ദീ​പി​ക​യു​ടെ വ​ള​ർ​ച്ച കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യം: മാ​ർ ജോ​സ് പു​ളി​ക്ക​ൽ::Syro Malabar News Updates ദീ​പി​ക​യു​ടെ വ​ള​ർ​ച്ച കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യം: മാ​ർ ജോ​സ് പു​ളി​ക്ക​ൽ
14-April,2018

കാ​​​​​ഞ്ഞി​​​​​ര​​​​​പ്പ​​​​​ള്ളി: സാ​​​​​മൂ​​​​​ഹി​​​​​ക പ്ര​​​​​തി​​​​​ബ​​​​​ദ്ധ​​​​​ത​​​​​യി​​​​​ൽ അ​​​​​ധി​​​​​ഷ്ഠി​​​​​ത​​​​​മാ​​​​​യ മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം മു​​​​​ഖ​​​​​മു​​​​​ദ്ര​​​​​യാ​​​​​ക്കി​​​​​യ ദീ​​​​​പി​​​​​ക​​​​​യു​​​​​ടെ വ​​​​​ള​​​​​ർ​​​​​ച്ച കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ന്‍റെ ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​ണെ​​​​​ന്ന് കാ​​​​​ഞ്ഞി​​​​​ര​​​​​പ്പ​​​​​ള്ളി രൂ​​​​​പ​​​​​ത സ​​​​​ഹാ​​​​​യ​​​​​മെ​​​​​ത്രാ​​​​​ൻ മാ​​​​​ർ ജോ​​​​​സ് പു​​​​​ളി​​​​​ക്ക​​​​​ൽ. 
 
കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ സാം​​​​​സ്കാ​​​​​രി​​​​​ക ന​​​​​വോ​​​​​ത്ഥാന​​​​​ത്തി​​​​​ലും വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ വ​​​​​ള​​​​​ർ​​​​​ച്ച​​​​​യി​​​​​ലും കാ​​​​​ർ​​​​​ഷി​​​​​ക മു​​​​​ന്നേ​​​​​റ്റ​​​​​ത്തി​​​​​ലും ത​​​​​ല​​​​​മു​​​​​റ​​​​​ക​​​​​ളെ ന​​​​​യി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ സ​​​​​ത്യ​​​​​വും ധ​​​​​ർ​​​​​മ​​​​​വും നീ​​​​​തി​​​​​യും പ​​​​​ട​​​​​വാ​​​​​ളാ​​​​​ക്കി​​​​​യ ജി​​​​​ഹ്വ​​​​​യാ​​​​​ണ് ദീ​​​​​പി​​​​​ക. ഈ ​​​​ശ​​​​​ബ്ദം ഇ​​​​​നി​​​​​യും മു​​​​​ഴ​​​​​ങ്ങാ​​​​​നു​​​​​ള്ള ദൗ​​​​​ത്യം ഇ​​​​​ന്ന​​​​​ത്തെ ത​​​​​ല​​​​​മു​​​​​റ ഏ​​​​​റ്റെ​​​​​ടു​​​​​ക്ക​​​​​ണം. കാ​​​​​ർ​​​​​ഷി​​​​​ക പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​ക​​​​​ളി​​​​​ലും ക​​​​​ർ​​​​​ഷ​​​​​ക​​​​​രു​​​​​ടെ അ​​​​​വ​​​​​കാ​​​​​ശ പോ​​​​​രാ​​​​​ട്ട​​​​​ങ്ങ​​​​​ളി​​​​​ലും ധീ​​​​​ര​​​​​മാ​​​​​യ നി​​​​​ല​​​​​പാ​​​​​ടു സ്വീ​​​​​ക​​​​​രി​​​​​ച്ച മാ​​​​​ധ്യ​​​​​മ​​​​​മാ​​​​​ണ് ദീ​​​​​പി​​​​​ക​​​​​യെ​​​​​ന്ന​​​​​ത് ച​​​​​രി​​​​​ത്ര യാ​​​​​ഥാ​​​​​ർ​​​​​ഥ്യ​​​​​മാ​​​​​ണ്. സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ​​​​​യും സ​​​​​മു​​​​​ദാ​​​​​യ​​​​​ത്തി​​​​​ന്‍റെ​​​​​യും വ​​​​​ള​​​​​ർ​​​​​ച്ച​​​​​യ്ക്ക് ദീ​​​​​പി​​​​​ക പു​​​​​ല​​​​​ർ​​​​​ത്തു​​​​​ന്ന മാ​​​​​ധ്യ​​​​​മ​​​​​സം​​​​​സ്കാ​​​​​രം എ​​​​​ക്കാ​​​​​ല​​​​​വും മാ​​​​​തൃ​​​​​കാ​​​​​പ​​​​​ര​​​​​മാ​​​​​ണെ​​​​​ന്ന് മാ​​​​​ർ ജോ​​​​​സ് പു​​​​​ളി​​​​​ക്ക​​​​​ൽ കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു.
 
