അൾജീരിയയിൽ വധിക്കപ്പെട്ട 19 പേരെ രക്തസാക്ഷികളായി പ്രഖ്യാപിച്ചു::Syro Malabar News Updates അൾജീരിയയിൽ വധിക്കപ്പെട്ട 19 പേരെ രക്തസാക്ഷികളായി പ്രഖ്യാപിച്ചു
28-January,2018

വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: 1994-96 കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ അ​​​​ൾ​​​​ജീ​​​​രി​​​​യ​​​​യി​​​​ൽ വി​​​​ശ്വാ​​​​സ​​​​ത്തി​​​​നാ​​​​യി ജീ​​​​വ​​​​ത്യാ​​​​ഗം ചെ​​​​യ്ത 19 പേ​​​​രെ ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ ര​​​​ക്ത​​​​സാ​​​​ക്ഷി​​​​ക​​​​ളാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. 
 
കാ​​​​ർ​​​​ബോം​​​​ബ് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട ഒ​​​​റാ​​​​നി​​​​ലെ ബി​​​​ഷ​​​​പ് പി​​​​യ​​​​ർ ക്ലാവെറി, അ​​​​ൾ​​​​ജീ​​​​രി​​​​യ​​​​ൻ സ​​​​ർ​​​​ക്കാ​​​​രും തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള പോ​​​​രാ​​​​ട്ട​​​​ത്തി​​​​നി​​​​ടെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യി ശി​​​​ര​​​​ച്ഛേ​​​​ദം ചെ​​​​യ്യ​​​​പ്പെ​​​​ട്ട ട്രാ​​​​പ്പി​​​​സ്റ്റ് സ​​​​ഭ​​​​യി​​​​ലെ ഏ​​​​ഴു സ​​​​ന്യാ​​​​സിമാ​​​​ർ എ​​​​ന്നി​​​​വ​​​​ർ ഇ​​​​തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു. ബ​​​​ലാ​​​​ത്കാ​​​​ര​​​​ത്തി​​​​നു വി​​​​സ​​​​മ്മ​​​​തി​​​​ച്ച​​​​തി​​​​നു കു​​​​ത്തേറ്റു മരിച്ച റൊ​​​​മാ​​​​നി​​​​യാ​​​​യി​​​​ലെ സെ​​​​ക്യു​​​​ല​​​​ർ ഫ്രാ​​​​ൻ​​​​സി​​​​സ്ക​​​​ൻ ഓ​​​​ർ​​​​ഡ​​​​ർ(​​​​ഒ​​​​എ​​​​ഫ് സി) അം​​​​ഗം വേ​​​​റോ​​​​ണി​​​​ക്ക അ​​​​ന്‍റാ​​​​ലി​​​​നെ​​​​യും ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ വെ​​​​ള്ളി​​​​യാ​​​​ഴ്ച ര​​​​ക്ത​​​​സാ​​​​ക്ഷി​​​​യാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. റൊ​​​​മാ​​​​നി​​​​യാ​​​​യി​​​​ലെ മ​​​​രി​​​​യ ഗൊ​​​​രേ​​​​ത്തി എ​​​​ന്നാ​​​​ണ് അ​​​​ന്‍റാ​​​​ൽ അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church