ധ്യാനം നാളെ മുതൽ::Syro Malabar News Updates ധ്യാനം നാളെ മുതൽ
24-February,2018

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ കു​ന്ന​ന്താ​നം സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ വി​ശ്വാ​സാ​നു​ഭ​വ ധ്യാ​നം നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ മാ​ർ​ച്ച് ഒ​ന്നു വ​രെ ന​ട​ക്കും. ഫാ.​മാ​ത്യു താ​ന്നി​യ​ത്ത്, ബ്ര​ദ​ർ ടി.​സി.​ജോ​ർ​ജ് മും​ബൈ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. 


Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church