ഡോ. ജയിംസ് ആനാപറന്പിലിന്‍റെ മെത്രാഭിഷേകം നാളെ::Syro Malabar News Updates ഡോ. ജയിംസ് ആനാപറന്പിലിന്‍റെ മെത്രാഭിഷേകം നാളെ
10-February,2018

ആ​​​ല​​​പ്പു​​​ഴ: ആ​​​ല​​​പ്പു​​​ഴ രൂ​​​പ​​​ത​​​യി​​​ലെ പി​​​ന്തു​​​ട​​​ർ​​​ച്ചാ​​​വ​​​കാ​​​ശ​​​മു​​​ള്ള സ​​​ഹ​​​മെ​​​ത്രാ​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ഡോ. ​​​ജ​​​യിം​​​സ് റാ​​​ഫേ​​​ൽ ആ​​​നാ​​​പ​​​റ​​​ന്പി​​​ലി​​​ന്‍റെ മെ​​​ത്രാ​​​ഭി​​​ഷേ​​​ക ച​​​ട​​​ങ്ങു​​​ക​​​ൾ നാ​​​ളെ. രൂ​​​പ​​​ത​​​യി​​​ലെ 73 ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നാ​​​യി എ​​​ത്തു​​​ന്ന പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം പ്ര​​​തി​​​നി​​​ധി​​​ക​​​ൾ​​​ക്കാ​​​യി അ​​​ർ​​​ത്തു​​​ങ്ക​​​ൽ സെ​​​ന്‍റ് ആ​​​ൻ​​​ഡ്രൂ​​​സ് ബ​​​സി​​​ലി​​​ക്ക​​​യും പ​​​രി​​​സ​​​ര​​​ങ്ങ​​​ളും ഒ​​​രു​​​ങ്ങി​​​ക്ക​​​ഴി​​​ഞ്ഞു.
 
ആ​​​ല​​​പ്പു​​​ഴ രൂ​​​പ​​​ത ബി​​​ഷ​​​പ് ഡോ. ​​​സ്റ്റീ​​​ഫ​​​ൻ അ​​​ത്തി​​​പ്പൊ​​​ഴി​​​യി​​​ലി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ നാ​​​ളെ ഉ​​​ച്ച​​​യ്ക്ക് 2.30ന് ​​​മെ​​​ത്രാ​​​ഭി​​​ഷേ​​​ക ച​​​ട​​​ങ്ങു​​​ക​​​ൾ​​​ക്കു തു​​​ട​​​ക്ക​​​മാ​​​കും. കൊ​​​ച്ചി രൂ​​​പ​​​താ ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​രി​​​യി​​​ലും കൊ​​​ല്ലം രൂ​​​പ​​​താ ബി​​​ഷ​​​പ് ഡോ. ​​​സ്റ്റാ​​​ൻ​​​ലി റോ​​​മ​​​നും സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​സൂ​​​സ​​​പാ​​​ക്യം വ​​​ച​​​ന പ്ര​​​ഘോ​​​ഷ​​​ണം ന​​​ട​​​ത്തും.​​​ വ​​​ത്തി​​​ക്കാ​​​നി​​​ൽ നി​​​ന്നു​​​ള്ള പ്ര​​​തി​​​നി​​​ധി മോ​​​ണ്‍. ഡോ. ​​​ഹെ​​​ൻ​​​ട്രി ജ​​​ഗോ​​​സ് സി​​​ൻ​​​സ്ക്രി ഒൗ​​​ദ്യോ​​​ഗി​​​ക ഡി​​​ക്രി വാ​​​യി​​​ക്കും. കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നും പു​​​റ​​​ത്തു​​​നി​​​ന്നു​​​മാ​​​യി 49 ഓ​​​ളം ബി​​​ഷ​​​പ്പു​​​മാ​​​രാ​​​ണ് ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തു​​​ന്ന​​​തെ​​​ന്ന് ആ​​​ല​​​പ്പു​​​ഴ രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ ഡോ. ​​​സ്റ്റീ​​​ഫ​​​ൻ അ​​​ത്തി​​​പ്പൊ​​​ഴി​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. സെ​​​ന്‍റ് ആ​​​ൻ​​​ഡ്രൂ​​​സ് ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ പ്ര​​​ത്യേ​​​കം ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന പ​​​ന്ത​​​ലി​​​ൽ ബി​​​ഷ​​​പ്പു​​​മാ​​​രെ സ്വീ​​​ക​​​രി​​​ക്കും. അ​​​ഭി​​​ഷേ​​​ക ച​​​ട​​​ങ്ങു​​​ക​​​ൾ​​​ക്കു ശേ​​​ഷം ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​നം സു​​​പ്രീം കോ​​​ട​​​തി ജ​​​ഡ്ജി ജ​​​സ്റ്റി​​​സ് കു​​​ര്യ​​​ൻ ജോ​​​സ​​​ഫ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. 
 
