ക്രൈ​​​സ്ത​​​വ​​​ർ സാ​​​ഹോ​​​ദ​​​ര്യ​​​ത്തി​​​ന്‍റെ​​​ സ​​​ന്ദേ​​​ശ​​​വാ​​​ഹ​​​ക​​​രാ​​​ക​​​ണം: മാ​​​ർ പെ​​​രു​​​ന്തോ​​​ട്ടം::Syro Malabar News Updates ക്രൈ​​​സ്ത​​​വ​​​ർ സാ​​​ഹോ​​​ദ​​​ര്യ​​​ത്തി​​​ന്‍റെ​​​ സ​​​ന്ദേ​​​ശ​​​വാ​​​ഹ​​​ക​​​രാ​​​ക​​​ണം: മാ​​​ർ പെ​​​രു​​​ന്തോ​​​ട്ടം
14-February,2018

ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി: വ​​​​​ച​​​​​ന​​​​​വി​​​​​രു​​​​​ന്നി​​​​​ന്‍റെ ആ​​​​​ത്മീ​​​​​യ നി​​​​​റ​​​​​വി​​​​​ൽ ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി അ​​​​​തി​​​​​രൂ​​​​​പ​​​​​ത 19-ാമ​​​​​ത് ബൈ​​​​​ബി​​​​​ൾ ക​​​​​ണ്‍​വ​​​​​ൻ​​​​​ഷ​​​​​ന് പാ​​​​​റേ​​​​​ൽ പ​​​​​ള്ളി മൈ​​​​​താ​​​​​ന​​​​​ത്ത് തു​​​​​ട​​​​​ക്ക​​​​​മാ​​​​​യി. ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ ജോ​​​​​സ​​​​​ഫ് പെ​​​​​രു​​​​​ന്തോ​​​​​ട്ടം ഉ​​​​​ദ്ഘാ​​​​​ട​​​​​നം നി​​​​​ർ​​​​​വ​​​​​ഹി​​​​​ച്ചു. 
 
ക്രി​​​​​സ്തു​​​​​വി​​​​​ന്‍റെ ജീ​​​​​വ​​​​​നു​​​​​ള്ള സു​​​​​വി​​​​​ശേ​​​​​ഷം ഹൃ​​​​​ദ​​​​​യ​​​​​ത്തി​​​​​ൽ സ്വീ​​​​​ക​​​​​രി​​​​​ച്ച് സ്നേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ​​​​​യും കൂ​​​​​ട്ടാ​​​​​യ്മ​​​​​യു​​​​​ടെ​​​​​യും സാ​​​​​ഹോ​​​​​ദ​​​​​ര്യ​​​​​ത്തി​​​​​ന്‍റെ​​​​​യും സ​​​​​ന്ദേ​​​​​ശ​​​​​വാ​​​​​ഹ​​​​​ക​​​​​രാ​​​​​കു​​​​​വാ​​​​​ൻ ക്രൈ​​​​​സ്ത​​​​​വ​​​​​ർ​​​​​ക്കു ക​​​​​ഴി​​​​​യ​​​​​ണ​​​​​മെ​​​​​ന്ന് ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് ഉ​​​​​ദ്ബോ​​​​​ധി​​​​​പ്പി​​​​​ച്ചു. 
 
