മ​ല​ബാ​റി​ന് അ​നു​ഗ്ര​ഹ​മാ​യി കോ​ട്ട​യം അ​തി​രൂ​പ​ത മി​ഷ​ന​റി-സ​ന്യ​സ്ത സം​ഗ​മം::Syro Malabar News Updates മ​ല​ബാ​റി​ന് അ​നു​ഗ്ര​ഹ​മാ​യി കോ​ട്ട​യം അ​തി​രൂ​പ​ത മി​ഷ​ന​റി-സ​ന്യ​സ്ത സം​ഗ​മം
14-April,2018

ക​​​ണ്ണൂ​​​ർ: ക്നാ​​​​നാ​​​​യ മ​​​​ല​​​​ബാ​​​​ർ കു​​​​ടി​​​​യേ​​​​റ്റ പ്ലാ​​​​റ്റി​​​​നം ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷി​​​​ക്കു​​​​ന്ന കോ​​​​ട്ട​​​​യം അ​​​​തി​​​​രൂ​​​​പ​​​​ത മ​​​​ല​​​​ബാ​​​​റി​​​​ലെ ക്നാ​​​​നാ​​​​യ സ​​​മൂ​​​ഹ​​​ത്തി​​​ന് അ​​​​നു​​​​ഗ്ര​​​​ഹ​​​​മാ​​​​യി മി​​​​ഷ​​​​ന​​​​റി-​​​സ​​​​ന്യ​​​​സ്ത സം​​​​ഗ​​​​മ​​​ത്തി​​​ന് ബ​​​​റു​​​​മ​​​​റി​​​​യം പാ​​​​സ്റ്റ​​​​റ​​​​ൽ സെ​​​​ന്‍റ​​​​ർ വേ​​​ദി​​​യാ​​​യി. കോ​​​​ട്ട​​​​യം ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​​ർ മാ​​​​ത്യു മൂ​​​​ല​​​​ക്കാ​​​​ട്ട് സം​​​​ഗ​​​​മം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. ക്നാ​​​​നാ​​​​യ കു​​​​ടി​​​​യേ​​​​റ്റ ന​​​​ന്മ​​​യു​​​​ടെ പു​​​​ഷ്പ​​​​ങ്ങ​​​​ളാ​​​​ണ് മി​​​​ഷ​​​ന​​​​റി​​​​മാ​​​​രും സ​​​​ന്യ​​​​സ്ത​​​​രു​​​മെ​​​ന്ന് ദി​​​വ്യ​​​ബ​​​ലി​​​മ​​​ധ്യേ ന​​​ൽ​​​കി​​​യ വ​​​​ച​​​​ന​​​​സ​​​​ന്ദേ​​​​ശ​​​ത്തി​​​ൽ അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.
 
മി​​​ഷ​​​ണ​​​റി​​​മാ​​​രും സ​​​ന്യ​​​സ്ത​​​രും സ​​​​ഭ​​​​യെ ഉ​​​​ണ​​​​ർ​​​​ത്തു​​​​ന്ന​​​​വ​​​​രും വ​​​​ള​​​​ർ​​​​ത്തു​​​​ന്ന​​​​വ​​​​രു​​​മാ​​​​ക​​​​ണ​​​മെ​​​ന്ന് സ്വാ​​​ഗ​​​ത​​​മാ​​​ശം​​​സി​​​ച്ച സ​​​​ഹാ​​​​യ​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​ണ്ടാ​​​​ര​​​​ശേ​​​​രി​​​​ൽ പ​​​റ​​​ഞ്ഞു. ആ​​​ഘോ​​​ഷ​​​മാ​​​യ സ​​​മൂ​​​ഹ​​​ബ​​​ലി​​​ക്ക് ഗ്വാ​​​​ളി​​​​യാ​​​​ർ ബി​​​ഷ​​​പ് ഡോ തോ​​​​മ​​​​സ് തെ​​​​ന്നാ​​​​ട്ട് മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വം വ​​​ഹി​​​ച്ചു. ഫാ. ​​​​സ്റ്റീ​​​​ഫ​​​​ൻ ജ​​​​യ​​​​രാ​​​​ജ് സെ​​​​മി​​​​നാ​​​​ർ ന​​​​യി​​​​ച്ചു. ച​​​ട​​​ങ്ങി​​​ൽ മി​​​​ഷ​​​​ണ​​​റി​​​​മാ​​​​ർ ത​​​​ങ്ങ​​​​ളു​​​​ടെ അ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ൾ പ​​​​ങ്കു​​​​വ​​​ച്ചു. കോ​​​​ട്ട​​​​യം അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു​​​ള്ള നാ​​​നൂ​​​റോ​​​ളം മി​​​​ഷ​​​ന​​​റി​​​മാ​​​രും സ​​​​ന്യ​​​​സ്ത​​​​രും സം​​​​ഗ​​​​മ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church