രാ​ജ്യപു​രോ​ഗ​തി​ പ്രധാന ലക്ഷ്യം: മാർ ഇഞ്ചനാനിയിൽ ::Syro Malabar News Updates രാ​ജ്യപു​രോ​ഗ​തി​ പ്രധാന ലക്ഷ്യം: മാർ ഇഞ്ചനാനിയിൽ
15-May,2018

തൃ​​​​ശൂ​​​​ർ: രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ബ​​​​ഹു​​​​സ്വ​​​​ര​​​​ത​​​​യും ജ​​​​നാ​​​​ധി​​​​പ​​​​ത്യ മ​​​​തേ​​​​ത​​​​ര മൂ​​​​ല്യ​​​​ങ്ങ​​​​ളും ക​​​​ടു​​​​ത്ത വെ​​​​ല്ലു​​​​വി​​​​ളി​ നേ​​​​രി​​​​ടു​​​​ന്ന കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ സാ​​​​മു​​​​ദാ​​​​യി​​​​ക അം​​​​ഗ​​​​ങ്ങ​​​​ൾ രാ​​​​ജ്യ​​​​പു​​​​രോ​​​​ഗ​​​​തി​​​​ക്കു മു​​​​ന്നി​​​​ട്ടി​​​​റ​​​​ങ്ങ​​​​ണ​​​​മെ​​​​ന്നു ബി​​​​ഷ​​​​പ് ലെ​​​​ഗേ​​​​റ്റ് മാ​​​​ർ റെ​​​​മി​​​​ജി​​​​യോ​​​​സ് ഇ​​​​ഞ്ച​​​​നാ​​​​നി​​​​യി​​​​ൽ.
 
ക​​​​ത്തോ​​​​ലി​​​​ക്കാ കോ​​​​ണ്‍​ഗ്ര​​​​സ് ശ​​​​താ​​​​ബ്ദി സ​​​​മാ​​​​പ​​​​ന​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചു സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ഗ്ലോ​​​​ബ​​​​ൽ പ്ര​​​​തി​​​​നി​​​​ധി സ​​​​മ്മേ​​​​ള​​​​നം ഷെ​​​​വ​. സി.​​​​ജെ. വ​​​​ർ​​​​ക്കി ന​​​​ഗ​​​​റി​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. മു​​​​ന്നോ​​​​ക്ക സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ളി​​​​ലെ അ​​​​വ​​​​ശ​​​​ത​​​​യ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന ജ​​​​ന​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളെ സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ മു​​​​ഖ്യ​​​​ധാ​​​​ര​​​​യി​​​​ലെ​​​​ത്തി​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ കൈ​​​​ക്കൊ​​​​ള്ള​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. 
 
 
സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ബി​​​​ജു പ​​​​റ​​​​യ​​​​ന്നിലം അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യി. ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ടോ​​​​ണി പു​​​​ഞ്ച​​​​കു​​​​ന്നേ​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ട് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. തു​​​​ട​​​​ർ​​​​ന്നു വി​​​​വി​​​​ധ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ന്നു. 21-ാം നൂ​​​​റ്റാ​​​​ണ്ടി​​​​ൽ ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ന്‍റെ പു​​​രോ​​​ഗ​​​തി സം​​​ബ​​​ന്ധി​​​ച്ച് ദീ​​​​പി​​​​ക സീ​​​നി​​​യ​​​ർ അ​​​​സോ​​​​സി​​​​യേ​​​​റ്റ് എ​​​​ഡി​​​​റ്റ​​​​ർ റ്റി.​​​​സി. മാ​​​​ത്യു വി​​​ശ​​​ക​​​ല​​​നം ന​​​ട​​​ത്തി. ഗ്ലോ​​​​ബ​​​​ൽ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡേ​​​​വി​​​​സ് എ​​​​ള​​​​ക്ക​​​​ള​​​​ത്തൂ​​​​ർ മോ​​​​ഡ​​​​റേ​​​​റ്റ​​​​റാ​​​​യി​​​​രു​​​​ന്നു. ബി​​​​ജു കു​​​​ണ്ടു​​​​കു​​​​ളം, ട്ര​​​​ഷ​​​​റ​​​​ർ പി.​​​​ജെ. പാ​​​​പ്പ​​​​ച്ച​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. 

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church