ക്നാ​​​നാ​​​യ വി​​​ശ്വാ​​​സി​​​ക​​​ൾ മ​​​ല​​​ബാ​​​റി​​​നെ അ​​​നു​​​ഗൃ​​​ഹീ​​​ത​​​മാ​​​ക്കി: മു​​​ഖ്യ​​​മ​​​ന്ത്രി::Syro Malabar News Updates ക്നാ​​​നാ​​​യ വി​​​ശ്വാ​​​സി​​​ക​​​ൾ മ​​​ല​​​ബാ​​​റി​​​നെ അ​​​നു​​​ഗൃ​​​ഹീ​​​ത​​​മാ​​​ക്കി: മു​​​ഖ്യ​​​മ​​​ന്ത്രി
15-April,2018

ക​​​ണ്ണൂ​​​ർ: കു​​​ടി​​​യേ​​​റ്റ​​​ര​​​ക്തം സി​​​ര​​​ക​​​ളി​​​ൽ ഒ​​​ഴു​​​കു​​​ന്ന ക്നാ​​​നാ​​​യ വി​​​ശ്വാ​​​സി​​​ക​​​ൾ പ​​​ല​​​വി​​​ധ ന​​​ന്മ​​​ക​​​ളും ആ​​​ചാ​​​ര​​​ങ്ങ​​​ളും കൊ​​​ണ്ടു​​​വ​​​ന്നു മ​​​ല​​​ബാ​​​റി​​​നെ അ​​​നു​​​ഗൃഹീ​​​ത​​​മാ​​​ക്കി​​​യെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ക​​​ണ്ണൂ​​​ർ ശ്രീ​​​പു​​​രം ബ​​​റു​​​മ​​​റി​​​യം പാ​​​സ്റ്റ​​​റ​​​ൽ സെ​​​ന്‍റ​​​റി​​​ൽ ക്നാ​​​നാ​​​യ മ​​​ല​​​ബാ​​​ർ കു​​​ടി​​​യേ​​​റ്റ​​​ത്തി​​​ന്‍റെ പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. 

