ആ​രോ​ഗ്യ​നി​ല മോ​ശ​മാ​ണെ​ന്നു പോ​പ് എ​മ​രി​റ്റ​സ്::Syro Malabar News Updates ആ​രോ​ഗ്യ​നി​ല മോ​ശ​മാ​ണെ​ന്നു പോ​പ് എ​മ​രി​റ്റ​സ്
08-February,2018

റോം: ​​​​​ത​​​​​ന്‍റെ ആ​​​​​രോ​​​​​ഗ്യ​​​​​നി​​​​​ല മോ​​​​​ശ​​​​​മാ​​​​​ണെ​​​​​ന്ന​​​​​റി​​​​​യി​​​​​ച്ച് പോ​​​​​പ് എ​​​​​മ​​രി​​​​​റ്റ​​​​​സ് ബ​​​​​ന​​​​​ഡി​​​​​ക്‌ട് പ​​​​​തി​​​​​നാ​​​​​റാ​​​​​മ​​​​​ന്‍റെ ക​​​​​ത്ത്. ഇ​​​​​റ്റ​​​​​ലി​​​​​യി​​​​​ലെ പ്ര​​​​​ധാ​​​​​ന ദി​​​​​ന​​​​​പ​​​​​ത്ര​​​​​ങ്ങ​​​​​ളി​​​​​ലൊ​​​​​ന്നാ​​​​​യ കൊറി​​​​​യേ​​​​​രെ ഡെ​​​​​ല്ല സേ​​​​​റ​​​​​യ്ക്ക​​​​​യ​​​​​ച്ച ക​​​​​ത്തി​​​​​ലാ​​​​​ണ് 90 വ​​യ​​സു​​ള്ള അദ്ദേഹം ഇ​​​​​ക്കാ​​​​​ര്യ​​​​​മ​​​​​റി​​​​​യി​​​​​ച്ച​​​​​ത്. അ​​ന​​വ​​ധി വാ​​യ​​ന​​ക്കാ​​ർ ത​​ന്‍റെ ആ​​രോ​​ഗ്യ​​നി​​ല​​യെ​​ക്കു​​റി​​ച്ച് ആ​​രാ​​ഞ്ഞ​​താ​​യി അ​​റി​​ഞ്ഞ​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണു ക​​ത്ത് എ​​ഴു​​തു​​ന്ന​​തെ​​ന്ന് അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി. ആ​​​​​രോ​​​​​ഗ്യം മോ​​​​​ശ​​​​​മാ​​​​​ണ്. ജീ​​വി​​ത​​ത്തി​​ന്‍റെ അ​​ന്ത്യ​​ഘ​​ട്ട​​ത്തി​​ലേ​​ക്കു നീ​​ങ്ങു​​ന്ന അ​​വ​​സ​​ര​​ത്തി​​ൽ ഇ​​ത്ര​​മാ​​ത്രം സ്നേ​​ഹം ല​​ഭി​​ക്കു​​ന്ന​​തു വ​​ലി​​യ കൃ​​പ​​യാ​​യി ക​​രു​​തു​​ന്നു​​വെ​​ന്നും ബനഡിക്‌ട് പതിനാറാമൻ പറഞ്ഞു.


Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church