ജ​ന​സാ​ഗ​രം തീ​ർ​ത്ത് സമുദായ മ​ഹാസംഗമം::Syro Malabar News Updates ജ​ന​സാ​ഗ​രം തീ​ർ​ത്ത് സമുദായ മ​ഹാസംഗമം
14-May,2018

തൃ​​​ശൂ​​​ർ: വി​​​ശ്വാ​​​സ​​​വും കൂ​​​ട്ടാ​​​യ്മ​​​യും ഉ​​​റ​​​ക്കെ പ്ര​​​ഖ്യാ​​​പി​​​ച്ചു​​​കൊ​​​ണ്ടു പ​​​തി​​​നാ​​​യി​​​ര​​​ങ്ങ​​​ൾ അ​​​ണി​​​ചേ​​​ർ​​​ന്ന ക​​​ത്തോ​​​ലി​​​ക്കാ കോൺ ഗ്രസ് സ​​​മു​​​ദാ​​​യ മ​​​ഹാ​​​സം​​​ഗ​​​മ റാ​​​ലി തൃ​​​ശൂ​​​ർ ന​​​ഗ​​​ര​​​ത്തെ ജ​​​ന​​​സാ​​​ഗ​​​ര​​​മാ​​​ക്കി. ക​​​ത്തോ​​​ലി​​​ക്കാ കോ​ൺ​ഗ്ര​സ് ശ​താ​ബ്ദി സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണു സ​മു​ദാ​യ റാ​ലി സം​ഘ​ടി​പ്പി​ച്ച​ത്.

സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ൽ​​​നി​​​ന്നും തൃ​​​ശൂ​​​ർ രൂ​​​പ​​​ത​​​യി​​​ലെ എ​​​ല്ലാ ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ൽ​​​നി​​​ന്നും എ​​​ത്തി​​​യ ഒ​​​രു ല​​​ക്ഷ​​​ത്തോ​​​ളം വി​​​ശ്വാ​​​സി​​​ക​​​ളാ​​​ണു റാ​​​ലി​​​യി​​​ൽ അണിചേർന്നത്. സ​​​ഭ ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​ണെ​​​ന്നും വെ​​​ല്ലു​​​വി​​​ളി​​​ക​​​ളെ കൂ​​​ട്ടാ​​​യ്മ​​​യോ​​​ടെ നേ​​​രി​​​ടു​​​മെ​​​ന്നും പ്ര​​​ഖ്യാ​​​പി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള റാ​​​ലി വി​​​ശ്വാ​​​സിസ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ക​​​രു​​​ത്തും കെ​​​ട്ടു​​​റ​​​പ്പും വി​​​ളം​​​ബ​​​രം ചെ​​​യ്യു​​​ന്ന​​​താ​​​യി.

ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​രും ബി​​​ഷ​​​പ്പു​​​മാ​​​രും, ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ​​യും സ​​​മു​​​ദാ​​​യ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ​​യും നേ​​​താ​​​ക്ക​​​ളു​​​മാ​​​ണു റാ​​​ലി ന​​​യി​​​ച്ച​​​ത്. നേ​​​തൃ​​​നി​​​ര​​​യ്ക്കു പി​​​റ​​​കി​​​ലാ​​​യി യൂ​​​ണി​​​ഫോ​​​മ​​​ണി​​​ഞ്ഞ അ​​​യ്യാ​​​യി​​​ര​​​ത്തോ​​​ളം യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ ചി​​​ട്ട​​​യോ​​​ടെ നി​​​ര​​​ന്നു. ബാ​​​ൻ​​​ഡ് വാ​​​ദ്യ​​​ത്തി​​​നു പി​​​റ​​​കി​​​ലാ​​​യി രൂ​​​പ​​​ത​​​ക​​​ളു​​​ടെ ബാ​​​ന​​​റു​​​ക​​​ളു​​​മാ​​​യി പ്ര​​​തി​​​നി​​​ധി​​​ക​​​ൾ വെ​​​ള്ള​​​യും മ​​​ഞ്ഞ​​​യും ക​​​ല​​​ർ​​​ന്ന പേ​​​പ്പ​​​ൽ പ​​​താ​​​ക​​​ക​​​ളു​​​മേ​​​ന്തി അ​​​ണി​​​ചേ​​​ർ​​​ന്നു. കൂ​​​ട്ടാ​​​യ്മ​​​യു​​ടെ​​​യും വി​​​ശ്വാ​​​സതീ​​​ഷ്ണ​​​ത​​​യു​​​ടെ​​​യും മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ൾ മു​​​ഴ​​​ക്കി​​​യാ​​​ണു റാ​​​ലി മു​​​ന്നേ​​​റി​​​യ​​​ത്. തൃ​​​ശൂ​​​ർ പാ​​​ല​​​സ് ഗ്രൗ​​​ണ്ട് റോ​​​ഡി​​​ൽ​​​നി​​​ന്നു നാ​​​ലോ​​​ടെ ആ​​​രം​​​ഭി​​​ച്ച റാ​​​ലി​​​യു​​​ടെ മു​​​ൻ​​​നി​​​ര അ​​​ഞ്ചോ​​​ടെ സ​​​മ്മേ​​​ള​​​നന​​​ഗ​​​രി​​​യാ​​​യ മാ​​​ർ ജോ​​​സ​​​ഫ് കു​​​ണ്ടു​​​കു​​​ളം ന​​​ഗ​​​റി​​​ൽ (ശ​​​ക്ത​​​ൻ ന​​​ഗർ) എ​​​ത്തി. ശ​​​താ​​​ബ്ദി സ​​​മ്മേ​​​ള​​​ന ന​​​ഗ​​​രി​​​യി​​​ൽ മു​​​ൻ​​​നി​​​ര​​​യെ​​​ത്തി ഒ​​​രു മ​​​ണി​​​ക്കൂ​​​ർ​​​ ക​​​ഴി​​​ഞ്ഞാ​​​ണ് പി​​​ൻ​​​നി​​​രയെത്തിയത്.

