ദൈ​​​വ​​​വി​​​ളി പ്രോ​​​ത്സാ​​​ഹ​​​നം: പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി തു​​​ട​​​ങ്ങി::Syro Malabar News Updates ദൈ​​​വ​​​വി​​​ളി പ്രോ​​​ത്സാ​​​ഹ​​​നം: പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി തു​​​ട​​​ങ്ങി
08-March,2018

കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ ദൈ​​​വ​​​വി​​​ളി ക​​​മ്മീ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സ​​​ഭാ​​​കേ​​​ന്ദ്ര​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ദൈ​​​വ​​​വി​​​ളി പ്രോ​​​ത്സാ​​​ഹ​​​ക​​​ർ​​​ക്കാ​​​യി ത്രി​​​ദി​​​ന പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി തുടങ്ങി. മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ക​​​രു​​​ണ​​​യു​​​ടെ പ്ര​​​വാ​​​ച​​​ക​​​രെ​​​യാ​​​ണ് ഇ​​​ന്ന​​​ത്തെ ലോ​​​ക​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​മെ​​​ന്നു ക​​​ർ​​​ദി​​​നാ​​​ൾ പ​​​റ​​​ഞ്ഞു. ദൈ​​​വ​​​വി​​​ളി പ്രോ​​​ത്സാ​​​ഹ​​​ന രം​​​ഗ​​​ത്തു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​വ​​​ർ ക​​​ല​​​ർ​​​പ്പി​​​ല്ലാ​​​ത്ത ദൈ​​​വ​​​വി​​​ളി​​​യു​​​ടെ ഉ​​​ട​​​മ​​​ക​​​ളാ​​​വ​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ഓ​​​ർ​​​മി​​​പ്പി​​​ച്ചു. 
 
ദൈ​​​വ​​​വി​​​ളി ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ ലോ​​​റ​​​ൻ​​​സ് മു​​​ക്കു​​​ഴി, കൂ​​​രി​​​യ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ, ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ മു​​​ട്ടം​​​തൊ​​​ട്ടി​​​ൽ, പ്രോ​​​ഗ്രാം കോ ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ ഫാ. ​​​ഡാ​​​യ് കു​​​ന്ന​​​ത്ത്, ഓ​​​ഫീ​​​സ് സെ​​​ക്ര​​​ട്ട​​​റി സി​​​സ്റ്റ​​​ർ പ്ര​​​വീ​​​ണ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു ദൈ​​​വ​​​വി​​​ളി പ്രോ​​​ത്സാ​​​ഹ​​​ക​​​രാ​​​യ വൈ​​​ദി​​​ക​​​രും സ​​​മ​​​ർ​​​പ്പി​​​ത​​​രും പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്. സ​​​ഭ​​​യി​​​ലെ എ​​​ല്ലാ വൊ​​​ക്കേ​​​ഷ​​​ൻ പ്ര​​​മോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ​​​യും വാ​​​ർ​​​ഷി​​​ക സ​​​മ്മേ​​​ള​​​നം നാ​​​ളെ രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​നു മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ന​​​ട​​​ക്കും

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church