ദു​​ർ​​മോ​​ഹ​​ങ്ങ​​ൾ വെ​​ടി​​ഞ്ഞ് അ​​നു​​താ​​പ​​ത്തി​​ന്‍റെ പാ​​ത​​യി​​ലൂ​​ടെ സ​​ഞ്ച​​രി​​ക്ക​​ണം: മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വാ​​ണി​​യ​​പ്പുര​​യ്ക്ക​​ൽ::Syro Malabar News Updates ദു​​ർ​​മോ​​ഹ​​ങ്ങ​​ൾ വെ​​ടി​​ഞ്ഞ് അ​​നു​​താ​​പ​​ത്തി​​ന്‍റെ പാ​​ത​​യി​​ലൂ​​ടെ സ​​ഞ്ച​​രി​​ക്ക​​ണം: മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വാ​​ണി​​യ​​പ്പുര​​യ്ക്ക​​ൽ
01-March,2018

ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: ദു​​ർ​​മോ​​ഹ​​ങ്ങ​​ൾ വെ​​ടി​​ഞ്ഞ് അ​​നു​​താ​​പ​​ത്തി​​ന്‍റെ പാ​​ത​​യി​​ലൂ​​ടെ സ​​ഞ്ച​​രി​​ക്ക​​ണ​​മെ​​ന്ന് സീ​​റോ മ​​ല​​ബാ​​ർ സ​​ഭ കൂ​​രി​​യ ബി​​ഷ​​പ് മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വാ​​ണി​​യ​​പു​​ര​​യ്ക്ക​​ൽ. ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് സെ​​ന്‍റ്ജോ​​ർ​​ജ് സ്കൂ​​ൾ മൈ​​താ​​നി​​യി​​ൽ ന​​ട​​ന്നു വ​​ന്ന അ​​ഭി​​ഷേ​​കാ​​ഗ്നി ബൈ​​ബി​​ൾ ക​​ണ്‍​വ​​ൻ​​ഷ​​ന്‍റെ സ​​മാ​​പ​​ന ദി​​വ​​സ​​മാ​​യ ഇ​​ന്ന​​ലെ സ​​മാ​​പ​​ന സ​​ന്ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ. അ​​ധി​​കാ​​രം, ശ​​ക്തി, സ​​ന്പ​​ത്ത്, എ​​ന്നി​​വ​​യോ​​ടു​​ള്ള ആ​​സ​​ക്തി ഉ​​പേ​​ക്ഷി​​ച്ച് അ​​നു​​താ​​പ​​ത്തി​​ലേ​​ക്കു തി​​രി​​ഞ്ഞു പ്ര​​ത്യാ​​ശ​​യി​​ൽ സ​​ന്തോ​​ഷം ക​​ണ്ടെ​​ത്ത​​ണ​​മെ​​ന്നും ബി​​ഷ​​പ് മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ ഉ​​ദ്ബോ​​ധി​​പ്പി​​ച്ചു. 
 
സ​​മാ​​പ​​ന ദി​​വ​​സ​​മാ​​യ ഇ​​ന്ന​​ലെ ഫാ.​​സേ​​വ്യ​​ർ​​ഖാ​​ൻ വ​​ട്ടാ​​യി​​ൽ, ഫാ.​​സാം​​സ​​ണ്‍ മ​​ണ്ണൂ​​ർ, ഫാ.​​നോ​​ബി​​ൾ തോ​​ട്ട​​ത്തി​​ൽ, ഫാ.​​ആ​​ന്‍റോ അ​​രി​​ക്കോ​​ട്ട, ഫാ.​​ഷി​​നോ​​ജ് ക​​ള​​രി​​ക്ക​​ൽ എ​​ന്നി​​വ​​ർ വ​​ച​​ന ശു​​ശ്രൂ​​ഷ​​യ്ക്ക് നേ​​തൃ​​ത്വം ന​​ൽ​​കി.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church