മേ​​​​​യ് 26നു ​​​​​പാ​​​​​ലാ​​​​​യി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന ദീ​​​​​പി​​​​​ക ഫ്ര​​​​​ണ്ട്സ് ക്ല​​​​​ബ്ബ് സം​​​​​സ്ഥാ​​​​​ന സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​നും റാ​​​​​ലി​​​​​ക്കും മു​​​​​ന്നോ​​​​​ടി​​​​​യാ​​​​​യി കാ​​​​​ഞ്ഞി​​​​​ര​​​​​പ്പ​​​​​ള്ളി പാ​​​​​സ്റ്റ​​​​​റ​​​​​ൽ സെ​​​​​ന്‍റ​​​​​റി​​​​​ൽ ചേ​​​​​ർ​​​​​ന്ന ആ​​​​​ലോ​​​​​ച​​​​​നാ​​​​​യോ​​​​​ഗം ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്തു പ്ര​​​​​സം​​​​​ഗി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു മാ​​​​​ർ ജോ​​​​​സ് പു​​​​​ളി​​​​​ക്ക​​​​​ൽ. 
 
ദീ​​​​പി​​​​ക ചീ​​​​​ഫ് എ​​​​​ഡി​​​​​റ്റ​​​​​ർ ഫാ. ​​​​​ബോ​​​​​ബി അ​​​​​ല​​​​​ക്സ് മ​​​​​ണ്ണം​​​​​പ്ലാ​​​​​ക്ക​​​​​ലി​​​​​ന്‍റെ അ​​​​​ധ്യ​​​​​ക്ഷ​​​​​ത​​​​​യി​​​​​ൽ ചേ​​​​​ർ​​​​​ന്ന സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ ച​​​​​ർ​​​​​ച്ച​​​​​ക​​​​​ൾ​​​​​ക്കു രാ​​​​ഷ്‌​​​​ട്ര​​​​ദീ​​​​പി​​​​ക ലി​​​​മി​​​​റ്റ​​​​ഡ് ഡ​​​​​പ്യൂ​​​​​ട്ടി മാ​​​​​നേ​​​​​ജിം​​​​​ഗ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ ഡോ. ​​​​​താ​​​​​ർ​​​​​സി​​​​​സ് ജോ​​​​​സ​​​​​ഫ് മോ​​​​​ഡ​​​​​റേ​​​​​റ്റ​​​​​റാ​​​​​യി​​​​​രു​​​​​ന്നു. ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ​​​​​ബോ​​​​​ർ​​​​​ഡ് അം​​​​​ഗം ഷെ​​​​​വ. വി.​​​​​സി. സെ​​​​​ബാ​​​​​സ്റ്റ്യ​​​​​ൻ, ഡി​​​​​എ​​​​​ഫ്സി രൂ​​​​​പ​​​​​ത കോ​​​​​ഓ​​​​​ർ​​​​​ഡി​​​​​നേ​​​​​റ്റ​​​​​ർ ഫാ. ​​​​​മാ​​​​​ത്യു പു​​​​​ത്ത​​​​​ന്‍​പ​​​​​റ​​​​​ന്പി​​​​​ൽ, ഡി​​​​​എ​​​​​ഫ്സി സം​​​​​സ്ഥാ​​​​​ന പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ. ​​​​​സ​​​​​ണ്ണി വി. ​​​​​സ​​​​​ഖ​​​​​റി​​​​​യ, ഡെപ്യൂ​​​​​ട്ടി ജ​​​​​ന​​​​​റ​​​​​ൽ മാ​​​​​നേ​​​​​ജ​​​​​ർ (സ​​​​​ർ​​​​​ക്കു​​​​​ലേ​​​​​ഷ​​​​​ൻ) ജോ​​​​​സ​​​​​ഫ് ഓ​​​​​ലി​​​​​ക്ക​​​​​ൽ, രൂ​​​​​പ​​​​​ത പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് റെ​​​​​നി ച​​​​​ക്കാ​​​​​ല, സം​​​​​സ്ഥാ​​​​​ന ട്ര​​​​​ഷ​​​​​റ​​​​​ർ ടോ​​​​​മി തു​​​​​രു​​​​​ത്തി​​​​​ക്ക​​​​​ര, കെ​​​​​സി​​​​​വൈ​​​​​എം സം​​​​​സ്ഥാ​​​​​ന പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് സി​​​​​റി​​​​​യ​​​​​ക് ചാ​​​​​ഴി​​​​​കാ​​​​​ട​​​​​ൻ, ദീ​​​​​പി​​​​​ക അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് സ​​​​​ർ​​​​​ക്കു​​​​​ലേ​​​​​ഷ​​​​​ൻ മാ​​​​​നേ​​​​​ജ​​​​​ർ ബി​​​​​നോ വ​​​​​ർ​​​​​ഗീ​​​​​സ് എ​​​​​ന്നി​​​​​വ​​​​​ർ പ്ര​​​​​സം​​​​​ഗി​​​​​ച്ചു. 
 
