മ​ല​യാ​റ്റൂ​ർ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന് 14ന് ​തു​ട​ക്കം::Syro Malabar News Updates മ​ല​യാ​റ്റൂ​ർ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന് 14ന് ​തു​ട​ക്കം
12-March,2018

മ​ല​യാ​റ്റൂ​ർ: 37-ാമ​ത് മ​ല​യാ​റ്റൂ​ർ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ 14 മുതൽ 18 വരെ തീ​യ​തി​ക​ളി​ൽ ന​ട​ക്കും. ക​ണ്‍​വ​ൻ​ഷ​ന്‍റെ താ​ത്കാ​ലി​ക പ​ന്ത​ലി​ന്‍റെ കാ​ൽ​നാ​ട്ടു​ക​ർ​മം മ​ല​യാ​റ്റൂ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി വി​കാ​രി റ​വ. ഡോ. ​ജോ​ണ്‍ തേ​യ്ക്കാ​ന​ത്ത് നി​ർ​വ​ഹി​ച്ചു. പ​തി​നാ​യി​ര​ത്തോ​ളം പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന പ​ന്ത​ലാ​ണ് ക​ണ്‍​വ​ഷ​നാ​യി ഒ​രു​ക്കു​ന്ന​ത്. 14 ന് ​വൈ​കു​ന്നേ​രം 4.30 ന് ​അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ ബി​ഷ​പ് മാ​ർ ജോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ഞ്ഞു​മ്മ​ൽ കാ​ർ​മ​ൽ റി​ട്രീ​റ്റ് സെ​ന്‍റ​റി​ലെ ഫാ. ​ആ​ൻ​ഡ്രൂ​സ് പു​ത്ത​ൻ​പ​റ​ന്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ന​യി​ക്കു​ന്ന​ത്. 
 
വൈ​കു​ന്നേ​രം 4.30 മു​ത​ൽ ഒ​ന്പ​തു വ​രെ മ​ല​യാ​റ്റൂ​ർ സെ​ന്‍റ് തോ​മ​സ് (താ​ഴ​ത്തെ പ​ള്ളി) പ​ള്ളി​യ​ങ്ക​ണ​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​ത്. ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, ആ​രാ​ധ​ന എ​ന്നി​വ ക​ണ്‍​വ​ൻ​ഷ​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​കും. 18 ന് ​മാ​ർ തോ​മ​സ് ച​ക്യേ​ത്ത് സ​ന്ദേ​ശം ന​ൽ​കു​ന്ന​തോ​ടെ ക​ണ്‍​വ​ൻ​ഷ​നു സ​മാ​പ​ന​മാ​കും. 
 
‌ക​ണ്‍​വ​ൻ​ഷ​നു​ശേ​ഷം കാ​ല​ടി, ഇ​ല്ലി​ത്തോ​ട്, സെ​ബി​യൂ​ർ, ചേ​രാ​ന​ല്ലൂ​ർ, തോ​ട്ടു​വ, കോ​ട​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് വാ​ഹ​ന സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​കാ​രി റ​വ. ഡോ. ​ജോ​ണ്‍ തേ​യ്ക്കാ​ന​ത്ത്, കൈ​ക്കാ​ര​ന്മാ​രാ​യ ജി​നോ മാ​ണി​ക്ക​ത്താ​ൻ, ത​ങ്ക​ച്ച​ൻ കു​റി​യേ​ടം, തോ​മ​സ് മു​ട്ടം​തോ​ട്ടി​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന ക​മ്മി​റ്റി​യാ​ണ് ക​ണ്‍​വ​ൻ​ഷ​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church