അ​​തി​​രൂ​​പ​​താ ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് ശ​​താ​​ബ്ദി സ​​മാ​​പ​​ന മ​​ഹാ​​സ​​മ്മേ​​ള​​നം ഇ​​ന്ന് ::Syro Malabar News Updates അ​​തി​​രൂ​​പ​​താ ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് ശ​​താ​​ബ്ദി സ​​മാ​​പ​​ന മ​​ഹാ​​സ​​മ്മേ​​ള​​നം ഇ​​ന്ന്
15-April,2018

ച​​ങ്ങ​​നാ​​ശേ​​രി: ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ശ​​താ​​ബ്ദി സ​​മാ​​പ​​ന അ​​ല്മാ​​യ മ​​ഹാ​​സ​​മ്മേ​​ള​​നം ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് എ​​സ്ബി കോ​​ള​​ജി​​ലെ മാ​​ർ കാ​​വു​​കാ​​ട്ട് ഹാ​​ളി​​ൽ ന​​ട​​ക്കും. മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ​​ചാ​​ണ്ടി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് വ​​ർ​​ഗീ​​സ് ആ​​ന്‍റ​​ണി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. 

ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ, സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ എ​​ന്നി​​വ​​ർ സ​​ന്ദേ​​ശ​​ങ്ങ​​ൾ ന​​ൽ​​കും. ആ​​ന്‍റോ ആ​​ന്‍റ​​ണി എം​​പി, സി.​​എ​​ഫ്. തോ​​മ​​സ് എം​​എ​​ൽ​​എ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. ഒ​​ളി​​ന്പ്യ​​ൻ ഷൈ​​നി വി​​ൽ​​സ​​ൻ മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രി​​ക്കും. ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ് മു​​ക​​ളേ​​ൽ, രാ​​ജേ​​ഷ് ജോ​​ണ്‍, സി​​ബി മു​​ക്കാ​​ട​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.

മാ​​ധ്യ​​മ അ​​വാ​​ർ​​ഡ് നേ​​ടി​​യ അ​​തി​​രൂ​​പ​​താം​​ഗ​​ങ്ങ​​ളേ​​യും ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് പൂ​​ർ​​വ​​കാ​​ല നേ​​താ​​ക്ക​​ളെ​​യും ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​നാ​​ധ്യ​​ക്ഷ​​ൻ​​മാ​​രെ​​യും ച​​ട​​ങ്ങി​​ൽ ആ​​ദ​​രി​​ക്കും.

അ​​തി​​രൂ​​പ​​ത​​യി​​ലെ വി​​വി​​ധ ഫൊ​​റോ​​ന​​ക​​ളി​​ൽ നി​​ന്നു​​ള്ള അ​​ല്മാ​​യ നേ​​താ​​ക്ക​​ളും പ്ര​​വ​​ർ​​ത്ത​​ക​​രും മ​​ഹാ​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കും. വാ​​ഹ​​ന​​ങ്ങ​​ളി​​ൽ എ​​ത്തു​​ന്ന​​വ​​ർ എ​​സ്ബി കോ​​ള​​ജ് ഗ്രൗ​​ണ്ടി​​ൽ പാ​​ർ​​ക്ക് ചെ​​യ്യ​​ണ​​മെ​​ന്ന് ഭാ​​ര​​വാ​​ഹി​​ക​​ൾ അ​​റി​​യി​​ച്ചു. ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് കു​​റു​​ന്പ​​നാ​​ടം ഫൊ​​റോ​​നാ പ​​ള്ളി​​യ​​ങ്ക​​ണ​​ത്തി​​ൽ നി​​ന്ന് ആ​​രം​​ഭി​​ക്കു​​ന്ന ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന റാ​​ലി എ​​സ്ബി കോ​​ള​​ജി​​ൽ സ​​മാ​​പി​​ക്കും.


Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church