ദീ​പി​ക​യ്ക്കൊ​പ്പം അ​ണി​ചേ​രു​ക: മാ​ർ ആ​ല​ഞ്ചേ​രി, മാ​ർ താ​ഴ​ത്ത് ::Syro Malabar News Updates ദീ​പി​ക​യ്ക്കൊ​പ്പം അ​ണി​ചേ​രു​ക: മാ​ർ ആ​ല​ഞ്ചേ​രി, മാ​ർ താ​ഴ​ത്ത്
14-May,2018

തൃ​​​ശൂ​​​ർ: ക​​​ർ​​​ഷ​​​ക​​​രു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നു ദീ​​​പി​​​ക ദി​​​ന​​​പ​​​ത്രം ന​​​ൽ​​​കു​​​ന്ന സേ​​​വ​​​ന​​​ങ്ങ​​​ളോ​​​ടു സ​​​ഹ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി. ക​​​ത്തോ​​​ലി​​​ക്കാ സ​​​മു​​​ദാ​​​യ മ​​​ഹാ​​​സം​​​ഗ​​​മ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​ദ്ദേ​​ഹം.

കു​​​ടി​​​യേ​​​റ്റ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു പ​​​ട്ട​​​യം, വി​​​ള​​​ക​​​ൾ​​​ക്ക് മ​​​തി​​​യാ​​​യ വി​​​ല തു​​​ട​​​ങ്ങി​​​യ കാ​​​ർ​​​ഷി​​​ക രം​​​ഗ​​​ത്തു​​​ള്ള പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്ക​​​പ്പെ​​​ട​​​ണ​​​മെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി പ്ര​​​സം​​​ഗി​​​ക്ക​​​വേ​​​യാ​​​ണ് ദീ​​​പി​​​ക​​​യോ​​​ടൊ​​​പ്പം സ​​​മു​​​ദാ​​​യം അ​​​ണി​​​ചേ​​​ര​​​ണ​​​മെ​​ന്നു ക​​​ർ​​​ദി​​​നാ​​​ൾ ഉ​​​ദ്ബോ​​​ധി​​​പ്പി​​​ച്ച​​​ത്. ദീ​​​പി​​​ക ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ജി​​​ഹ്വ​​​യാ​​​ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം നി​​​ർ​​​ദേ​​​ശി​​​ച്ചു.

തു​​​ട​​​ർ​​​ന്നു ശ​​​താ​​​ബ്ദി സ​​​ന്ദേ​​​ശം ന​​​ല്കി​​​യ തൃ​​​ശൂ​​​ർ ആ​​​ർ​​​ച്ച​​​ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്തും മ​​​ല​​​യാ​​​ള​​​ത്തി​​​ലെ ആ​​​ദ്യ ദി​​​ന​​​പ​​ത്ര​​​മാ​​​യ ദീ​​​പി​​​ക​​​യു​​​ടെ പ്ര​​​സ​​​ക്തി​​​യെ​​​ക്കു​​​റി​​​ച്ചു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ചി​​​ല മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ വ്യാ​​​ജ വാ​​​ർ​​​ത്ത​​​ക​​​ളി​​​ലൂ​​​ടെ സ​​​ഭ​​​യെ പീ​​​ഡി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ്. സ​​​ത്യ​​​സ​​​ന്ധ​​​മാ​​​യ വാ​​​ർ​​​ത്ത​​​ക​​​ൾ ന​​​ൽ​​​കാ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ശ്ര​​​ദ്ധി​​​ക്ക​​​ണം- അ​​ദ്ദേ​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church