ലോകം അണ്വായുധ യുദ്ധത്തിന്‍റെ വക്കിൽ: മാർപാപ്പ::Syro Malabar News Updates ലോകം അണ്വായുധ യുദ്ധത്തിന്‍റെ വക്കിൽ: മാർപാപ്പ
16-January,2018

മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ പ്ര​​​ത്യേ​​​ക​​​ വി​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന്: ലോ​​​കം ആ​​​ണ​​​വ​​​യു​​​ദ്ധ​​​ത്തി​​​ന്‍റെ തൊ​​​ട്ട​​​രി​​​കി​​​ലാ​​​ണെ​​​ന്നും ഇ​​​തു​​​തന്നെ വ​​​ല്ലാ​​​തെ ഭ​​​യ​​​ച​​​കി​​​ത​​​നാ​​​ക്കു​​​ന്നു​​​വെ​​​ന്നും ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. ലാ​​​റ്റി​​​ന​​​മേ​​​രി​​​ക്ക​​​യി​​​ലെ ചി​​​ലി, പെ​​​റു രാ​​​ജ്യ​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​ൻ പു​​​റ​​​പ്പെ​​​ട്ട മാ​​​ർ​​​പാ​​​പ്പ വി​​​മാ​​​ന​​​ത്തി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. 
 
“ഞാ​​​ൻ വ​​​ല്ലാ​​​തെ ഭ​​​യ​​​ക്കു​​​ന്നു, ഒ​​​രു കൈ​​​പ്പി​​​ഴ​​​മ​​​തി എ​​​ല്ലാം ത​​​ക​​​രാ​​​ൻ” -ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​ടെ ആ​​​ണ​​​വ, മി​​​സൈ​​​ൽ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച ചോ​​​ദ്യ​​​ത്തി​​​നു​​​ത്ത​​​ര​​​മാ​​​യി മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു. അ​​​ണ്വാ​​​യു​​​ധ​​​ത്തി​​​ന്‍റെ ദു​​​ര​​​ന്ത​​​വ്യാ​​​പ്തി വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന സ​​​ചി​​​ത്ര​​​കാ​​​ർ​​​ഡ് മാ​​​ർ​​​പാ​​​പ്പ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു സ​​​മ്മാ​​​നി​​​ച്ചു. ര​​​ണ്ടാം​​​ ലോ​​​ക​​​മ​​​ഹാ​​​യു​​​ദ്ധ​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക ജ​​​പ്പാ​​​നി​​​ലെ ന​​​ാഗ​​​സാ​​​ക്കി​​​യി​​​ൽ അ​​​ണു​​​ബോം​​​ബ് ഇ​​​ട്ട​​​പ്പോ​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ട ഇ​​ള​​യ സ​​ഹോ​​ദ​​ര​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം തോ​​​ളി​​​ലേ​​​റ്റി ശ്മ​​​ശാ​​​ന​​​ത്തി​​​ൽ ഊ​​​ഴം കാ​​​ത്തു​​​നി​​​ൽ​​​ക്കു​​​ന്ന ബാ​​​ല​​​ന്‍റെ ചി​​​ത്ര​​​മാ​​​ണ് കാ​​​ർ​​​ഡി​​​ലു​​​ള്ള​​​ത്. യു​​​ദ്ധ​​​ത്തി​​​ന്‍റെ ഫ​​​ലം എ​​​ന്ന് കാ​​​ർ​​​ഡി​​​ൽ എ​​​ഴു​​​തി​​​യി​​​ട്ടു​​​ണ്ട്.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church