കേ​​​ര​​​ള​​​ത്തി​​​ന്‍റെ സാ​​​മൂ​​​ഹി​​​ക ച​​​രി​​​ത്ര​​​ത്തി​​​ൽ മാ​​​യ്ക്കാ​​​നാ​​​കാ​​​ത്ത​​​തും തി​​​ള​​​ങ്ങു​​​ന്ന​​തു​​മാ​​യ മു​​​ദ്ര​​​പ​​​തി​​​പ്പി​​​ച്ച​​​താ​​​ണ് ക്നാ​​​നാ​​​യ മ​​​ല​​​ബാ​​​ർ കു​​​ടി​​​യേ​​​റ്റ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ക്നാ​​​നാ​​​യ ജ​​​ന​​​ത​​​യു​​​ടെ ച​​​രി​​​ത്രം കു​​​ടി​​​യേ​​​റ്റ​​​ത്തി​​​ന്‍റെ ച​​​രി​​​ത്ര​​​മാ​​​ണ്. പാ​​​ര​​​മ്പ​​​ര്യ​​​ത്ത​​​നി​​​മ കാ​​​ത്തു​​​സൂ​​​ക്ഷി​​​ച്ചു ത​​​ങ്ങ​​​ളു​​​ടെ സ്വ​​​ത്വം എ​​​ക്കാ​​​ല​​​ത്തും നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​തോ​​​ടൊ​​​പ്പം മ​​​റ്റെ​​​ല്ലാ വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​മാ​​​യി സൗ​​​ഹൃ​​​ദ​​​ത്തോ​​​ടെ​​​യും സ്നേ​​​ഹ​​​ത്തോ​​​ടെ​​​യും ക​​​ഴി​​​യാ​​​നും ക്നാ​​​നാ​​​യ സ​​​മു​​​ദാ​​​യം എ​​​പ്പോ​​​ഴും ശ്ര​​​മി​​​ച്ചി​​​രു​​​ന്നു. എ​​​വി​​​ടെ പോ​​​യാ​​​ലും ബ​​​ന്ധ​​​ങ്ങ​​​ൾ വേ​​​ർ​​​പെ​​​ടാ​​​തെ നോ​​​ക്ക​​​ണ​​​മെ​​​ന്ന പൊ​​​തു​​​ന​​​യം ഇ​​​ന്ന​​​ത്തെ ത​​​ല​​​മു​​​റ​​​യും പാ​​​ലി​​​ച്ചു​​​വ​​​രു​​​ന്ന​​​ത് ശ്ലാ​​​ഘ​​​നീ​​​യ​​​മാ​​​ണ്- അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ ക​​​രു​​​ത്തും കൂ​​​ട്ടാ​​​യ്മ​​​യു​​​ടെ ശ​​​ക്തി​​​യും സ​​​മു​​​ദാ​​​യ​​​ത്തി​​​ന്‍റെ മു​​​ഖ​​​മു​​​ദ്ര​​​യാ​​​ണ്. അ​​​ധ്വാ​​​ന​​​ശീ​​​ല​​​രാ​​​യ ഇ​​​വ​​​ർ​​​ക്കു ശാ​​​സ്ത്രീ​​​യ​​​മാ​​​യ കൃ​​​ഷി​​​രീ​​​തി​​​യി​​​ലൂ​​​ടെ മ​​​ണ്ണി​​​ന്‍റെ സ​​​മ്പ​​ന്ന​​​ത ന​​​ഷ്‌​​​ട​​​പ്പെ​​​ടു​​​ത്താ​​​തെ മ​​​ണ്ണി​​​നെ സ്നേ​​​ഹി​​​ച്ചു പൊ​​​ന്നു വി​​​ള​​​യി​​​ക്കാ​​​ൻ സാ​​​ധി​​​ച്ചു. വി​​​ദ്യാ​​​ഭ്യാ​​​സ​​​രം​​​ഗം ഉ​​​ൾ​​​പ്പെ​​​ടെ നാ​​​ടി​​​ന്‍റെ പു​​​രോ​​​ഗ​​​തി​​​ക്കു വ​​​ലി​​​യ സം​​​ഭാ​​​വ​​​ന​​​യാ​​​ണ് സ​​​മു​​​ദാ​​​യം ന​​​ൽ​​​കി​​​യ​​​ത്. കേ​​​ര​​​ള​​​ത്തെ ഇ​​​ന്നു കാ​​​ണു​​​ന്ന കേ​​​ര​​​ള​​​മാ​​​ക്കി മാ​​​റ്റു​​​ന്ന​​​തി​​​ൽ സ്കൂ​​​ളു​​​ക​​​ളും കോ​​​ള​​​ജു​​​ക​​​ളും മ​​​റ്റും സ്ഥാ​​​പി​​​ച്ച് അ​​​തി​​​ൽ എ​​​ല്ലാ വി​​​ഭാ​​​ഗം ജ​​​ന​​​ങ്ങ​​​ൾ​​​ക്കും പ്ര​​​വേ​​​ശ​​​നം ന​​​ൽ​​​കി വ​​​ഹി​​​ച്ച പ​​​ങ്ക് സാ​​​മൂ​​​ഹ്യ​​​ശാ​​​സ്ത്ര​​​പ​​​ര​​​മാ​​​യി കൂ​​​ടി വി​​​ല​​​പ്പെ​​​ട്ട​​​താ​​​ണ്. 