ക​​​​​രു​​​​​ണ​​​​​യു​​​​​ടെ ദൈ​​​​​വ​​​​​ത്തെ ലോ​​​​​ക​​​​​ത്തി​​​​​ൽ പ്ര​​​​​കാ​​​​​ശി​​​​​ത​​​​​മാ​​​​​ക്കാ​​​​​ൻ ന​​​​​മു​​​​​ക്ക് ക​​​​​ഴി​​​​​യ​​​​​ണ​ം. ദൈ​​​​​വ​​​​​വ​​​​​ച​​​​​നം തെ​​​​​റ്റു​​​​​കൂ​​​​​ടാ​​​​​തെ വ്യാ​​​​​ഖ്യാ​​​​​നി​​​​​ക്കാ​​​​​നു​​​​​ള്ള അ​​​​​ധി​​​​​കാ​​​​​രം സ​​​​​ഭ​​​​​യി​​​​​ലാ​​​​​ണ് നി​​​​​ക്ഷി​​​​​പ്ത​​​​​മാ​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. വ​​​​​ച​​​​​ന​​​​​ത്തി​​​​​ന്‍റെ ദു​​​​​ർ​​​​​വ്യാ​​​​​ഖ്യാ​​​​​ന​​​​​ങ്ങ​​​​​ൾ ദൈ​​​​​വ​​​​​ജ​​​​​ന​​​​​ത്തെ വ​​​​​ഴി​​​​​തെ​​​​​റ്റി​​​​​ക്കാ​​​​​നി​​​​​ട​​​​​യാ​​​​​ക്കും. സ​​​​​ഭ​​​​​യോ​​​​​ട് ചേ​​​​​ർ​​​​​ന്ന് സ​​​​​ഭ​​​​​യു​​​​​ടെ ആ​​​​​ധി​​​​​കാ​​​​​രി​​​​​ക വ്യാ​​​​​ഖ്യാ​​​​​ന​​​​​ങ്ങ​​​​​ൾ ദൈ​​​​​വ​​​​​ജ​​​​​നം ഹൃ​​​​​ദി​​​​​സ്ഥ​​​​​മാ​​​​​ക്ക​​​​​ണം. സ​​​​​ഭ​​​​​യു​​​​​ടേ​​​​​യും കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ന്‍റെ​​​​​യും രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ​​​​​യും വൈ​​​​​വി​​​​​ധ്യ​​​​​ങ്ങ​​​​​ളി​​​​​ലെ ഏ​​​​​ക​​​​​ത്വ​​​​​വും ഇ​​​​​തി​​​​​ലെ ദൈ​​​​​വി​​​​​കര​​​​​ഹ​​​​​സ്യ​​​​​വും സ​​​​​ഹി​​​​​ഷ്ണ​​​​​ത​​​​​യോ​​​​​ടെ ഉ​​​​​ൾ​​​​​ക്കൊ​​​​​ള്ള​​​​​ണം. എ​​​​​ല്ലാ മ​​​​​ത​​​​​ങ്ങ​​​​​ളേ​​​​​യും ബ​​​​​ഹു​​​​​മാ​​​​​നി​​​​​ക്കാ​​​​​നും സ​​​​​മ​​​​​ഭാ​​​​​വ​​​​​ന​​​​​യോ​​​​​ടെ കാ​​​​​ണാ​​​​​നും ക​​​​​ഴി​​​​​യ​​​​​ണ​​​​​മെ​​​​​ന്നും മാ​​​​​ർ പെ​​​​​രു​​​​​ന്തോ​​​​​ട്ടം ആ​​​​​ഹ്വാ​​​​​നം​​​​​ചെ​​​​​യ്തു.
 
മെ​​​​​ത്രാ​​​​​പ്പോ​​​​​ലീ​​​​​ത്ത​​​​​ൻ​​​​​പ​​​​​ള്ളി വി​​​​​കാ​​​​​രി ഫാ.​​​​​കു​​​​​ര്യ​​​​​ൻ പു​​​​​ത്ത​​​​​ൻ​​​​​പു​​​​​ര, ജ​​​​​ന​​​​​റ​​​​​ൽ ക​​​​​ണ്‍​വീ​​​​​ന​​​​​ർ ഫാ. ​​​​​ജേ​​​​​ക്ക​​​​​ബ് വാ​​​​​രി​​​​​ക്കാ​​​​​ട്ട്, കോഓ​​​​​ർ​​​​​ഡി​​​​​നേ​​​​​റ്റ​​​​​ർ ഫാ.​​​​​തോ​​​​​മ​​​​​സ് പ്ലാ​​​​​പ്പ​​​​​റ​​​​​ന്പി​​​​​ൽ, ജോ​​​​​യി​​​​​ന്‍റ് ക​​​​​ണ്‍​വീ​​​​​ന​​​​​ർ പ്ര​​​​​ഫ. സെ​​​​​ബാ​​​​​സ്റ്റ്യ​​​​​ൻ വ​​​​​ർ​​​​​ഗീ​​​​​സ്, കൈ​​​​​ക്കാ​​​​​ര​​​​​ൻ മാ​​​​​ത്തു​​​​​ക്കു​​​​​ട്ടി പൊ​​​​​ട്ടു​​​​​കു​​​​​ളം എ​​​​​ന്നി​​​​​വ​​​​​ർ പ്ര​​​​​സം​​​​​ഗി​​​​​ച്ചു. 
 
