ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് അ​ല്മാ​യ നേ​തൃ​സം​ഗ​മം ഇ​ന്നു സ​മാ​പി​ക്കും ::Syro Malabar News Updates ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് അ​ല്മാ​യ നേ​തൃ​സം​ഗ​മം ഇ​ന്നു സ​മാ​പി​ക്കും
12-March,2018

കൊ​ച്ചി: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് എ​റ​ണാ​കു​ളം-അ​ങ്ക​മാ​ലി അ​തി​രൂ​പ​ത ത്രി​ദി​ന അ​ൽ​മാ​യ നേ​തൃ​ത്വ സം​ഗ​മം ചു​ണ​ങ്ങം​വേ​ലി നി​വേ​ദി​ത​യി​ൽ ഇ​ന്നു സ​മാ​പി​ക്കും. 
 
സം​ഗ​മം വെ​ള്ളി​യാ​ഴ്ച ബി​ഷ​പ് മാ​ർ തോ​മ​സ് ച​ക്യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സീ​സ് മൂ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ഫാ.​ സെ​ബാ​സ്റ്റ്യ​ൻ ഊ​ര​ക്കാ​ട​ൻ, ജ​നറൽ സെ​ക്ര​ട്ട​റി ജെ​യ്മോ​ൻ തോ​ട്ടു​പു​റം, ട്ര​ഷ​റ​ർ പി.​ഐ.​ ജോ​ണ്‍, കേ​ന്ദ്ര ഭാ​ര​വാ​ഹി​ക​ളാ​യ പി.​ജെ. പാ​പ്പ​ച്ച​ൻ, ബെ​ന്നി ആ​ൻ​റ​ണി, വ​ർ​ഗീ​സ് കോ​യി​ക്ക​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു. 
 
ബാ​ബു ആ​ന്‍റ​ണി, സാ​ജു വാ​ത​പ്പി​ള്ളി, ആ​നി റാ​ഫി, മേ​രി റാ​ഫേ​ൽ, സെ​ബാ​സ്റ്റ്യ​ൻ ചെ​ന്ന​ക്കാ​ട​ൻ, എ​സ്.​ഐ.​തോ​മ​സ്, ജോ​ബി ജോ​സ​ഫ്,ടി​നു ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഇ​ന്ന​ലെ ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ എ​ട​യ​ന്ത്ര​ത്ത് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മോ​ണ്‍. ആ​ന്‍റ​ണി ന​രി​കു​ളം, ഫാ. ​വ​ർ​ഗീ​സ് മ​ണ​വാ​ള​ൻ, ഫാ. ​ജോ​സ് പു​തി​യേ​ട​ത്ത്, ഫാ. ​വ​ർ​ഗീ​സ് പു​ളി​ക്ക​ൽ, ഫാ. ​ജി​യോ ക​ട​വി, ഫാ. ​ജോ​സ് മ​ണ്ടാ​ന​ത്ത് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് അ​ല്മാ​യ നേ​തൃ​സം​ഗ​മം ഇ​ന്നു സ​മാ​പി​ക്കും
മ​ണ​പ്പാ​ട്ടു​ചി​റ​യി​ലും മ​റ്റും സു​ര​ക്ഷ​ക്കാ​യി മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കും. തീ​ർ​ഥാ​ട​ക​ർ​ക്കാ​യി സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രു​ടെ​യും വോ​ള​ണ്ടി​യ​ർ​മാ​രു​ടെ​യും സേ​വ​ന​മു​ണ്ടാ​കും. കു​രി​ശു​മു​ടി​യും അ​ടി​വാ​ര​വും സി​സി ടി​വി കാ​മ​റ നീ​രി​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കൈ​ക്കാ​ര​ന്മാ​രാ​യ ജി​നോ മാ​ണി​ക്ക​ത്താ​ൻ, ത​ങ്ക​ച്ച​ൻ കു​റി​യേ​ടം, തോ​മ​സ് മു​ട്ടം​തോ​ട്ടി​ൽ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church