സഭയുടെ മാതാവിന്‍റെ’ തിരുനാൾ പന്തക്കുസ്തയുടെ പിറ്റേന്ന്::Syro Malabar News Updates സഭയുടെ മാതാവിന്‍റെ’ തിരുനാൾ പന്തക്കുസ്തയുടെ പിറ്റേന്ന്
06-March,2018

വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: പ​​​രി​​​ശു​​​ദ്ധ മാ​​​താ​​​വി​​​ന്‍റെ സ്തു​​​തി​​​ക്കാ​​​യി പു​​​​തി​​​​യ മ​​​രി​​​യ​​​ൻ തി​​​രു​​​നാ​​​ൾ ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ‘അ​​​​നു​​​​ഗൃ​​​​ഹീ​​​​ത​​​​യാ​​​​യ ക​​​​ന്യാ​​​​മ​​​​റി​​​​യം, സ​​​​ഭ​​​​യു​​​​ടെ അ​​​​മ്മ’ എ​​​​ന്ന തി​​​​രു​​​​നാ​​​​ൾ ഇ​​​​നി​​​​മു​​​​ത​​​​ൽ പ​​​​ന്ത​​​​ക്കുസ്താ ഞാ​​​​യ​​​​ർ ക​​​ഴി​​​ഞ്ഞു​​​ വ​​​രു​​​ന്ന തി​​​ങ്ക​​​ളാ​​​ഴ്ച ക​​​​ത്തോ​​​​ലി​​​​ക്കാ​​​​സ​​​​ഭ ആ​​​​ച​​​​രി​​​​ക്കും. 
 
കു​​​​രി​​​​ശി​​​​ൽ​​​​ക്കി​​​​ട​​​​ന്ന യേ​​​​ശു, സ​​​​ഭ​​​​യെ​​​​യും ശി​​​​ഷ്യ​​​​ന്മാ​​​​രെ​​​​യും മാ​​​​താ​​​​വി​​​​നു ഭ​​​​ര​​​​മേ​​​​ല്പി​​​​ച്ച​​​​തി​​​​നെ അ​​​​നു​​​​സ്മ​​​​രി​​​​ക്കു​​​​ന്ന വി​​​​ശു​​​​ദ്ധ യോ​​​​ഹ​​​​ന്നാ​​​​ന്‍റെ സു​​​​വി​​​​ശേ​​​​ഷ​​​​ത്തി​​​​ലെ 19-ാം അ​​​​ധ്യാ​​​​യം 25 മു​​​​ത​​​​ൽ 31 വ​​​​രെ​​​​യു​​​​ള്ള വാ​​​​ക്യ​​​​ങ്ങ​​​​ൾ അ​​​​ന്ന​​​​ത്തെ ദി​​​​വ്യ​​​​ബ​​​​ലി​​​​ക്കി​​​​ടെ വാ​​​​യി​​​​ക്കും. ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ ഡി​​​​ക്രി ശ​​​​നി​​​​യാ​​​​ഴ്ച​​​​യാ​​​​ണ് പ്ര​​​​സി​​​​ദ്ധ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. 
 
 
പോ​​​​ള​​​​ണ്ട്, അ​​​​ർ​​​​ജ​​​​ന്‍റീ​​​​ന, വ​​​​ത്തി​​​​ക്കാ​​​​നി​​​​ലെ സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ബ​​​​സി​​​​ലി​​​​ക്ക എ​​​​ന്നി​​​​വി​​​ട​​​​ങ്ങ​​​​ളി​​​​ലെ സ​​​​ഭാ ക​​​​ല​​​​ണ്ട​​​​റി​​​​ൽ ഇ​​​​പ്പോ​​​​ൾത​​​​ന്നെ ഈ ​​​​തി​​​​രു​​​​നാ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്. ക​​​​ന്യാ​​​​മ​​​​റി​​​​യ​​​​ത്തെ സ​​​​ഭ​​​​യു​​​​ടെ അ​​​​മ്മ​​​​യാ​​​​യി ക​​​​രു​​​​തു​​​​ന്ന പാ​​​​ര​​​​ന്പ​​​​ര്യ​​​​ത്തി​​​​ന് നൂ​​​​റ്റാ​​​​ണ്ടു​​​​ക​​​​ളു​​​​ടെ പ​​​​ഴ​​​​ക്ക​​​​മു​​​​ണ്ടെ​​​​ന്ന് വ​​​​ത്തി​​​​ക്കാ​​​​നി​​​​ലെ ആ​​​​രാ​​​​ധ​​​​നാ, ശു​​​​ശ്രൂ​​​​ഷാ ക്ര​​​​മ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യു​​​​ള്ള തി​​​​രു​​​​സം​​​​ഘ​​​​ത്തി​​​​ന്‍റെ പ്രി​​​​ഫെ​​​​ക്ട് ക​​​​ർ​​​​ദി​​​​നാ​​​​ൾ റോ​​​​ബ​​​​ർ​​​​ട്ട് സാ​​​​റാ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ കു​​​​റി​​​​പ്പി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. വാ​​​​ഴ്ത്ത​​​​പ്പെ​​​​ട്ട പോ​​​​ൾ ആ​​​​റാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ ഈ ​​​​പ​​​​ദ​​​​വി​​​​ക്ക് 1964ൽ ​​​​ഔ​​​​ദ്യോ​​​​ഗി​​​​ക സ്ഥി​​​​രീ​​​​ക​​​​ര​​​​ണം ന​​​​ല്കു​​​​ക​​​​യു​​​​ണ്ടാ​​​​യി.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church