കത്തോലിക്കാ കോൺഗ്രസ് അംഗത്വം വിതരണം ചെയ്തു::Syro Malabar News Updates കത്തോലിക്കാ കോൺഗ്രസ് അംഗത്വം വിതരണം ചെയ്തു
14-March,2018

തി​രു​വ​ന​ന്ത​പു​രം: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് അം​ഗ​ത്വ വി​ത​ര​ണോ​ത്ഘാ​ട​ന​വും പ്ര​വ​ർ​ത്ത​ക ക​ൺ​വ​ൻ​ഷ​നും തി​രു​വ​ന​ന്ത​പു​രം ലൂ​ർ​ദ് ഫൊ​റോ​നാ കേ​ന്ദ്ര​ത്തി​ൽ സ​ഹാ​യ മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ ഉ​ത്ഘാ​ട​നം ചെ​യ്തു. വൈ​വി​ധ്യ​ങ്ങ​ളെ​യും സം​സ്‌​കാ​രി​ക ത​നി​മ​യെ​യും സം​ര​ക്ഷി​ക്കു​ന്ന ന്യൂ​ന​പ​ക്ഷാ​വ​കാ​ശ​ങ്ങ​ൾ ധ്വ​സി​ക്കു​ന്ന സ​മീ​പ​കാ​ല പ്ര​വ​ണ​ത​ക​ൾ ചെ​റു​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ഭി​മാ​ന ബോ​ധ​ത്തോ​ടെ സ​മു​ദാ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​വാ​ൻ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സി​ന് ക​ഴി​യ​ണ​മെ​ന്നും ബി​ഷ​പ്പ് ചൂ​ണ്ടി​ക്കാ​ട്ടി .
അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ജോ​ൺ, വി. ​വി. ജോ​സ​ഫ്, ഫൊ​റോ​നാ വി​കാ​രി​മാ​രാ​യ ഫാ. ​ജോ​സ് വി​രു​പ്പേ​ൽ , ഫാ. ​ജോ​സ​ഫ് ചൂ​ള​പ്പ​റ​മ്പി​ൽ, അ​തി​രൂ​പ​ത ഭാ​ര​വാ​ഹി​ക​ളാ​യ ജോ​യി പാ​റ​പ്പു​റം, ടോം ​ക​യ്യാ​ല​കം , ജോ​ർ​ജ്കു​ട്ടി മൂ​ക്ക​ത്ത് , ടോ​ണി ജെ. ​കോ​യി​ത്ത​റ, ജോ​സ് ജോ​ൺ വേ​ങ്ങ​ത്ത​റ , ഷെ​യി​ൻ ജോ​സ​ഫ്, ബി​ജു സെ​ബാ​സ്റ്റ്യ​ൻ , ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജേ​ക്ക​ബ് നി​ക്കോ​ളാ​സ്, ജോ​ൺ നൈ​നാ​ൻ, സാം​സ​ൺ പോ​ൾ , സെ​ബാ​സ്റ്റ്യ​ൻ ആ​ശാ​രി​പ്പ​റ​മ്പി​ൽ , കെ. ​യു. ജോ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church