അ​​നു​​ഗ്ര​​ഹ​​പ്പ​​ന്ത​​ലി​​ലേ​​ക്ക് ആ​​യി​​ര​​ങ്ങ​​ളു​​ടെ പ്ര​​വാ​​ഹം::Syro Malabar News Updates അ​​നു​​ഗ്ര​​ഹ​​പ്പ​​ന്ത​​ലി​​ലേ​​ക്ക് ആ​​യി​​ര​​ങ്ങ​​ളു​​ടെ പ്ര​​വാ​​ഹം
27-February,2018

ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: അ​​ട്ട​​പ്പാ​​ടി സെ​​ഹി​​യോ​​ൻ ധ്യാ​​ന​​കേ​​ന്ദ്ര​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് സെ​​ന്‍റ് ജോ​​ർ​​ജ് മൈ​​താ​​നി​​യി​​ൽ ന​​ട​​ക്കു​​ന്ന അ​​ഭി​​ഷേ​​കാ​​ഗ്നി ക​​ണ്‍​വ​​ൻ​​ഷ​​നി​​ലേ​​ക്ക് വി​​ശ്വാ​​സി​​ക​​ളു​​ടെ പ്ര​​വാ​​ഹം. 
ഇ​​ന്ന​​ലെ ഫാ. ​​സേ​​വ്യ​​ർ​​ഖാ​​ൻ വ​​ട്ടാ​​യി​​ൽ വ​​ച​​ന​​സ​​ന്ദേ​​ശം ന​​ൽ​​കി. വി​​ദൂ​​ര സ്ഥ​​ല​​ങ്ങ​​ളി​​ൽ നി​​ന്നു പോ​​ലും ക​​ണ്‍​വ​​ൻ​​ഷ​​നി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ ആ​​ളു​​ക​​ളെ​​ത്തു​​ന്നു​​ണ്ട്. നാ​​ലാം ദി​​ന​​മാ​​യ ഇ​​ന്നു വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ജ​​പ​​മാ​​ല, 4.30ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ്ക്കു റ​​വ.​​ഡോ. പോ​​ൾ ചി​​റ്റി​​ന​​പ്പ​​ള്ളി മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. തു​​ട​​ർ​​ന്ന് ഫാ. ​​സാം​​സ​​ണ്‍ മ​​ണ്ണൂ​​ർ വ​​ച​​ന പ്ര​​ഘോ​​ഷ​​ണം ന​​ട​​ത്തും. ദി​​വ്യ​​കാ​​രു​​ണ്യ ആ​​രാ​​ധ​​ന​​യോ​​ടെ രാ​​ത്രി ഒ​​ന്പ​​തി​​നു ക​​ണ്‍​വ​​ൻ​​ഷ​​ൻ സ​​മാ​​പി​​ക്കും.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church