സം​​​​​സ്ഥാ​​​​​ന സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ന് മു​​​​​ന്നോ​​​​​ടി​​​​​യാ​​​​​യി വി​​​​​വി​​​​​ധ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു നേ​​​​​തൃ​​​​​ത്വം ന​​​​​ൽ​​​​​കാ​​​​​ൻ ഭാ​​​​​ര​​​​​വാ​​​​​ഹി​​​​​ക​​​​​ളാ​​​​​യി വി.​​​​​ജെ. തോ​​​​​മ​​​​​സ് വെ​​​​​ള്ളാ​​​​​പ്പ​​​​​ള്ളി ജ​​​​​ന​​​​​റ​​​​​ൽ ക​​​​​ൺ​​​​​വീ​​​​​ന​​​​​ർ, പു​​​​​ഷ്പ ജോ​​​​​ർ​​​​​ജ് മ​​​​​ഠ​​​​​ത്തി​​​​​ക്കു​​​​​ന്നേ​​​​​ൽ ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി, സു​​​​​ബി​​​​​ൻ മാ​​​​​ത്യു കി​​​​​ഴു​​​​​ക​​​​​ണ്ട​​​​​യി​​​​​ൽ ജോ​​​​​യി​​​​​ന്‍റ് ക​​​​​ൺ​​​​​വീ​​​​​ന​​​​​ർ, ജോ​​​​​ജി വാ​​​​​ളി​​​​​പ്ലാ​​​​​ക്ക​​​​​ൽ പ​​​​​ബ്ലി​​​​​സി​​​​​റ്റി ക​​​​​ൺ​​​​​വീ​​​​​ന​​​​​ർ, ജ​​​​​യിം​​​​​സ് പെ​​​​​രു​​​​​മാ​​​​​കു​​​​​ന്നേ​​​​​ൽ ക​​​​​ൺ​​​​​വീ​​​​​ന​​​​​ർ, ചാ​​​​​ക്കോ​​​​​ച്ച​​​​​ൻ വെ​​​​​ട്ടി​​​​​ക്കാ​​​​​ട്ട് ജോ​​​​​യി​​​​​ന്‍റ് സെ​​​​​ക്ര​​​​​ട്ട​​​​​റി എ​​​​​ന്നി​​​​​വ​​​​​രെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്തു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church