വൊ​ക്കേ​ഷ​ൻ പ്ര​മോ​ട്ട​ർ​മാ​രു​ടെ വാ​ർ​ഷി​ക സ​മ്മേ​ള​നം സ​മാ​പി​ച്ചു::Syro Malabar News Updates വൊ​ക്കേ​ഷ​ൻ പ്ര​മോ​ട്ട​ർ​മാ​രു​ടെ വാ​ർ​ഷി​ക സ​മ്മേ​ള​നം സ​മാ​പി​ച്ചു
11-March,2018

കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യി​​​ലെ വൊ​​​ക്കേ​​​ഷ​​​ൻ പ്ര​​​മോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ വാ​​​ർ​​​ഷി​​​ക സ​​​മ്മേ​​​ള​​​നം കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ സ​​​മാ​​​പി​​​ച്ചു. മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ദൈ​​​വം തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന ദൈ​​​വ​​​വി​​​ളി കാ​​​ലി​​​ക ജീ​​​വി​​​ത​​​സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു സാ​​​ധ്യ​​​മാ​​​യ എ​​​ല്ലാ പ​​​രി​​​ശ്ര​​​മ​​​ങ്ങ​​​ളും ന​​​ട​​​ത്തേ​​​ണ്ട​​​തു​​​ണ്ടെ​​​ന്ന് അ​​​ദ്ദേ​​​ഹം ഓ​​​ർ​​​മി​​​പ്പി​​​ച്ചു. രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു വൈ​​​ദി​​​ക​​​രും സ​​​ന്യ​​​സ്ത​​​രു​​​മു​​​ൾ​​​പ്പ​​​ടെ മു​​​ന്നൂ​​​റോ​​​ളം പേ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. സീ​​​റോ മ​​​ല​​​ബാ​​​ർ ദൈ​​​വ​​​വി​​​ളി ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ ലോ​​​റ​​​ൻ​​​സ് മു​​​ക്കു​​​ഴി, അം​​​ഗ​​​ങ്ങ​​​ളാ​​​യ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് ഞ​​​ര​​​ള​​​ക്കാ​​​ട്ട്, ബി​​​ഷ​​​പ് മാ​​​ർ ജേ​​​ക്ക​​​ബ് മു​​​രി​​​ക്ക​​​ൻ, കൂ​​​രി​​​യ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ, ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ മു​​​ട്ടം​​​തൊ​​​ട്ടി​​​ൽ, ഫാ. ​​​ഡാ​​​യ് കു​​​ന്ന​​​ത്ത്, ഫാ. ​​​ജോ​​​ർ​​​ജ് ക​​​ടൂ​​​പ്പാ​​​റ​​​യി​​​ൽ, ഓ​​​ഫീ​​​സ് സെ​​​ക്ര​​​ട്ട​​​റി സി​​​സ്റ്റ​​​ർ പ്ര​​​വീ​​​ണ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ദൈ​​​വ​​​വി​​​ളി -അ​​​റി​​​ഞ്ഞി​​​രി​​​ക്കേ​​​ണ്ട പാ​​​ഠ​​​ങ്ങ​​​ൾ എ​​​ന്ന പു​​​സ്ത​​​കം പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.


Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church