ച​​ങ്ങ​​നാ​​ശേ​​രി അ​​​​​തി​​​​​രൂ​​​​​പ​​​​​ത വി​​​​​കാ​​​​​രി​​​ ജ​​​​​ന​​​​​റാ​​​​​ൾ മോ​​​​​ണ്‍.​​​ മാ​​​​​ണി പു​​​​​തി​​​​​യി​​​​​ടം വി​​​​​ഷ​​​​​യാ​​​​​വ​​​​​ത​​​​​ര​​​​​ണ പ്ര​​​​​സം​​​​​ഗം ന​​​​​ട​​​​​ത്തി. റ​​​​​വ.​​​​​ഡോ.​​​​​സി​​​​​റി​​​​​യ​​​​​ക് വ​​​​​ലി​​​​​യ കു​​​​​ന്നും​​​​​പു​​​​​റം, ഫാ. ​​​​​ജോ​​​​​സ​​​​​ഫ് പു​​​​​ത്ത​​​​​ൻ​​​​​പു​​​​​ര ഒ​​​​​എ​​​​​ഫ്എം ക​​​​​പ്പൂ​​​​​ച്ചി​​​​​ൻ എ​​​​​ന്നി​​​​​വ​​​​​ർ വ​​​​​ച​​​​​നപ്രഘോഷണം ന​​​​​ട​​​​​ത്തി. രാ​​​​​വി​​​​​ലെ വി​​​​​കാ​​​​​രി ജ​​​​​ന​​​​​റാ​​​​​ൾ മോ​​​​​ണ്‍. ജ​​​​​യിം​​​​​സ് പാ​​​​​ല​​​​​യ്ക്ക​​​​​ലി​​​​​ന്‍റെ മു​​​​​ഖ്യ​​​​​കാ​​​​​ർ​​​​​മി​​​​​ക​​​​​ത്വ​​​​​ത്തി​​​​​ൽ ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി ഫൊ​​​​​റോ​​​​​നാ​​​​​യി​​​​​ലെ വൈ​​​​​ദി​​​​​ക​​​​​രും വൈ​​​​​കു​​​​​ന്നേ​​​​​രം റ​​​​​വ.​​​​​ഡോ.​​​​​മാ​​​​​ത്യു ച​​​​​ങ്ങ​​​​​ങ്ക​​​​​രി​​​​​യും വി​​​​​ശു​​​​​ദ്ധ​​​​​കു​​​​​ർ​​​​​ബാ​​​​​നയ​​​​​ർ​​​​​പ്പി​​​​​ച്ചു. ഫാ.​​​​​ജേ​​​​​ക്ക​​​​​ബ് കു​​​​​ഴി​​​​​പ്പ​​​​​ള്ളി​​​​​ൽ, ഫാ.​​​​​സെ​​​​​ബാ​​​​​സ്റ്റ്യ​​​​​ൻ കൂ​​​​​ട്ടു​​​​​മ്മേ​​​​​ൽ എ​​​​​ന്നി​​​​​വ​​​​​ർ പ്രാ​​​​​ർ​​​​​ഥ​​​​​നാ ശു​​​​​ശ്രൂ​​​​​ഷ​​​​​ക​​​​​ൾ ന​​​​​യി​​​​​ച്ചു. 
 
ഇ​​​​​ന്ന് രാ​​​​​വി​​​​​ലെ 9.30നും ​​​​​വൈ​​​​​കു​​​​​ന്നേ​​​​​രം 4.30നും ​​​​​വി​​​​​ശു​​​​​ദ്ധ​​​​​കു​​​​​ർ​​​​​ബാ​​​​​ന. 11ന് ​​​​​ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ ജോ​​​​​സ​​​​​ഫ് പ​​​​​വ്വ​​​​​ത്തി​​​​​ൽ സ​​​​​ന്ദേ​​​​​ശം ന​​​​​ൽ​​​​​കും. 11.15ന് ​​​​​ബ്ര​​​​​ദ​​​​​ർ ടി.​​​​​സി.​​​​​ജോ​​​​​ർ​​​​​ജും ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞും വൈ​​​​​കു​​​​​ന്നേ​​​​​ര​​​​​വും ഫാ.​​​ ​​ഡേ​​​​​വി​​​​​സ് ചി​​​​​റ​​​​​മ്മ​​​​​ലും വ​​​​​ച​​​​​ന​​​​​പ്ര​​​​​ഘോ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തും. 
 
രാ​​​​​വി​​​​​ലെ ഒ​​​​​ന്പ​​​​​തു മു​​​​​ത​​​​​ൽ വൈ​​​​​കു​​​​​ന്നേ​​​​​രം നാ​​​​​ലു​​​​​വ​​​​​രെ​​​​​യും വൈ​​​​​കു​​​​​ന്നേ​​​​​രം 4.30 മു​​​​​ത​​​​​ൽ രാ​​​​​ത്രി ഒ​​​​​ന്പ​​​​​തു​​​​​വ​​​​​രെ​​​​​യും ര​​​​​ണ്ട് സെ​​​​​ഷ​​​​​നു​​​​​ക​​​​​ളി​​​​​ലാ​​​​​യാ​​​​​ണ് ക​​​​​ണ്‍​വ​​​​​ൻ​​​​​ഷ​​​​​ൻ ക്ര​​​​​മീ​​​​​ക​​​​​രി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church