യേ​​​ശു​​​ക്രി​​​സ്തു മു​​​ന്നോ​​​ട്ടു​​​വ​​​ച്ച സ്നേ​​​ഹ​​​ത്തി​​​ന്‍റെ വെ​​​ളി​​​ച്ചം മ​​​ങ്ങാ​​​തെ മു​​​ന്നോ​​​ട്ടു​​​കൊ​​​ണ്ടു​​​പോ​​​കു​​​ക​​​യെ​​​ന്ന​​​താ​​​ണ് ക്നാ​​​നാ​​​യ സ​​​ഭ ചെ​​​യ്യു​​​ന്ന​​​ത്. ക്നാ​​​നാ​​​യ കു​​​ടി​​​യേ​​​റ്റ​​​ത്തി​​​ലൂ​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള മു​​​ന്നേ​​​റ്റ​​​വും വ​​​ലു​​​താ​​​ണ്. ശാ​​​സ്ത്ര-​​​സാ​​​ങ്കേ​​​തി​​​ക മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ഓ​​​രോ നി​​​മി​​​ഷ​​​വും ഉ​​​ണ്ടാ​​​കു​​​ന്ന പു​​​തു​​​പു​​​ത്ത​​​ൻ അ​​​റി​​​വു​​​ക​​​ൾ ന​​​മ്മു​​​ടെ നാ​​​ട്ടി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​വ​​​രി​​​ക​​​യും അ​​​തി​​​ന്‍റെ വെ​​​ളി​​​ച്ച​​​ത്തി​​​ൽ പു​​​തി​​​യ ത​​​ല​​​മു​​​റ​​​യെ സ​​​ജ്ജ​​​രാ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ക​​​യെ​​​ന്ന വെ​​​ല്ലു​​​വി​​​ളി ഏ​​​റ്റെ​​​ടു​​​ത്ത് വി​​​ദ്യാ​​​ഭ്യാ​​​സ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​വീ​​​ക​​​രി​​​ച്ച് ശ​​​ക്തി​​​പ്പെ​​​ടു​​​ത്തി മു​​​ന്നോ​​​ട്ടു​​​കൊ​​​ണ്ടു​​​പോ​​​കാ​​​ൻ ക​​​ഴി​​​യ​​​ണം. ആ​​​തു​​​ര​​​ശു​​​ശ്രൂ​​​ഷാ രം​​​ഗ​​​ത്തും ജീ​​​വ​​​കാ​​​രു​​​ണ്യ​​​രം​​​ഗ​​​ത്തും ക്നാ​​​നാ​​​യ സ​​​ഭ​​​യു​​​ടെ സം​​​ഭാ​​​വ​​​ന ഏ​​​റെ​​​യാ​​​ണ്. 

പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭ​​​വ​​​ന​​​നി​​​ർ​​​മാ​​​ണ പ​​​ദ്ധ​​​തി​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് 113 പു​​​തി​​​യ വീ​​​ടു​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ‌ ക​​​ഴി​​​ഞ്ഞ​​​ത് പ്ര​​​ത്യേ​​​കം അ​​​ഭി​​​ന​​​ന്ദ​​​നാ​​​ർ​​​ഹ​​​മാ​​​ണ്. ജാ​​​തി-​​​മ​​​ത-​​​രാ​​​ഷ്‌​​​ട്രീ​​​യ ഭേ​​​ദ​​​നമന്യേ ആ​​​യി​​​ര​​​ങ്ങ​​​ൾ​​​ക്ക് അ​​​ത്താ​​​ണി​​​യാ​​​കാ​​​ൻ സ​​​ഭ​​​യു​​​ടെ സാ​​​മൂ​​​ഹ്യ​​​സേ​​​വ​​​ന വി​​​ഭാ​​​ഗ​​​മാ​​​യ മാ​​​സി​​​നും സാ​​​ധി​​​ച്ചു.

കൂ​​​ട്ടാ​​​യ്മ​​​യി​​​ലും ഐ​​​ക്യ​​​ത്തി​​​ലും പ​​​ര​​​സ്പ​​​ര സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ലും ഏ​​​വ​​​ർ​​​ക്കും മാ​​​തൃ​​​ക​​​യാ​​​യ ക്നാ​​​നാ​​​യ സ​​​മൂ​​​ഹ​​​ത്തി​​​ന് നാ​​​ടി​​​ന്‍റെ സ​​​മ​​​ഗ്ര വി​​​ക​​​സ​​​ന​​​ത്തി​​​ന് ഇ​​​നി​​​യും സം​​​ഭാ​​​വ​​​ന ചെ​​​യ്യാ​​​ൻ സാ​​​ധി​​​ക്ക​​​ട്ടെ എ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി ആ​​​ശം​​​സി​​​ച്ചു.


Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church