മാ​ർ ജ​യിം​സ് അ​ത്തി​ക്ക​ള​ത്തി​ന്‍റെ മെ​ത്രാ​ഭി​ഷേ​കം 17ന്::Syro Malabar News Updates മാ​ർ ജ​യിം​സ് അ​ത്തി​ക്ക​ള​ത്തി​ന്‍റെ മെ​ത്രാ​ഭി​ഷേ​കം 17ന്
15-April,2018

കൊ​​​ച്ചി: മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ സാ​​​ഗ​​​ർ രൂ​​​പ​​​ത​​​യു​​​ടെ മെ​​​ത്രാ​​​ൻ മാ​​​ർ ജ​​​യിം​​​സ് അ​​​ത്തി​​​ക്ക​​​ള​​​ത്തി​​​ന്‍റെ സ്ഥാ​​​നാ​​​രോ​​​ഹ​​​ണം 17നു ​​​ന​​​ട​​​ക്കും. സാ​​​ഗ​​​ർ സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യു​​​ടെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ലാ​​​ണു മെ​​​ത്രാ​​​ഭി​​​ഷേ​​​ക ശു​​​ശ്രൂ​​​ഷ​​​ക​​​ൾ. 

രാ​​​വി​​​ലെ 9.30നു ​​​ബി​​​ഷ​​​പ്സ് ഹൗ​​​സി​​​ൽ​​നി​​​ന്നു മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​നും നി​​​യു​​​ക്ത ​മെ​​​ത്രാ​​​നും മ​​​റ്റു മെ​​​ത്രാ​​ന്മാരും വൈ​​​ദി​​​ക​​​രും പ്ര​​​ദ​​​ക്ഷി​​​ണ​​​മാ​​​യി ക​​​ത്തീ​​​ഡ്ര​​​ലി​​​ലേ​​​ക്കു നീ​​​ങ്ങും. ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം, ബി​​​ഷ​​​പ് മാ​​​ർ ആ​​​ന്‍റ​​​ണി ചി​​​റ​​​യ​​​ത്ത് എ​​​ന്നി​​​വ​​​ർ ശു​​​ശ്രൂ​​​ഷ​​​ക​​​ളി​​ൽ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​കും. മെ​​​ത്രാ​​​ഭി​​​ഷേ​​​ക​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു പു​​​തി​​​യ മെ​​​ത്രാ​​​ന്‍റെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ലു​​​ള്ള ദി​​​വ്യ​​​ബ​​​ലി​​​ക്കി​​ടെ ഇ​​​ൻ​​​ഡോ​​​ർ ബി​​​ഷ​​​പ് ഡോ.​​​ ചാ​​​ക്കോ തോ​​​ട്ടു​​​മാ​​​രി​​​ക്ക​​​ൽ വ​​​ച​​​ന​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കും.  

ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ ഡോ. ​​​ലി​​​യോ കൊ​​​ർ​​​ണേ​​​ലി​​​യോ (ഭോ​​​പ്പാ​​​ൽ), ഡോ. ​​​ഏ​​​ബ്ര​​​ഹാം വി​​​രു​​​ത്തിക്കുള​​​ങ്ങ​​​ര (നാ​​​ഗ്പു​​​ർ), മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് (തൃ​​​ശൂ​​​ർ), മാ​​​ർ ജോ​​​ർ​​​ജ് ഞെ​​​ര​​​ള​​​ക്കാ​​​ട്ട് (ത​​​ല​​​ശേ​​​രി), എം​​​എ​​​സ്ടി സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ൽ ഫാ. ​​​കു​​​ര്യ​​​ൻ അ​​​മ്മാ​​​ന​​​ത്തു​​​കു​​​ന്നേ​​​ൽ എ​​​ന്നി​​​വ​​​ർ​​​ക്കൊ​​​പ്പം ഇ​​​രു​​​പ​​​തോ​​​ളം മെ​​​ത്രാ​​ന്മാ​​രും എം​​​എ​​​സ്ടി സ​​​മൂ​​​ഹ​​​ത്തി​​​ൽനി​​​ന്നു​​​ൾ​​​പ്പെ​​​ടെ ഇ​​​രു​​​ന്നൂ​​​റോ​​​ളം വൈ​​​ദി​​​ക​​​രും ശു​​​ശ്രൂ​​​ഷ​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. തു​​​ട​​​ർ​​​ന്ന് അ​​​നു​​​മോ​​​ദ​​​ന സ​​​മ്മേ​​​ള​​​ന​​​വും ഉ​​​ണ്ടാ​​​കും. നി​​​യു​​​ക്ത​​​ മെ​​​ത്രാ​​​ന്‍റെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും ച​​​ട​​​ങ്ങു​​​ക​​​ൾ​​​ക്കു സാ​​​ക്ഷി​​​ക​​​ളാ​​​കും. ബി​​​ഷ​​​പ് മാ​​​ർ ആ​​​ന്‍റ​​​ണി ചി​​​റ​​​യ​​​ത്തി​​​ന്‍റെ പി​​​ൻ​​​ഗാ​​​മി​​​യാ​​​യാ​​​ണ് എം​​​എ​​​സ്ടി സ​​​മൂ​​​ഹാം​​​ഗ​​​മാ​​​യ മാ​​​ർ അ​​​ത്തി​​​ക്ക​​​ളം നി​​​യോ​​​ഗ​​​മേ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​ത്. 

 


മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ന്‍റെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ഭോ​​​പ്പാ​​​ലി​​​ൽനി​​​ന്നു 180 കി​​​ലോ​​​മീ​​​റ്റ​​​റാ​​​ണു സാ​​​ഗ​​​ർ രൂ​​​പ​​​താ ആ​​​സ്ഥാ​​​ന​​​ത്തേ​​​ക്കു​​​ള്ള ദൂ​​​രം.


Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church