ഉ​ജ്ജ​യി​ൻ ബി​ഷ​പ്സ് ഹൗ​സി​നു സ​മീ​പ​ത്തെ മി​ഷ​ൻ ആ​ശു​പ​ത്രി ആ​ക്ര​മി​ച്ചു തകർത്തു::Syro Malabar News Updates ഉ​ജ്ജ​യി​ൻ ബി​ഷ​പ്സ് ഹൗ​സി​നു സ​മീ​പ​ത്തെ മി​ഷ​ൻ ആ​ശു​പ​ത്രി ആ​ക്ര​മി​ച്ചു തകർത്തു
13-March,2018

ഉ​​​ജ്ജ​​​യി​​​ൻ (മ​​​ധ്യ​​​പ്ര​​​ദേ​​​ശ്): ഉ​​​ജ്ജ​​​യി​​​ൻ ബി​​​ഷ​​​പ്സ് ഹൗ​​​സി​​​നോ​​​ടു ചേ​​​ർ​​​ന്നു​​​ള്ള മി​​​ഷ​​​ൻ ആ​​​ശു​​​പ​​​ത്രി​​​ക്കു നേ​​​രെ സം​​​ഘ​​​പ​​​രി​​​വാ​​​ർ ആ​​​ക്ര​​​മ​​​ണം. രൂ​​​പ​​​ത​​​യു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ലു​​​ള്ള പു​​​ഷ്പ മി​​​ഷ​​​ൻ ആ​​​ശു​​​പ​​​ത്രി​​​ക്കു നേ​​​രെ​​​യാ​​​ണ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 9.30ഓ​​​ടെ ഒ​​​രു സം​​​ഘം ആ​​​ളു​​​ക​​​ൾ മാ​​​ര​​​കാ​​​യു​​​ധ​​​ങ്ങ​​​ളു​​​മാ​​​യെ​​​ത്തി ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത്. 
 
ജെ​​​സി​​​ബി​​​യു​​​മാ​​​യെ​​​ത്തി​​​യ അ​​ക്ര​​മി സം​​​ഘം ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ ഗേ​​​റ്റു​​​ക​​​ളും ജ​​​ന​​​റേ​​​റ്റ​​​റു​​​ക​​​ളും ത​​​ക​​​ർ​​​ത്തു. ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്ക് ഉൾ​​​പ്പെടെ​​​ വൈ​​​ദ്യു​​​തി, കു​​​ടി​​​വെ​​​ള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ വിഛേ​​​ദി​​​ച്ചു. ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു​​​ള്ള വാ​​​ഹ​​​ന​​​ഗ​​​താ​​​ഗ​​​തം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി ഗേ​​​റ്റി​​​നു സ​​​മീ​​​പം വ​​​ലി​​​യ കു​​​ഴി​​​ക​​​ൾ നി​​​ർ​​​മി​​​ച്ചു. കൈ​​​യേ​​​റി​​​യ സ്ഥ​​​ലം ക​​​ന്പി​​​വേ​​​ലി കെ​​​ട്ടി​​യും തി​​​രി​​​ച്ചു. ആ​​​ശു​​​പ​​​ത്രി ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ താ​​​മ​​​സ​​​സ്ഥ​​​ലം ഉ​​​ൾ​​​പ്പെടെയു​​​ള്ള ഭാ​​​ഗം അ​​​ക്ര​​​മി​​​ക​​​ൾ അ​​​ട​​​ച്ചു. 
 
ക​​​ത്തി​​​കളും സൈ​​​ക്കി​​​ൾ ചെ​​​യി​​​നു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​ടെ​​യു​​ള്ള മാ​​​ര​​​കാ​​​യു​​​ധ​​​ങ്ങ​​​ളു​​​മാ​​​യാ​​​ണ് സം​​ഘം എ​​​ത്തി​​​യ​​​ത്. എ​​​തി​​​ർ​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച ന​​​ഴ്സു​​​മാ​​​രെ ഇ​​വ​​ർ മ​​​ർ​​​ദി​​​ച്ചു. സ്ഥ​​​ല​​​ത്തെ എം​​​പി​​​യും ബി​​​ജെ​​​പി നേ​​​താ​​​വു​​​മാ​​​യ ചി​​​ന്താ​​​മ​​​ണി മാ​​​ള​​​വ്യ​​​യു​​​ടെ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി ഗ​​​ഗ​​​ൻ​​​സിം​​​ഗി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ടന്ന​​​തെ​​​ന്ന് ആ​​​ശു​​​പ​​​ത്രി ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ആ​​​ന്‍റ​​​ണി പു​​​ളി​​​ക്ക​​​മ​​​ണ്ഡ​​​പം പ​​​റ​​​ഞ്ഞു. ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ മു​​​ൻ​​​ഭാ​​​ഗ​​​ത്തെ ഭൂ​​​മി ത​​​ന്‍റേ​​താ​​​ണെ​​​ന്നു വാദിച്ചു ഗ​​​ഗ​​​ൻ​​​സിം​​​ഗ് നേ​​​രത്തേ സ്ഥ​​​ലം കൈ​​​യേ​​​റാ​​​ൻ ശ്ര​​​മി​​​ച്ചി​​​രു​​​ന്നു. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു കോ​​​ട​​​തി​​​യി​​​ൽ കേ​​​സ് നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു​​​ണ്ട്. 62 വ​​​ർ​​​ഷ​​​മാ​​​യി രൂ​​​പ​​​ത​​​യു​​​ടെ പേ​​​രി​​​ലു​​​ള്ള​​​തും രൂപത ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​വ​​​രു​​​ന്ന​​​തു​​​മാ​​​യ ഭൂ​​​മി​​​യി​​​ലാ​​​ണു കൈ​​​യേ​​​റ്റ​​​ശ്ര​​​മം ഉ​​ണ്ടാ​​യ​​ത്. 
 
 
ആ​​​ശു​​​പ​​​ത്രി​​​ക്കു നേ​​​രെ അ​​​ക്ര​​​മം ന​​​ട​​​ന്ന വി​​​വ​​​രം രാ​​​വി​​​ലെ ത​​​ന്നെ പോ​​​ലീ​​​സി​​​ൽ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. രാ​​​ത്രി വൈ​​​കി​​​യും പോ​​​ലീ​​​സോ മ​​​റ്റു സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കൃ​​​ത​​​രോ സ്ഥ​​​ല​​​ത്തെ​​​ത്തി​​​യി​​​ല്ലെ​​​ന്ന് ഉ​​​ജ്ജ​​​യി​​​ൻ രൂ​​​പ​​​ത മീ​​​ഡി​​​യ ആ​​​ൻ​​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ വി​​​ഭാ​​​ഗം ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​വി​​​നീ​​​ഷ് മാ​​​ത്യു പ​​​റ​​​ഞ്ഞു. ഉ​​​ജ്ജ​​​യി​​​ൻ ന​​​ഗ​​​ര​​​ത്തി​​​നു പു​​​റ​​​ത്തെ ഗ്രാ​​​മ​​​ത്തി​​​ൽ നി​​​ന്നു​​​ള്ള​​​വ​​​രാ​​​ണ് അ​​​ക്ര​​​മി​​​ക​​​ളെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church