​​​ഡോ. തോ​​​​​മ​​​​​സ് കോ​​​​​ഴി​​​​​മ​​​​​ല, റ​​​​​വ.​​​​​ഡോ. കു​​​​​ര്യ​​​​​ൻ മ​​​​​റ്റം, ഫാ. ​​​​​ജ​​​​​യിം​​​​​സ് തെ​​​​​ക്കും​​​​​ചേ​​​​​രി​​​​​ക്കു​​​​​ന്നേ​​​​​ൽ എ​​​​​ന്നി​​​​​വ​​​​​ർ വി​​​​​വി​​​​​ധ ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ ആ​​​​​ത്മീ​​​​​യ​​​​​പ്ര​​​​​ഭാ​​​​​ഷ​​​​​ണ​​​​​ങ്ങ​​​​​ൾ ന​​​​​ട​​​​​ത്തും.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church