ത​​​ല​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് ഞ​​​ര​​​ള​​​ക്കാ​​​ട്ട് ഫ്ളാ​​​ഗ് ഓ​​​ഫ് ചെ​​​യ്തു. ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം പ​​​താ​​​ക ഏ​​​റ്റു​​​വാ​​​ങ്ങി. തൃ​​​ശൂ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത്, ത​​​ല​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് ഞ​​​ര​​​ള​​​ക്കാ​​​ട്ട്, തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ടോ​​​ണി നീ​​​ല​​​ങ്കാ​​​വി​​​ൽ, രാ​​​മ​​​നാ​​​ഥ​​​പു​​​രം ബി​​​ഷ​​​പ് മാ​​​ർ പോ​​​ൾ ആ​​​ല​​​പ്പാ​​​ട്ട്, ഹൊ​​​സൂ​​​ർ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ പോ​​​ഴോ​​​ലി​​​പ്പ​​​റ​​​ന്പി​​​ൽ, ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് ബി​​​ഷ​​​പ് ലെ​​​ഗേ​​​റ്റ് മാ​​​ർ റെ​​​മി​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ, ഉ​​​ജ്ജ​​​യി​​​ൻ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വ​​​ട​​​ക്കേ​​​ൽ, കൂ​​​രി​​​യ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ, അ​​​ല​​​ാഹാ ബാ​​​ദ് ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫി മ​​​ഞ്ഞ​​​ളി, ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ, സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ റാ​​​ലി​​​യെ ന​​​യി​​​ച്ചു.

റാ​​​ലി തു​​​ട​​​ങ്ങി​​​യ പാ​​​ല​​​സ് ഗ്രൗ​​​ണ്ട് പ​​​രി​​​സ​​​ര​​​ത്ത് ഉ​​​ച്ച​​​യോ​​​ടെ​​​ത​​​ന്നെ വി​​​ശ്വാ​​​സി​​​ക​​​ൾ എ​​​ത്തി​​​ത്തു​​​ട​​​ങ്ങി​​​യി​​​രു​​​ന്നു. തൃ​​​ശൂ​​​രി​​​നു പു​​​റ​​​ത്തു​​​നി​​​ന്നെ​​​ത്തി​​​യ വി​​​ശ്വാ​​​സി​​​ക​​​ൾ രൂ​​​പ​​​താ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലും, തൃ​​​ശൂ​​​രി​​​ൽ​​നി​​​ന്നു​​​ള്ള വി​​​ശ്വാ​​​സി​​​ക​​​ൾ ഫൊ​​​റോ​​​ന അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​മാ​​​ണു റാ​​​ലി​​​യി​​​ൽ നി​​​ര​​​ന്ന​​​ത്.
സ​​​മ്മേ​​​ള​​​നന​​​ഗ​​​രി​​​യി​​​ൽ എ​​​ത്തി​​​യ​​​തോ​​​ടെ വേ​​​ദി​​​യി​​​ൽ സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​ക്ക് ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം പ​​​താ​​​ക കൈ​​​മാ​​​റി.

ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജി​​​യോ ക​​​ട​​​വി, തൃശൂർ അ​​​തി​​​രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​വ​​​ർ​​​ഗീ​​​സ് കു​​​ത്തൂ​​​ർ, ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ-​ സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ, രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി. തു​​​ട​​​ർ​​​ന്നു ന​​​ട​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​നം ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.


Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church