തി​​​രു​​​വ​​​ല്ല ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് തോ​​​മ​​​സ് മാ​​​ർ കൂ​​​റി​​​ലോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണ​​​വും ധ​​​ന​​​മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണ​​​വും ന​​​ട​​​ത്തും. ഭ​​​ക്ഷ്യ​​​മ​​​ന്ത്രി പി. ​​​തി​​​ലോ​​​ത്ത​​​മ​​​ൻ, എം​​​പി​​​മാ​​​രാ​​​യ കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ, കെ.​​​വി. തോ​​​മ​​​സ്, എം​​​എ​​​ൽ​​​എ കെ.​​​ജെ. മാ​​​ക്സി, ആ​​​ല​​​പ്പു​​​ഴ ന​​​ഗ​​​ര​​​സ​​​ഭാ ചെ​​​യ​​​ർ​​​മാ​​​ൻ തോ​​​മ​​​സ് ജോ​​​സ​​​ഫ്, ചേ​​​ർ​​​ത്ത​​​ല തെ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് സേ​​​തു​​​ല​​​ക്ഷ്മി, ഭ​​​ക്ഷ്യ​​​സി​​​വി​​​ൽ സ​​​പ്ലൈ​​​സ് സെ​​​ക്ര​​​ട്ട​​​റി മി​​​നി ആ​​​ന്‍റ​​​ണി, ശ​​​ബ​​​രി​​​മ​​​ല മു​​​ൻ മേ​​​ൽ​​​ശാ​​​ന്തി എ. ​​​ശ​​​ശി​​​കു​​​മാ​​​ർ, ജ​​​മാ അ​​​ത്തെ ഇ​​​സ്‌​​​ലാ​​​മി ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് ഹ​​​ക്കിം പാ​​​ണാ​​​വ​​​ള്ളി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. 
മു​​​ൻ എം​​​പി ഡോ. ​​​കെ.​​​എ​​​സ്. മ​​​നോ​​​ജ് മം​​​ഗ​​​ള​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്കും. വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍. പ​​​യ​​​സ് ആ​​​റാ​​​ട്ടു​​​കു​​​ളം സ്വാ​​​ഗ​​​ത​​​വും ആ​​​ല​​​പ്പു​​​ഴ രൂ​​​പ​​​ത സൊ​​​സൈ​​​റ്റി ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​സേ​​​വ്യ​​​ർ കു​​​ടി​​​യാം​​​ശേ​​​രി ന​​​ന്ദി​​​യും പ​​​റ​​​യും. അ​​​ഭി​​​ഷേ​​​ക ച​​​ട​​​ങ്ങു​​​ക​​​ളോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് രാ​​​വി​​​ലെ ഏ​​​ഴി​​​ന് സാ​​​ന്ത്വ​​​നം സ്പെ​​​ഷ​​​ൽ സ്കൂ​​​ളി​​​ന്‍റെ പു​​​തി​​​യ കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​​വും ന​​​ട​​​ക്കും. വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍. പ​​​യ​​​സ് ആ​​​റാ​​​ട്ടു​​​കു​​​ളം, രൂ​​​പ​​​ത ചാ​​​ൻ​​​സ​​​ല​​​ർ റ​​​വ. ഡോ. ​​​യേ​​​ശൂ​​​ദാ​​​സ് കാ​​​ട്ടു​​​ങ്ക​​​ൽ​​​ത്ത​​​യ്യി​​​ൽ, മീ​​​ഡി​​​യ ക​​​മ്മ​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ ഫാ. ​​​മി​​​ൽ​​​ട്ട​​​ൻ ക​​​ള​​​പ്പു​​​ര​​​യ്ക്ക​​​ൽ, ക​​​ണ്‍വീ​​​ന​​​ർ ക്ലീ​​​റ്റ​​​സ് ക​​​ള​​​ത്തി​​​ൽ എ​​​ന്നി​​​വ​​​രും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church